അഖിൽ ധർമജനും ശ്രീജിത്ത് മൂത്തേടത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
അഖിൽ ധർമജനും ശ്രീജിത്ത് മൂത്തേടത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
Thursday, June 19, 2025 3:02 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി യു​​​വ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ഖി​​​ൽ പി. ​​​ധ​​​ർ​​​മ​​​ജ​​​നും കേ​​​ന്ദ്ര സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ബാ​​​ല സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ശ്രീ​​​ജി​​​ത്ത് മൂ​​​ത്തേ​​​ട​​​വും അ​​​ർ​​​ഹ​​​രാ​​​യി.

"റാം ​​​കെ​​​യ​​​ർ ഓ​​​ഫ് ആ​​​ന​​​ന്ദി’എ​​​ന്ന നോ​​​വ​​​ലി​​​നാ​​​ണ് അ​​​ഖി​​​ൽ പി. ​​​ധ​​​ർ​​​മ​​​ജ​​​ൻ യു​​​വ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​മാ​​​യ​​​ത്. "പെ​​​ൻ​​​ഗ്വി​​​നു​​​ക​​​ളു​​​ടെ വ​​​ൻ​​​ക​​​ര​​​യി​​​ൽ’എ​​​ന്ന പു​​​സ്ത​​​ക​​​മാ​​​ണ് ശ്രീ​​​ജി​​​ത്ത് മൂ​​​ത്തേ​​​ട​​​ത്തി​​​ന് പു​​​ര​​​സ്കാ​​​രം നേ​​​ടി​​​ക്കൊ​​​ടു​​​ത്ത​​​ത്.

വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 23 യു​​​വ എ​​​ഴു​​​ത്തു​​​കാ​​​ർ യു​​​വ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നും 24 പേ​​​ർ ബാ​​​ല സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നും അ​​​ർ​​​ഹ​​​രാ​​​യി. 50,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് രണ്ടു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും.


കോ​​​ഴി​​​ക്കോ​​​ട് നാ​​​ദാ​​​പു​​​രം വാ​​​ണി​​​മേ​​​ൽ സ്വ​​​ദേ​​​ശി​​​യാ​​​യ ശ്രീ​​​ജി​​​ത്ത് മു​​​ത്തേ​​​ട​​​ത്ത് തൃ​​​ശൂ​​​ർ ചേ​​​ർ​​​പ്പ് സിഎ​​​ൻഎ​​​ൻ ഗേ​​​ൾ​​​സ് ഹൈ​​​സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​നാ​​​ണ്. 1993 ൽ ​​​ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ പാ​​​തി​​​ര​​​പ്പ​​​ള്ളി​​​യി​​​ൽ ജ​​​നി​​​ച്ച അ​​​ഖി​​​ൽ "2018’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തു​​​കൂ​​​ടി​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.