താ​ത്കാ​ലി​ക വി​സി​മാ​ര്‍ക്ക് തു​ട​രാ​നു​ള്ള ഉ​ത്ത​ര​വ് നീ​ട്ടി
താ​ത്കാ​ലി​ക  വി​സി​മാ​ര്‍ക്ക്  തു​ട​രാ​നു​ള്ള  ഉ​ത്ത​ര​വ് നീ​ട്ടി
Thursday, June 5, 2025 3:25 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള സാ​​​​ങ്കേ​​​​തി​​​​ക, ഡി​​​​ജി​​​​റ്റ​​​​ല്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ താ​​​​ത്കാ​​​​ലി​​​​ക വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍​മാ​​​​ര്‍ക്ക് ത​​​ത്‌​​​സ്ഥാ​​​ന​​​ത്തു തു​​​​ട​​​​രാ​​​​നു​​​​ള്ള ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി ര​​​​ണ്ടാ​​​​ഴ്ച​​​കൂ​​​​ടി നീ​​​​ട്ടി.

ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ടു​​​​ക്ക​​​​രു​​​​തെ​​​​ന്ന ഉ​​​​പാ​​​​ധി​​​​യോ​​​​ടെ​​​യാ​​​ണു ത​​​​ത്​​​​സ്ഥി​​​​തി തു​​​​ട​​​​രാ​​​​ന്‍ ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, പി.​​​​വി. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​ത്.

ര​​​​ണ്ട് താ​​​​ത്കാ​​​​ലി​​​​ക വി​​​​സി​​​​മാ​​​രെ​​​​യും മു​​​ൻ ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ നി​​​​യ​​​​മി​​​​ച്ച ന​​​​ട​​​​പ​​​​ടി നി​​​​യ​​​​മ​​​​പ​​​​ര​​​​മ​​​​ല്ലെ​​​​ന്ന സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ ചാ​​​​ന്‍​സ​​​​ല​​​​റും വി​​​​സി​​​​മാ​​​​രും ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണു കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.


ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ത​​​ത്​​​​സ്ഥി​​​​തി തു​​​​ട​​​​രാ​​​​ന്‍ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് നാ​​​​ളെ​​​വ​​​​രെ നീ​​​​ട്ടി​​​​യി​​​​രു​​​​ന്നു. ഹ​​​​ര്‍​ജി​​​​യി​​​​ല്‍ വാ​​​​ദം പൂ​​​​ര്‍​ത്തി​​​​യാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ര​​​​ണ്ടാ​​​​ഴ്ച​​​കൂ​​​​ടി നീ​​​​ട്ടി​​​​യ​​​​ത്. ഹ​​​​ർ​​​​ജി​​​​ക​​​​ള്‍ വീ​​​​ണ്ടും 16ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.