11 ത​സ്തി​ക​ക​ളി​ലേ​ക്ക് ചു​രു​ക്കപ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
11 ത​സ്തി​ക​ക​ളി​ലേ​ക്ക് ചു​രു​ക്കപ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
Tuesday, July 29, 2025 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 11 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കേ​​​ര​​​ള വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ടീ​​​ച്ച​​​ര്‍ (ജൂ​​​നി​​​യ​​​ര്‍) മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് (പ​​​ട്ടി​​​ക​​​വ​​​ര്‍​ഗം), കാ​​​ര്‍​ഷി​​​ക വി​​​ക​​​സ​​​ന ക​​​ര്‍​ഷ​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ല്‍ അ​​​ഗ്രി​​​ക​​​ള്‍​ച്ച​​​റ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ ഫു​​​ള്‍​ടൈം ജൂ​​​നി​​​യ​​​ര്‍ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ര്‍ (സം​​​സ്‌​​​കൃ​​​തം), കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ പാ​​​ര്‍​ട്ട്‌​​​ടൈം ജൂ​​​നി​​​യ​​​ര്‍ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ര്‍ (സം​​​സ്‌​​​കൃ​​​തം) (ഈ​​​ഴ​​​വ/​​​തി​​​യ്യ/​​​ബി​​​ല്ല​​​വ), ഫ​​​യ​​​ര്‍ ആ​​​ന്‍​ഡ് റെ​​​സ്‌​​​ക്യൂ സ​​​ര്‍​വീ​​​സ​​​സ് വ​​​കു​​​പ്പി​​​ല്‍ ഫ​​​യ​​​ര്‍ ആ​​​ന്‍​ഡ് റെ​​​സ്‌​​​ക്യൂ ഓ​​​ഫീ​​​സ​​​ര്‍ ട്രെ​​​യി​​​നി, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ല്‍ ഫ​​​യ​​​ര്‍ ആ​​​ന്‍​ഡ് റെ​​​സ്‌​​​ക്യൂ സ​​​ര്‍​വീ​​​സ​​​സ് വ​​​കു​​​പ്പി​​​ല്‍ വു​​​മ​​​ണ്‍ ഫ​​​യ​​​ര്‍ ആ​​​ന്‍​ഡ് റെ​​​സ്‌​​​ക്യൂ ഓ​​​ഫീ​​​സ​​​ര്‍ (ട്രെ​​​യി​​​നി), സ്റ്റേ​​​റ്റ് ഫാ​​​മിം​​​ഗ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള​​​യി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ ഗ്രേ​​​ഡ് 2, കേ​​​ര​​​ള മി​​​ന​​​റ​​​ല്‍​സ് ആ​​​ന്‍​ഡ് മെ​​​റ്റ​​​ല്‍​സ് ലി​​​മി​​​റ്റ​​​ഡി​​​ല്‍ ഫ​​​യ​​​ര്‍​മാ​​​ന്‍ ഗ്രേ​​​ഡ് 2 (ഒ​​​ബി​​​സി), കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് അ​​​ഗ്രി​​​ക​​​ള്‍​ച്ച​​​റ​​​ല്‍ ആ​​​ന്‍​ഡ് റൂ​​​റ​​​ല്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡി​​​ല്‍ പ്യൂ​​​ണ്‍/​​​റൂം അ​​​റ്റ​​​ന്‍​ഡ​​​ന്‍റ്/​​​നൈ​​​റ്റ് വാ​​​ച്ച്മാ​​​ന്‍ (പാ​​​ര്‍​ട്ട് 1, 2) (ജ​​​ന​​​റ​​​ല്‍, സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി), കേ​​​ര ഫെ​​​ഡി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ (പാ​​​ര്‍​ട്ട് 1-ജ​​​ന​​​റ​​​ല്‍ കാ​​​റ്റ​​​ഗ​​​റി), ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍​ജി​​​നിയ​​​ര്‍ (സി​​​വി​​​ല്‍) (പ​​​ട്ടി​​​ക​​​വ​​​ര്‍​ഗം) ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ല്‍ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ ക്ല​​​ര്‍​ക്ക് (പ​​​ട്ടി​​​ക​​​വ​​​ര്‍​ഗം) (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ര്‍​ഗം), ട്രാ​​​വ​​​ന്‍​കൂ​​​ര്‍ ടൈ​​​റ്റാ​​​നി​​​യം പ്രോ​​​ഡ​​​ക്ട്‌​​​സ് ലി​​​മി​​​റ്റ​​​ഡി​​​ല്‍ മെ​​​യി​​​ല്‍ ന​​​ഴ്‌​​​സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്, ക​​​യ​​​ര്‍​ഫെ​​​ഡി​​​ല്‍ സെ​​​യി​​​ല്‍​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് 2 (പാ​​​ര്‍​ട്ട് 1, 2) (ജ​​​ന​​​റ​​​ല്‍, സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി) ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.