ബ​സി​ന്‍റെ എ​യ​ർ ലീ​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; മെ​ക്കാ​നി​ക്കി​ന് ദാ​രു​ണാ​ന്ത്യം
ബ​സി​ന്‍റെ എ​യ​ർ ലീ​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; മെ​ക്കാ​നി​ക്കി​ന് ദാ​രു​ണാ​ന്ത്യം
Saturday, June 7, 2025 1:48 AM IST
കൂ​​​​ത്തു​​​​പ​​​​റ​​​​മ്പ്: ടൂ​​​​റി​​​​സ്റ്റ് ബ​​​​സി​​​​ന്‍റെ എ​​​​യ​​​​ർ ലീ​​​​ക്ക് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ എ​​​​യ​​​​ർ സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ താ​​​​ഴ്ന്ന് ഉ​​​​ള്ളി​​​​ൽ കു​​​​ടു​​​​ങ്ങി​​​ മെ​​​​ക്കാ​​​​നി​​​​ക്കി​​​​ന് ദാ​​​​രു​​​​ണാ​​​​ന്ത്യം.

പാ​​​​ട്യം പാ​​​​ലാ ബ​​​​സാ​​​​റി​​​​ലെ കൃ​​​​ഷ്ണ ഹൗ​​​​സി​​​​ൽ സി.​​​​വി. സു​​​​കു​​​​മാ​​​​ര​​​​ൻ (64) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.30 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്ത് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും മ​​​​റ്റും നി​​​​ർ​​​​ത്തി​​​​യി​​​​ടാ​​​​റു​​​​ള്ള ഗ്രൗ​​​​ണ്ടി​​​​ൽ വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു സു​​​​കു​​​​മാ​​​​ര​​​​ൻ ബ​​​​സി​​​​ന്‍റെ എ​​​​യ​​​​ർ ലീ​​​​ക്ക് പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്.

ത​​​​ല ഉ​​​​ള്ളി​​​​ലേ​​​​ക്കി​​​​ട്ടു പ്ര​​​​വൃ​​​​ത്തി ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്ക​​​​വെ എ​​​​യ​​​​ർ സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ പെ​​​​ട്ടെ​​​​ന്ന് താ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സു​​​​കു​​​​മാ​​​​ര​​​​ന് വീ​​​​ട്ടി​​​​ൽ ഒ​​​​രു ഫോ​​​​ൺ​​​കോ​​​​ൾ വ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​റി​​​​യി​​​​ക്കാ​​​​നെ​​​​ത്തി​​​​യ മ​​​​ക​​​​ന്‍റെ ഭാ​​​​ര്യ​​​​യാ​​​​ണ് ഇ​​​​യാ​​​​ൾ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ടു കി​​​​ട​​​​ക്കു​​​​ന്ന കാ​​​​ഴ്ച ആ​​​​ദ്യം ക​​​​ണ്ട​​​​ത്.


ഇ​​​​വ​​​​ർ ബ​​​​ഹ​​​​ളം വ​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ നാ​​​​ട്ടു​​​​കാ​​​​ർ ഉ​​​​ള്ളി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ സു​​​​കു​​​​മാ​​​​ര​​​​നെ സാ​​​​ഹ​​​​സി​​​​ക​​​​മാ​​​​യി പു​​​​റ​​​​ത്തെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സാ​​​​ധാ​​​​ര​​​​ണ സു​​​​കു​​​​മാ​​​​ര​​​​നോ​​​​ടൊ​​​​പ്പം സ​​​​ഹാ​​​​യി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കാ​​​​റു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​ന്ന​​​​ലെ ത​​​​നി​​​​ച്ചാ​​​​യി​​​​രു​​​​ന്നു.

ഉ​​​​ട​​​​ൻ കൂ​​​​ത്തു​​​​പ​​​​റ​​​​മ്പ് താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. പ​​​​രേ​​​​ത​​​​രാ​​​​യ സി.​​​​വി. കൃ​​​​ഷ്ണ​​​​ൻ- മാ​​​​തു ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്.

ഭാ​​​​ര്യ: ര​​​​ഞ്ജി​​​​നി. മ​​​​ക്ക​​​​ൾ: സ​​​​രി​​​​ൻ (അ​​​​ബു​​​​ദാ​​​​ബി), സ​​​​ച്ചി​​​​ൻ (സൗ​​​​ദി), സ​​​​യ​​​​ന. മ​​​​രു​​​​മ​​​​ക്ക​​​​ൾ: ജൂ​​​​ഹി, അ​​​​യ​​​​ന, ഹെ​​​​ല​​​​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.