‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സ്: ന​ട​ന്‍ സൗ​ബി​ന്‍ ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണം
‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ സാ​മ്പ​ത്തി​ക  ത​ട്ടി​പ്പു കേ​സ്: ന​ട​ന്‍ സൗ​ബി​ന്‍  ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണം
Friday, June 6, 2025 2:32 AM IST
കൊ​​​​ച്ചി: ‘മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ്’ സി​​​​നി​​​​മ​​​​യു​​​​മാ​​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​കേ​​​​സി​​​​ല്‍ ചോ​​​​ദ്യം​​​ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​​ട​​​​ന്‍ സൗ​​​​ബി​​​​ന്‍ ഷാ​​​​ഹി​​​​റി​​​​ന് പോ​​​​ലീ​​​​സ് നോ​​​​ട്ടീ​​​​സ്.

14 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​നു മു​​​​ന്നി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​കാ​​​​നാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ര​​​​ട് പോ​​​​ലീ​​​​സ് ന​​​​ല്‍​കി​​​​യ നോ​​​​ട്ടീ​​​​സി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. സൗ​​​​ബി​​​​നു​​​പുറമേ സ​​​​ഹ​​​​നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ബാ​​​​ബു ഷാ​​​​ഹി​​​​ര്‍, ഷോ​​​​ണ്‍ ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ര്‍​ക്കും പോ​​​​ലീ​​​​സ് നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്.


നേരത്തേ, കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.കേ​​​​സ് റ​​​​ദ്ദാ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും കേ​​​​സി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​രാ​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഹ​​​​ര്‍​ജി ത​​​​ള്ളി​ ഹൈ​​​​ക്കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

സി​​​​നി​​​​മ​​​​യു​​​​ടെ ലാ​​​​ഭ​​​​വി​​​​ഹി​​​​തം ന​​​​ല്‍​കി​​​​യി​​​​ല്ലെ​​​​ന്ന അ​​​​രൂ​​​​ര്‍ സ്വ​​​​ദേ​​​​ശി സി​​​​റാ​​​​ജ് വ​​​​ലി​​​​യ​​​​ത​​​​റ ഹ​​​​മീ​​​​ദി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണു ഷോ​​​​ണ്‍ ആ​​​​ന്‍റ​​​​ണി, സൗ​​​​ബി​​​​ന്‍ ഷാ​​​​ഹി​​​​ര്‍, ബാ​​​​ബു ഷാ​​​​ഹി​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ മ​​​​ര​​​​ട് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.