ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്‍റെ മെത്രാഭിഷേകം ജൂലൈ 12ന്
ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്‍റെ  മെത്രാഭിഷേകം ജൂലൈ 12ന്
Tuesday, June 17, 2025 2:33 AM IST
ജ​ല​ന്ധ​ര്‍: ജ​ല​ന്ധ​ര്‍ രൂ​പ​തയുടെ മെത്രാനായി ഡോ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ ജൂ​ലൈ 12ന് അഭിഷി ക്തനാകും. ജ​ല​ന്ധ​ര്‍ ട്രി​നി​റ്റി കോ​ള​ജ് മൈ​താ​ന​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കുന്ന വേ​ദി​യി​ലാ​ണ് അഭിഷേകകർമങ്ങൾ.

ഡ​ല്‍ഹി ആ​ര്‍ച്ച്ബി​ഷ​പ് ഡോ. ​അ​നി​ല്‍ കൂ​ട്ടോ മു​ഖ്യ​കാ​ര്‍മി​ക​നും ജ​ല​ന്ധ​ര്‍ രൂ​പ​ത അ​പ്പ​സ്‌​തോ​ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​ആ​ഞ്ച​ലോ ഗ്രേ​ഷ്യ​സ്, ഉ​ജ്ജ​യി​ന്‍ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ക്കേ​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രുമാകും.


കേ​ര​ള​ത്തി​ല്‍നി​ന്നു​ള്‍പ്പെ​ടെ നി​ര​വ​ധി ബി​ഷ​പ്പു​മാ​രും നി​യു​ക്ത ബി​ഷ​പ്പി​ന്‍റെ അ​മ്മ ഏ​ലി​ക്കു​ട്ടി​യും കു​ടും​ബാം​ഗ​ങ്ങ​ളും മാ​തൃ ഇ​ട​വ​ക​യാ​യ ചെ​മ്മ​ല​മ​റ്റ​ത്തുനി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ചടങ്ങിൽ പ​ങ്കെ​ടു​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.