Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ചരക്കുകപ്പൽ ദുരന്തം: നഷ്ടപരിഹ...
മെഡിക്കൽ, ആയുർവേദ അന്തിമ റാങ്ക...
ലോണ്‍ ആപ്പ് തട്ടിപ്പ്; ആറു മാസത്തിനിടെ ന...
കൂടത്തായ് കൊലപാതക പരമ്പര ; റോ...
കായലിൽ വള്ളം മുങ്ങി ഒരാളെ കാണാതായി; 2...
വിദ്യാർഥികൾക്ക് സ്കൂളുകൾ വഴി ...
Previous
Next
Kerala News
Click here for detailed news of all items
ട്രെയിനുകളിലെ മോശം ഭക്ഷണം കർശന നടപടിക്ക് ഐആർസിടിസി
Monday, July 28, 2025 5:47 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ട്രെയിനുകളിലെ നിലവാരം കുറഞ്ഞതും വൃത്തിഹീനവുമായ ഭക്ഷണം സംബന്ധിച്ച് ഐആർസിടിസിക്ക് 2024-25 കാലയളവിൽ ഇതുവരെ ലഭിച്ചത് 6645 പരാതികൾ. വകുപ്പ് മന്ത്രി അശ്വിനി വൈഷണവ് തന്നെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
ഇതിൽ 1341 കേസുകളിൽ ഭക്ഷണ വിതരണ ഏജൻസികളിൽ നിന്ന് പിഴ ഈടാക്കി. 2995 കേസുകളിൽ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകി. 1547 കേസുകളിൽ ചുമതലയുള്ളവർക്ക് താക്കീത് നൽകി. 762 കേസുകളിൽ ഇതര നടപടികളും സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി. പരാതികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഐആർസിടിസി. മോശം ഭക്ഷണം നൽകുന്ന ഏജൻസികൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ളവയും ആലോചനയിലുണ്ട്. 2023-24 കാലയളവിൽ മോശം ഭക്ഷണം സംബന്ധിച്ച് 7026 പരാതികളാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന് ലഭിച്ചത്.
2022-23ൽ 9421, 2021 -22 ൽ 1082 പരാതികളുമാണ് ഇത്തരത്തിൽ ലഭിച്ചിട്ടുള്ളത്. അഞ്ചു വർഷത്തിനിടെ പരാതികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു എന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. മായം കലർന്നതോ വൃത്തിഹീനമായതോ ആയ ഭക്ഷണ വിതരണം സംബന്ധിച്ച് കേസിന്റെ ഗൗരവസ്വഭാവം അനുസരിച്ചാണ് ഐആർസിടിസി നടപടി സ്വീകരിക്കുന്നത്. പിഴ ചുമത്തൽ, അച്ചടക്ക നടപടി, താക്കീത്, മുന്നറിയിപ്പ്, കൗൺസലിംഗ് അഥവാ ഉപദേശം എന്നിവയാണ് നിലവിൽ അനുവർത്തിച്ച് വരുന്ന ശിക്ഷാനടപടികൾ.
വന്ദേഭാരത് എക്സ്പ്രസുകളിലും ഇതര ദീർഘദൂര ട്രെയിനുകളിലും ഓൺബോർഡ് കാറ്ററിംഗ് സേവനം നൽകുന്നതിന് ഏജൻസികളെ കണ്ടെത്തുന്നത് ഐആർസിടിസി ടെൻഡർ ക്ഷണിച്ചാണ്.
ടെൻഡർ വ്യവസ്ഥകളും നിബന്ധനകളും അനുസരിച്ച് ഏറ്റവും കൂടുതൽ തുക വിളിക്കുന്നവർക്ക് സുതാര്യമായ പ്രക്രിയയിലൂടെ ചുമതല ഏൽപ്പിക്കുന്നതാണ് രീതി.
ഇത്തരത്തിലുള്ള എല്ലാ സേവനദാതാക്കളുടെയും വിശദവിവരങ്ങൾ ഐആർസിടിസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. മറ്റ് ട്രെയിനുകളിലെ ഭക്ഷണ വിതരണ കരാറുകൾ ഐആർസിടിസി മറ്റ് 20 സ്ഥാപനങ്ങൾക്കാണ് നൽകിയിട്ടുള്ളത്.
ഭക്ഷണത്തിനന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അത് ഉറപ്പാക്കുന്നതിനും ഐആർസിടിസി നിരവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബേസ് കിച്ചണുകളിൽ തയാറാക്കുന്ന ഭക്ഷണം മാത്രമേ വിതരണം ചെയ്യാവൂ എന്നാണ് വ്യവസ്ഥ. ഇതിനായി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ആധുനിക ബേസ് കിച്ചണുകൾ കമ്മീഷൻ ചെയ്തിട്ടുമുണ്ട്.
എല്ലാ ബേസ് കിച്ചണുകളിലും നിരീക്ഷണ കാമറകളും നിർബന്ധമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിന് ഐആർസിടിസി ലിസ്റ്റ് ചെയ്ത അസംസ്കൃത വസ്തുക്കൾ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇതുകൂടാതെ ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കണം. ബേസ് കിച്ചണുകൾ പ്രവർത്തിക്കുമ്പോൾ അവിടെ ഭക്ഷ്യ സുരക്ഷാ സൂപ്പർവൈസർമാരുടെ സാന്നിധ്യവും ഉണ്ടാകണമെന്നാണ് വ്യവസ്ഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കുളവാഴ ശല്യം: ബോധവത്കരണ കാമ്പയിനുമായി കൊച്ചി ജെയിന് യൂണിവേഴ്സിറ്റി
ചരക്കുകപ്പൽ ദുരന്തം: നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ഗ്രീൻപീസ് ഇന്ത്യ
മെഡിക്കൽ, ആയുർവേദ അന്തിമ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു
ലോണ്‍ ആപ്പ് തട്ടിപ്പ്; ആറു മാസത്തിനിടെ നഷ്ടമായത് 17.21 കോടി
കൂടത്തായ് കൊലപാതക പരമ്പര ; റോയ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് മുന്‍ ഫോറന്‍സിക് സര്‍ജന്റെ മൊഴി
കായലിൽ വള്ളം മുങ്ങി ഒരാളെ കാണാതായി; 22 പേരെ രക്ഷിച്ചു
വിദ്യാർഥികൾക്ക് സ്കൂളുകൾ വഴി ഇനി ആധാർ കാർഡ് എടുക്കാം
ശന്പളത്തിനായി മുഖ്യമന്ത്രിക്കു നിവേദനം നൽകി സ്കൂൾ പാചകത്തൊഴിലാളികൾ
11 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് കാൻസർ പ്രതിരോധ വാക്സിൻ
തോട്ടിലേക്ക് പൊട്ടിവീണ വൈദ്യുത കന്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
കർഷകൻ ഷോക്കേറ്റു മരിച്ചു
എൻ. ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ ചുമതല
അതിക്രമം അപലപനീയം: സീറോമലബാര്‍ സഭ
ഭരണങ്ങാനത്ത് ഇന്ന് അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
സെല്ലിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്
ഗോവിന്ദച്ചാമിയുടെ ഭീഷണി പുറത്തുപറഞ്ഞ ജയിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ
സംസ്ഥാനത്ത് കടൽ മത്സ്യസന്പത്തിൽ വൻ ഇടിവ്
പ്രകൃതി ദുരന്ത നിവാരണം: വയനാട്, ഇടുക്കി ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍ തസ്തിക സൃഷ്ടിച്ചു
ട്രെയിനുകളിലെ മോശം ഭക്ഷണം കർശന നടപടിക്ക് ഐആർസിടിസി
പിഎം കുസും അഴിമതി അനർട്ടിന്റെ വിശദീകരണം പച്ചക്കള്ളം: ചെന്നിത്തല
പാലോട് രവിക്ക് ശ്രദ്ധക്കുറവുണ്ടായി: സണ്ണി ജോസഫ്
കാലവര്‍ഷം ദുര്‍ബലമായി; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
“വിഎസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് യുവ വനിതാ നേതാവ് ആവശ്യപ്പെട്ടു”
സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി
കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോ പത്തു ലക്ഷം ശ്രോതാക്കളിലേക്ക്
വനിതാ പോലീസ് 16 ലക്ഷം തട്ടിയെടുത്ത കേസ്: സംസ്ഥാനവ്യാപക പരിശോധനയ്ക്ക് സാധ്യത
വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു
മൃഗശാലജീവനക്കാരനെ കടുവ ആക്രമിച്ചു
കന്യാസ്ത്രീമാരുടെ മോചനത്തിനായി ശ്രമിച്ചുവരികയാണ്: കെ.സി. വേണുഗോപാൽ
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം
സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിൽ ചോർച്ച; നവീകരണത്തിനു പദ്ധതി
പുതുക്കിയ അങ്കണവാടി ഭക്ഷണ മെനു : ജീവനക്കാര്‍ക്കു പരിശീലനം; ചെലവ് 39.62 ലക്ഷം രൂപ
കണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്നത് സിപിഎം ക്രിമിനലുകളെന്ന് എം.എം. ഹസൻ
കൃഷി യന്ത്രവത്കരണം: ജില്ലകള്‍തോറും മെഷിനറി ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നു
സഹോദര ഭാര്യമാർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ : മുഖ്യമന്ത്രിക്കും ഗവർണർക്കും നിവേദനവുമായി എച്ച്ആര്‍പിഎം
ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അഖിലേന്ത്യ സമ്മേളനത്തിന് നാളെ തുടക്കം
സീറോമലബാര്‍ സഭ സമുദായ ശക്തീകരണ വര്‍ഷാചരണം: പദ്ധതി അവതരണവും ചര്‍ച്ചയും ഇന്ന്
ഫോൺ സംഭാഷണം വിവാദമായി ; പാലോട് രവി രാജിവച്ചു
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം പ്രത്യേക സമിതി അന്വേഷിക്കും
തെരുവുനായ കുറുകെ ചാടി; സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
ഗോവിന്ദച്ചാമിക്ക് ഇനി ഏകാന്തതടവ്; കൂടുതൽ ഉദ്യോഗസ്ഥർക്കെതിരായ നടപടി അന്തിമ റിപ്പോർട്ടിനു ശേഷം
ഗോവിന്ദച്ചാമിയെ വിയ്യൂരിലെത്തിയത് ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്ക്; കൊണ്ടുവന്നത് കനത്ത സുരക്ഷയിൽ
വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് വി.ഡി. സതീശൻ
തെക്കൻ കേരളത്തിൽ മഴ കുറയും
സതീശന് ഈഴവ വിരോധിയെന്ന് വെള്ളാപ്പള്ളി നടേശന്
വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം; മാനേജ്മെന്റ് പിരിച്ചുവിട്ടു; സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ പരിശോധന നടത്താൻ നിർദേശം
പാലാ രൂപത പ്ലാറ്റിനം ജൂബിലിക്ക് പ്രൗഢ സമാപനം
ദൈവദാസന് മാര്‍ മാത്യു മാക്കിൽ ധന്യന്‍ പദവിയിൽ
മരംമുറിക്കലും കെട്ടിടം അറ്റകുറ്റപ്പണിയും ഹെഡ്മാസ്റ്റർമാരുടെ ഉത്തരവാദിത്തമല്ലെന്ന്
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ നാളെ
പ്രതികൂല കാലാവസ്ഥ: വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ഖാദി യൂണിറ്റുകൾക്ക് 100 ശതമാനം സബ്സിഡി നൽകാൻ സർക്കാർ അനുമതി
കെ. മധു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ
പുഴയിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
പട്ടികജാതി ഫണ്ട് തട്ടിപ്പ്: കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്ന് ബിജെപി
ലോറിക്കടിയില്‍പ്പെട്ട് പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു
വീടിനു മുകളില്‍ മരം കടപുഴകി വീണ് ഗൃഹനാഥൻ മരിച്ചു
കരുവാരകുണ്ട് ടൗണിനു സമീപം കാട്ടാനകൾ നടുറോഡിൽ; വാഹനങ്ങൾ തകർത്തു
ഫൊക്കാന കേരള കൺവൻഷൻ ഓഗസ്റ്റ് ഒന്നുമുതൽ
സ്വകാര്യ ബസിടിച്ച് കോളജ് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം
ഫൈബർ വള്ളം മണൽത്തിട്ടയിലിടിച്ചു മറിഞ്ഞ് ഒരാൾ മരിച്ചു
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പ് ; മറയില്ലാതെ പ്രതിഷേധം
പീഡനം: യുട്യൂബർ അറസ്റ്റിൽ
കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ; ഫാർമസികളിൽ ഇനി സിസിടിവിയും
ബജറ്റ് ടൂറിസത്തിനൊപ്പം ഇനി ബജറ്റ് സ്റ്റേയും ഒരുക്കും
വഴി തെറ്റിയതും പണമില്ലാത്തതും രക്ഷപ്പെടലിനു തടസമായി
മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം എൻ.കെ. പ്രേമചന്ദ്രന്
ജയില്‍ ചാട്ടത്തില്‍ അന്വേഷണം: സര്‍ക്കാരിന്റെ കുറ്റസമ്മതമെന്ന് കെപിസിസി പ്രസിഡന്റ്
ലോക സമാധാന കൂട്ടായ്മയില്‍ മൂന്ന് മലയാളി വിദ്യാര്‍ഥിനികളും
ഫോണില്‍ അനാവശ്യ തോണ്ടൽ വേണ്ട ; പോലീസുകാര്‍ക്ക് നിര്‍ദേശവുമായി ഡിജിപി
ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ ബദല്‍ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്
എംഎസ്എം അപ്പസ്തോലിക ജീവിതസമൂഹത്തിനു സീറോ മലബാർ സിനഡിന്റെ അംഗീകാരം

Latest News
തിരുവല്ലയിൽ ഒടിഞ്ഞുവീണ മരച്ചില്ലയുടെ അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു
നേഘയുടെ മരണം; ഭർത്താവിന് പിന്നാലെ ഭർതൃമാതാവും അറസ്റ്റിൽ

More from other section
പകരം വനവത്കരണം കേരളം ഏറെ പിന്നിൽ; പകുതിപോലും പൂർത്തീകരിച്ചിട്ടില്ല
National
കോംഗോയിൽ കത്തോലിക്കാ പള്ളിയിൽ ഭീകരാക്രമണം; 34 പേർ കൊല്ലപ്പെട്ടു
International
പച്ചപിടിക്കാതെ വിപണി
Business
ത്രില്ലര്‍ ടൈ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: ചരക്കുകപ്പൽ ദുരന്തം നടന്നിട്ടു മാ...
Top