Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനരാരംഭിക്കും...
ഓപ്പറേഷൻ സിന്ധുവിനു തുടക്കം; ആദ്യവിമാനം ...
ടോൾ പിരിക്കാൻ 3000 രൂപയുടെ ഫാസ്ടാഗ് വാ...
കുക്കി സ്ത്രീകൾ പ്രതിഷേധത്തിൽ
ഇന്ത്യ-കാനഡ നയതന്ത്രബന്ധം ; പുനരാരംഭിക്ക...
മണ്ണിടിച്ചിൽ: കേദാർനാഥിൽ രണ്ടു പേർക്ക് ദ...
Previous
Next
National News
Click here for detailed news of all items
സെൻസസ്: വിജ്ഞാപനം പുറപ്പെടുവിച്ചു
Tuesday, June 17, 2025 2:33 AM IST
സീനോ സാജു
ന്യൂഡൽഹി: രാജ്യത്ത് 2011നു ശേഷം ആദ്യമായി നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ലഡാക്ക്, ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് മുതലായ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ 2026 ഒക്ടോബർ ഒന്നിനും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 2027 മാർച്ച് ഒന്നിനും സെൻസസ് നടപടികളാരംഭിക്കുമെന്ന് വിജ്ഞാപനം വ്യക്തമാക്കി. രണ്ട് ഘട്ടമായാണ് സെൻസസ് നടപ്പിലാക്കുക; ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനിലൂടെയും (എച്ച്എൽഒ) ജനസംഖ്യാ കണക്കെടുപ്പിലൂടെയും (പിഇ).
ഭവന സാഹചര്യങ്ങൾ, സ്വത്തുക്കൾ, മറ്റു സൗകര്യങ്ങൾ എന്നീ വിവരങ്ങൾ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനിലൂടെ ശേഖരിക്കുന്പോൾ വ്യക്തികളുടെ സാമൂഹിക-സാന്പത്തിക, സാംസ്കാരിക, വ്യക്തിഗത വിശദാംശങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിലൂടെ ശേഖരിക്കുന്നത്.
സ്വാതന്ത്ര്യത്തിനു ശേഷം എട്ടാമത്തെയും ഇന്ത്യയിൽ നടക്കുന്ന 16-ാമത്തെയും സെൻസസാണിത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജാതി കണക്കെടുപ്പും ഉൾപ്പെട്ടിട്ടുള്ള ആദ്യ സെൻസസാണ് അടുത്ത വർഷം ആരംഭിക്കുന്നതെന്ന പ്രത്യേകതയുണ്ട്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന്റെ സെൻസസ് കണക്കുകളെടുക്കാൻ 34 ലക്ഷം ഉദ്യോഗസ്ഥരെയും മേൽനോട്ടക്കാരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇവരെക്കൂടാതെ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ 1.3 ലക്ഷത്തിനടുത്ത് സെൻസസ് പ്രവർത്തകരും ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമാകും. കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് മൊബൈൽ ആപ്ലിക്കേഷനിലൂടെ ഡിജിറ്റൽ സെൻസസാണ് നടത്തുക. ഇതിന്റെ ഭാഗമായി രണ്ട് മൊബൈൽ ആപ്ലിക്കേഷനുകളും ഒരു വെബ് പോർട്ടലും വിവരശേഖരണത്തിനായി കേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്.
ജനങ്ങൾക്ക് അവരുടെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ സ്വയം ഓണ്‍ലൈനായി നൽകാൻ കഴിയുന്ന വ്യവസ്ഥയും അടുത്ത സെൻസസിലുണ്ട്. ഇതിന് അനുവദിക്കുന്ന സ്വയം കണക്കെടുപ്പ് (എസ്ഇ) പോർട്ടൽ കേന്ദ്രം വികസിപ്പിച്ചു. വിവരശേഖരണത്തിലും കൈമാറ്റത്തിലും സംഭരണത്തിലും ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്നതിനായി വളരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, നിർണായകമാകേണ്ടിയിരുന്നത് നിരാശപ്പെടുത്തിയെന്നാണ് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് "ഗസറ്റ് ഓഫ് ഇന്ത്യ'യിൽ വന്ന വിജ്ഞാപനത്തെ വിശേഷിപ്പിച്ചത്. വിജ്ഞാപനത്തിൽ ജാതി കണക്കെടുപ്പിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്നും സർക്കാർ "യു ടേണ്‍’എടുക്കുകയാണോയെന്നും ജയ്റാം ചോദിച്ചു. ജാതിക്കണക്കെടുപ്പിലും ജാതി തിരിച്ചുള്ള സാമൂഹിക-സാന്പത്തിക ഘടകങ്ങളിലും കേന്ദ്രം തെലുങ്കാന മാതൃക കൈക്കൊള്ളണമെന്നും ജയ്റാം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പിന്നാക്ക ജാതികളെ വഞ്ചിച്ചിട്ടേയുള്ളൂവെന്നും ജനതാ പാർട്ടി സർക്കാർ വന്നതിനു ശേഷമാണ് മണ്ഡൽ കമ്മീഷൻ രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനരാരംഭിക്കും
ഓപ്പറേഷൻ സിന്ധുവിനു തുടക്കം; ആദ്യവിമാനം ഇന്ത്യയിലേക്ക്
ടോൾ പിരിക്കാൻ 3000 രൂപയുടെ ഫാസ്ടാഗ് വാർഷിക പാസ്
കുക്കി സ്ത്രീകൾ പ്രതിഷേധത്തിൽ
ഇന്ത്യ-കാനഡ നയതന്ത്രബന്ധം ; പുനരാരംഭിക്കും
മണ്ണിടിച്ചിൽ: കേദാർനാഥിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
ഇന്ത്യ-പാക് സംഘർഷം; അമേരിക്കൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് മിസ്രി
അഖിൽ ധർമജനും ശ്രീജിത്ത് മൂത്തേടത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
എയർ ഇന്ത്യ വിമാനങ്ങൾ വീണ്ടും മുടങ്ങി
മുംബൈ മിറർ വീണ്ടും
അഹമ്മദാബാദ് വിമാന ദുരന്തം; സഹോദരൻ അജയ്യിനെ ഓർത്തു വിതുമ്പി വിശ്വാസ് കുമാര്‍
പ്രകൃതിദുരന്തം: ഹിമാചൽപ്രദേശിന് 2,000 കോടിയുടെ ധനസഹായം
എയർ ഇന്ത്യ 2. 70 കോടി നൽകണമെന്ന്
രാജസ്ഥാനിൽ കാലിക്കടത്ത് ആരോപിച്ച് ഒരാളെ വെടിവച്ചു കൊന്നു.
ആത്മഹത്യാസൂചന നൽകി യുവതിയുടെ ഇൻസ്റ്റ പോസ്റ്റ്; മെറ്റയുടെ ഇടപെടലിൽ പോലീസ് രക്ഷയ്ക്കെത്തി
ഇന്ത്യൻ വിദ്യാർഥികളെ ടെഹ്റാനിൽനിന്ന് ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം
ഇന്ത്യയും ചൈനയും ആണവായുധശേഖരം വർധിപ്പിച്ചെന്ന് റിപ്പോർട്ട്
എയർ ഇന്ത്യയിൽ യാത്രാതടസം; ആറ് വിമാനങ്ങൾ റദ്ദാക്കി
വ്യോമയാന സുരക്ഷാവീഴ്ച; പാർലമെന്ററി സമിതി വിലയിരുത്തും
അഹമ്മദാബാദ് അപകടം ; 163 പേരെ തിരിച്ചറിഞ്ഞു
മൂന്നു ഗ്രാമീണരെ മാവോയിസ്റ്റുകൾ വധിച്ചു
ഇറാനിൽ കുടുങ്ങിയവരിൽ കർണാടക ചിക്കബല്ലാപുര നിവാസികളും
1.25 കിലോ സ്വർണക്കവർച്ച: അന്വേഷണം ഊർജിതം; പ്രതികൾ മലയാളികളെന്നു നിഗമനം
"എക്സ്ട്രാ ജുഡീഷൽ നിരോധനം’ അനുവദിക്കാനാവില്ല: സുപ്രീംകോടതി
കൂട്ടബലാൽസംഗം: 10 പേർ അറസ്റ്റിൽ
ദേശീയപാത 66: കരാർ കന്പനിയെ വിലക്കി
സെൻസസ്: വിജ്ഞാപനം പുറപ്പെടുവിച്ചു
ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം ജൂലൈ 12ന്
വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
അഹമ്മദാബാദ് വിമാനദുരന്തം: 99 പേരെ തിരിച്ചറിഞ്ഞു; 64 മൃതദേഹങ്ങൾ കൈമാറി
യുഎസിന്റെ സമാന്തര അന്വേഷണവും
ഉന്നതതല സമിതി യോഗം ചേർന്നു
വിശ്വാസ് കുമാറിന്റെ അദ്ഭുത രക്ഷപ്പെടൽ ദൃശ്യങ്ങൾ പുറത്ത്
ബംഗളൂരു ദുരന്തം: ഗൂഢാലോചനയെന്ന് കോൺഗ്രസ് നേതാവ് എം. ലക്ഷ്മണ
സിന്ധു നദീജല കരാർ; കൂടുതൽ ജലസേചന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രം
സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആധാറിന്റെ പകർപ്പ് വേണ്ട, പകരം ക്യുആർ കോഡ്
‘ലോക ഐക്യത്തിനും വിശ്വാസത്തിനുംവേണ്ടി ധ്യാനം’ പരിപാടിക്ക് ഡൽഹിയിൽ തുടക്കം
വിമാനദുരന്തം: വിജയ് രൂപാണിയുടേതടക്കം 47 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
കേദാർനാഥിനു സമീപം ഹെലികോപ്റ്റർ തകർന്നുവീണു; ഏഴു പേർ മരിച്ചു
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കും: മോദി
പൂനയിൽ പാലം തകർന്ന് നാല് മരണം
പ്രതിരോധമന്ത്രി ചൈനയിലേക്ക്
മുതിർന്ന ഉദ്യോഗസ്ഥനെ ജവാൻ വെടിവച്ചുകൊന്നു
ക്ഷേത്രത്തിനു സമീപം മാംസാവശിഷ്ടം തള്ളിയ സംഭവം: അഞ്ചു പേർ അറസ്റ്റിൽ
ബിഹാറില്‍ വനിതാ കോണ്‍സ്റ്റബിളിനെ സഹപ്രവര്ത്തകന് വെടിവച്ചു
യുപിയിൽ അംബേദ്കർ പ്രതിമ തകർത്തു
വിമാനദുരന്തത്തിൽ വ്യോമയാന മന്ത്രാലയം; അപകടം 36-ാം സെക്കന്‍ഡില്‍
നീറ്റ് യുജി: മഹേഷിന് ഒന്നാംറാങ്ക്
ആറ് മൃതദേഹങ്ങൾകൂടി വിട്ടുനല്‍കും

Latest News
ഏറ്റുമുട്ടൽ രൂക്ഷം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ
വീണ്ടും ഭാരതാംബ ചിത്രവിവാദം; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് വിദ്യാഭ്യാസമന്ത്രി
Latest News
ഏറ്റുമുട്ടൽ രൂക്ഷം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ
വീണ്ടും ഭാരതാംബ ചിത്രവിവാദം; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് വിദ്യാഭ്യാസമന്ത്രി
More from other section
നിലമ്പൂര്‍ ഇന്നു ബൂത്തിൽ; ഒരുക്കങ്ങള്‍ പൂര്‍ണം
Kerala
ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
International
വിപണിയിൽ തകർച്ച
Business
ബിസിസിഐക്കു പണിയായി ടസ്കേഴ്സ് ഭൂതം!
Sports
More from other section
നിലമ്പൂര്‍ ഇന്നു ബൂത്തിൽ; ഒരുക്കങ്ങള്‍ പൂര്‍ണം
Kerala
ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
International
വിപണിയിൽ തകർച്ച
Business
ബിസിസിഐക്കു പണിയായി ടസ്കേഴ്സ് ഭൂതം!
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: ടോൾ പിരിവുകൾ ലഘൂകരിക്കാൻ 3000 രൂപയുടെ ഫാസ്ടാഗ് വാർഷിക പാ...
Top