വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ നാ​ളെ
വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ നാ​ളെ
Saturday, June 7, 2025 1:48 AM IST
കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി (​മാ​​​ള): വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ-ധ​​​ന്യ​​​ൻ ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ൽ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​​രു​​​നാ​​​ൾ നാ​​​ളെ ആ​​​ഘോ​​​ഷി​​​ക്കും. കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​​യാ​​​യ വി​​​ശു​​​ദ്ധ​​​യു​​​ടെ തി​​​രു​​​നാ​​​ളി​​​നു തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്രം ഒ​​​രു​​​ങ്ങി.

നാ​​​ളെ രാ​​​വി​​​ലെ ആ​​​റു ​മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ദി​​​വ്യ​​​ബ​​​ലി, രാ​​​വി​​​ലെ 8.30ന് ​​​നേ​​​ർ​​​ച്ച​​​ഭ​​​ക്ഷ​​​ണം വെ​​​ഞ്ച​​​രി​​​പ്പ്, രാ​​​ത്രി എ​​​ട്ടു​​​വ​​​രെ നേ​​​ർ​​​ച്ച​​​വി​​​ത​​​ര​​​ണം. നേ​​​ർ​​​ച്ച​​​ഭ​​​ക്ഷ​​​ണ വെ​​​ഞ്ച​​​രി​​​പ്പ് പു​​​ത്ത​​​ൻ​​​ചി​​​റ സെ​​​ന്‍റ് മേ​​​രി​​​സ് ഫൊ​​​റോ​​​ന പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ബി​​​നോ​​​യ് പൊ​​​ഴോ​​​ലി​​​പ്പ​​​റ​​​മ്പി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും.

9.30നു ​​​തി​​​രു​​​നാ​​​ൾ​​​കു​​​ർ​​​ബാ​​​ന​​​യി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു​​​ള്ള ദി​​​വ്യ​​​ബ​​​ലി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഭ​​​ക്തി​​​നി​​​ർ​​​ഭ​​​ര​​​മാ​​​യ തി​​​രു​​​നാ​​​ൾ​​​പ്ര​​​ദ​​​ക്ഷി​​​ണം. അ​​​ലം​​​കൃ​​​ത​​​മാ​​​യ വീ​​​ഥി​​​യി​​​ലൂ​​​ടെ പ്രാ​​​ർ​​​ഥ​​​നാ​​​ഗീ​​​ത​​​ങ്ങ​​​ളു​​​ടെ​​​യും വാ​​​ദ്യ​​​മേ​​​ള​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ ന​​​ട​​​ക്കു​​​ന്ന പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ൽ പൊ​​​ൻ- വെ​​​ള്ളി​​​ക്കു​​​രി​​​ശു​​​ക​​​ളും മു​​​ത്തു​​​ക്കു​​​ട​​​ക​​​ളും പേ​​​പ്പ​​​ൽ പ​​​താ​​​ക​​​ക​​​ളും ഏ​​​ന്തി അ​​​നേ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്നു വി​​​ശു​​​ദ്ധ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പു​​​വ​​​ണ​​​ക്കം.


തി​​​രു​​​നാ​​​ൾ​​​ദി​​​ന​​​ത്തി​​​ൽ എ​​​ത്തു​​​ന്ന ആ​​​യി​​​ര​​​ങ്ങ​​​ളെ സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള വി​​​പു​​​ല​​​മാ​​​യ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ഇ​​​തി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​യി. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ജോ​​​ളി വ​​​ട​​​ക്ക​​​ൻ ചെ​​​യ​​​ർ​​​മാ​​​നാ​​​യി തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്രം റെ​​​ക്ട​​​ർ ഫാ. ​​​ജോ​​​ൺ ക​​​വ​​​ല​​​ക്കാ​​​ട്ട്, പ്ര​​​മോ​​​ട്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​രി​​​ക്കാ​​​ട്ട്, ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹം സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ ആ​​​നി കു​​​ര്യാ​​​ക്കോ​​​സ്, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റും ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​റു​​​മാ​​​യ സി​​​സ്റ്റ​​​ർ എ​​​ൽ​​​സി സേ​​​വ്യ​​​ർ, വൈ​​​സ് പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ വി​​​ന​​​യ, ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ സ​​​ണ്ണി പ​​​ഴ​​​യാ​​​റ്റി​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്നു.

തി​​​രു​​​നാ​​​ളി​​​ന്‍റെ എ​​​ട്ടാ​​​മി​​​ടം 15നു ​​​രാ​​​വി​​​ലെ 10.30നു ​​​ദി​​​വ്യ​​​ബ​​​ലി, പ്ര​​​ദ​​​ക്ഷി​​​ണം, തി​​​രു​​​ശേ​​​ഷി​​​പ്പു​​​വ​​​ണ​​​ക്കം എ​​​ന്നീ പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ടെ ന​​​ട​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.