പ്ര​​​​​​​ത്യാ​​​​​​​ഘാ​​​​​​​തം പുറത്തുവിടണം: ഹൈ​​​​​ക്കോ​​​​​ട​​​​​തി
പ്ര​​​​​​​ത്യാ​​​​​​​ഘാ​​​​​​​തം പുറത്തുവിടണം: ഹൈ​​​​​ക്കോ​​​​​ട​​​​​തി
Friday, June 6, 2025 2:33 AM IST
കൊ​​​​​​​​​​ച്ചി: കൊ​​​​​​​​​​ച്ചി തീ​​​​​​​​​​ര​​​​​​​​​​ത്തു മു​​​​​​​​​​ങ്ങി​​​​​​​​​​യ എം​​​​​​​​​​എ​​​​​​​​​​സ്‌​​​​​​​​​സി എ​​​​​​​​​​ല്‍​സ 3 ക​​​​​​​​​​പ്പ​​​​​​​​​​ലി​​​​​​​​​​ലെ ക​​​​​​​​​​ണ്ടെ​​​​​​​​​​യ്‌​​​​​​​​​​ന​​​​​​​​​​റു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലു​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്ന വ​​​​​​​​​​സ്തു​​​​​​​​​​ക്ക​​​​​​​​​​ളെ​​​​​​​​​​ക്കു​​​​​​​​​​റി​​​​​​​​​​ച്ച് പൊ​​​​​​​​​​തു​​​​​​​​​ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ള്‍ അ​​​​​​​​​​റി​​​​​​​​​​യേ​​​​​​​​​​ണ്ട​​​​​​​​​​തു​​​​​​​​​​ണ്ടെ​​​​​​​​​​ന്ന് ഹൈ​​​​​​​​​​ക്കോ​​​​​​​​​​ട​​​​​​​​​​തി.

ക​​​​​​​​​​ണ്ടെ​​​​​​​​​​യ്‌​​​​​​​​​​ന​​​​​​​​​​റി​​​​​​​​​​ലു​​​​​​​​​​ള്ള സാ​​​​​​​​​​ധ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ള്‍ ക​​​​​​​​​​ട​​​​​​​​​​ലി​​​​​​​​​​ല്‍ ക​​​​​​​​​​ല​​​​​​​​​​ര്‍​ന്നാ​​​​​​​​​​ല്‍ ക​​​​​​​​​​ട​​​​​​​​​​ലി​​​​​​​​​​ലും തീ​​​​​​​​​​ര​​​​​​​​​​ത്തു​​​മു​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​ന്ന പ്ര​​​​​​​​​​ത്യാ​​​​​​​​​​ഘാ​​​​​​​​​​തം എ​​​​​​​​​​ന്തൊ​​​​​​​​​​ക്കെ​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ന്ന വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​​​​​​​​സി​​​​​​​​​​ദ്ധീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്ക​​​ണ​​​​​​​​​​മെ​​​​​​​​​​ന്നും ചീ​​​​​​​​​​ഫ് ജ​​​​​​​​​​സ്റ്റീ​​​​​​​​​​സ് നി​​​​​​​​​​ധി​​​​​​​​​​ന്‍ ജാം​​​​​​​​​​ദാ​​​​​​​​​​ര്‍, ജ​​​​​​​​​​സ്റ്റീ​​​​​​​​​​സ് ബ​​​​​​​​​​സ​​​​​​​​​​ന്ത് ബാ​​​​​​​​​​ലാ​​​​​​​​​​ജി എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ട​​​​​​​​​​ങ്ങു​​​​​​​​​​ന്ന ഡി​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​ന്‍ ബെ​​​​​​​​​​ഞ്ച് ഉ​​​​​​​​​​ത്ത​​​​​​​​​​ര​​​​​​​​​​വി​​​​​​​​​​ട്ടു.


ഹാ​​​​​​​​​​നി​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​യ വ​​​​​​​​​​സ്തു​​​​​​​​​​ക്ക​​​​​​​​​​ളാ​​​​​​​​​​ണ് ഉ​​​​​​​​​​ള്ള​​​​​​​​​​തെ​​​​​​​​​​ന്ന വെ​​​​​​​​​​ളി​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്ത​​​​​​​​​​ലി​​​​​​​​​​ല്‍ ജ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളോ​​​​​​​​​​ട് അ​​​​​​​​​​തു വെ​​​​​​​​​​ളി​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തേ​​​​​​​​​ണ്ട​​​​​​​​​തു​​​​​​​​​​ണ്ട്. വീ​​​​​​​​​​ണ്ടും ഹ​​​​​​​​​​ര്‍​ജി പ​​​​​​​​​​രി​​​​​​​​​​ഗ​​​​​​​​​​ണി​​​​​​​​​​ക്കു​​​​​​​​​​ന്ന ര​​​​​​​​​​ണ്ടാ​​​​​​​​​​ഴ്ച​​​​​​​​​​യ്ക്ക​​​​​​​​​​കം വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ള്‍ പ്ര​​​​​​​​​​സി​​​​​​​​​​ദ്ധീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കാ​​​​​​​​​​നാ​​​​​​​​​​ണു കോ​​​​​​​​​​ട​​​​​​​​​​തി നി​​​​​​​​​​ര്‍​ദേ​​​​​​​​​​ശി​​​​​​​​​​ച്ച​​​​​​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.