Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനരാരംഭിക്കും...
ഓപ്പറേഷൻ സിന്ധുവിനു തുടക്കം; ആദ്യവിമാനം ...
ടോൾ പിരിക്കാൻ 3000 രൂപയുടെ ഫാസ്ടാഗ് വാ...
കുക്കി സ്ത്രീകൾ പ്രതിഷേധത്തിൽ
ഇന്ത്യ-കാനഡ നയതന്ത്രബന്ധം ; പുനരാരംഭിക്ക...
മണ്ണിടിച്ചിൽ: കേദാർനാഥിൽ രണ്ടു പേർക്ക് ദ...
Previous
Next
National News
Click here for detailed news of all items
ഇന്ത്യയും ചൈനയും ആണവായുധശേഖരം വർധിപ്പിച്ചെന്ന് റിപ്പോർട്ട്
Wednesday, June 18, 2025 2:01 AM IST
സീനോ സാജു
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തങ്ങളുടെ ആണവായുധ ശേഖരം വർധിപ്പിച്ചെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) റിപ്പോർട്ട്.
ആണവായുധം കൈവശം വച്ചിരിക്കുന്ന ലോകത്തിലെ ഒൻപത് രാജ്യങ്ങളിൽ അയൽരാജ്യങ്ങളായ ഇന്ത്യയും ചൈനയും മാത്രമാണ് ആണവ പോർമുനകളുടെ (ന്യൂക്ലിയർ വാർഹെഡ്) ശേഖരത്തിൽ കഴിഞ്ഞ വർഷത്തേതിൽനിന്ന് മുന്നോട്ടു പോയതെന്നാണ് എസ്ഐപിആർഐയുടെ അനുമാനം.
ഈ വർഷം ജനുവരി വരെയുള്ള കണക്കനുസരിച്ച് ഇന്ത്യ തങ്ങളുടെ ആണവപോർമുനകളുടെ ശേഖരം കഴിഞ്ഞ വർഷത്തെ 172ൽനിന്ന് 180 ആയി ഉയർത്തിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയാകട്ടെ കഴിഞ്ഞ വർഷത്തെ ശേഖരത്തിൽനിന്ന് 100 എണ്ണം കൂട്ടിച്ചേർത്ത് തങ്ങളുടെ ആണവ പോർമുനകളുടെ ശേഖരം 600 ആയി ഉയർത്തി.
എസ്ഐപിആർഐയുടെ വാർഷിക ഗ്രന്ഥത്തിലാണ് ലോകത്തിലെ ആണവശക്തികളുടെ ആണവായുധ ശേഖരം വ്യക്തമാക്കുന്നത്. റഷ്യയും അമേരിക്കയും ലോകത്തിലെ ആണവായുധങ്ങളുടെ 90 ശതമാനവും കൈവശപ്പെടുത്തിയിട്ടുള്ളപ്പോൾ ആണവശേഖരത്തിൽ മൂന്നാമൻ ചൈനയാണ്.
ഈ വർഷം ജനുവരി വരെയുള്ള കണക്കനുസരിച്ച് റഷ്യയാണ് ആണവായുധശേഖരത്തിൽ മുന്നിട്ടു നിൽക്കുന്നത്. വിന്യസിച്ചിട്ടുള്ളതും ശേഖരണത്തിലുള്ളതും ഉപയോഗം കഴിഞ്ഞതുമടക്കം 5,459 ആണവ പോർമുനകൾ റഷ്യക്കുണ്ട്. അമേരിക്കയ്ക്കാകട്ടെ 5,177 ആണവ പോർമുനകൾ കൈവശമുണ്ട്.
കഴിഞ്ഞ വർഷത്തേതിൽനിന്ന് ആണവായുധശേഖരം കുറഞ്ഞിട്ടുണ്ടെങ്കിലും റഷ്യയും അമേരിക്കയും ആയുധങ്ങളുടെ ആധുനികീകരണ പദ്ധതി നടപ്പിലാക്കുന്നതുവഴി ഇരു രാജ്യങ്ങളുടെയും ആണവായുധശേഖരം ഭാവിയിൽ എണ്ണത്തിലും വൈവിധ്യത്തിലും വർധിക്കാമെന്ന് റിപ്പോർട്ട് പറയുന്നു.
ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന മറ്റു രാജ്യങ്ങളായ ഫ്രാൻസ്, യുകെ, പാക്കിസ്ഥാൻ, ഉത്തരകൊറിയ, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ ആണവ പോർമുനകളുടെ ശേഖരം കഴിഞ്ഞ വർഷത്തേതിൽനിന്ന് മാറ്റമില്ലാതെ തുടരുകയാണെന്നാണ് എസ്ഐപിആർഐയുടെ അനുമാനം.
ആണവ പോർമുനകളുടെ എണ്ണം പാക്കിസ്ഥാനു കഴിഞ്ഞ വർഷം 170ഉം ഇന്ത്യക്ക് 172ഉം ആയിരുന്നെങ്കിലും ആണവായുധ ശേഖരം വർധിപ്പിച്ചതിലൂടെ പാക്കിസ്ഥാനുമേൽ ഇന്ത്യക്ക് ഈ വർഷം മേൽക്കൈ നേടാൻ കഴിഞ്ഞു.
ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ഒൻപത് രാജ്യങ്ങളിൽ ഏറ്റവുമധികം ആണവ പോർമുനകളുള്ള ആറാമത്തെ രാജ്യമാണ് നിലവിൽ ഇന്ത്യ.
കഴിഞ്ഞ വർഷം ഇന്ത്യ തങ്ങളുടെ ആണവശേഖരം വർധിപ്പിച്ചെന്നും പുതിയ തരത്തിലുള്ള ആണവ വിതരണ സംവിധാനം വികസിപ്പിച്ചതായും വിശ്വസിക്കുന്നുവെന്ന് എസ്ഐപിആർഐ പറയുന്നു.
പ്രവർത്തനക്ഷമമായി കഴിഞ്ഞാൽ ഇന്ത്യയുടെ പുതിയ ‘കാനിസ്റ്ററൈസ്ഡ്’മിസൈലുകൾക്ക് (കാനിസ്റ്റർ എന്ന ഇരുണ്ട ലോഹ കണ്ടെയ്നറുകളിൽ സൂക്ഷിക്കുന്ന മിസൈലുകൾ) പോർമുനകൾ മുൻകൂട്ടി ഘടിപ്പിച്ചു സുരക്ഷിതമായി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറ്റാനും സമാധാനകാലത്ത് ആണവ പോർമുനകൾ വഹിക്കാനും ഓരോ മിസൈലിലും നിരവധി പോർമുനകൾ വഹിക്കാനും കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആണവായുധ ശേഖരത്തിൽ മൂന്നാമതുള്ള ചൈനയാകട്ടെ ഈ വർഷം ജനുവരിയോടെ രാജ്യത്തിന്റെ വടക്കുള്ള മൂന്ന് വലിയ മരുഭൂമികളിലും കിഴക്കുള്ള മൂന്ന് പർവതപ്രദേശങ്ങളിലുമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) സൂക്ഷിക്കാനും വിക്ഷേപിക്കാനും കഴിയുന്ന ഏകദേശം 350 പുതിയ ഐസിബിഎം സിലോസിന്റെ നിർമാണം പൂർത്തിയാക്കുകയോ പൂർത്തിയാകലിന്റെ വക്കിലോ ആണെന്ന് എസ്ഐപിആർഐ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനരാരംഭിക്കും
ഓപ്പറേഷൻ സിന്ധുവിനു തുടക്കം; ആദ്യവിമാനം ഇന്ത്യയിലേക്ക്
ടോൾ പിരിക്കാൻ 3000 രൂപയുടെ ഫാസ്ടാഗ് വാർഷിക പാസ്
കുക്കി സ്ത്രീകൾ പ്രതിഷേധത്തിൽ
ഇന്ത്യ-കാനഡ നയതന്ത്രബന്ധം ; പുനരാരംഭിക്കും
മണ്ണിടിച്ചിൽ: കേദാർനാഥിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
ഇന്ത്യ-പാക് സംഘർഷം; അമേരിക്കൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് മിസ്രി
അഖിൽ ധർമജനും ശ്രീജിത്ത് മൂത്തേടത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
എയർ ഇന്ത്യ വിമാനങ്ങൾ വീണ്ടും മുടങ്ങി
മുംബൈ മിറർ വീണ്ടും
അഹമ്മദാബാദ് വിമാന ദുരന്തം; സഹോദരൻ അജയ്യിനെ ഓർത്തു വിതുമ്പി വിശ്വാസ് കുമാര്‍
പ്രകൃതിദുരന്തം: ഹിമാചൽപ്രദേശിന് 2,000 കോടിയുടെ ധനസഹായം
എയർ ഇന്ത്യ 2. 70 കോടി നൽകണമെന്ന്
രാജസ്ഥാനിൽ കാലിക്കടത്ത് ആരോപിച്ച് ഒരാളെ വെടിവച്ചു കൊന്നു.
ആത്മഹത്യാസൂചന നൽകി യുവതിയുടെ ഇൻസ്റ്റ പോസ്റ്റ്; മെറ്റയുടെ ഇടപെടലിൽ പോലീസ് രക്ഷയ്ക്കെത്തി
ഇന്ത്യൻ വിദ്യാർഥികളെ ടെഹ്റാനിൽനിന്ന് ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം
ഇന്ത്യയും ചൈനയും ആണവായുധശേഖരം വർധിപ്പിച്ചെന്ന് റിപ്പോർട്ട്
എയർ ഇന്ത്യയിൽ യാത്രാതടസം; ആറ് വിമാനങ്ങൾ റദ്ദാക്കി
വ്യോമയാന സുരക്ഷാവീഴ്ച; പാർലമെന്ററി സമിതി വിലയിരുത്തും
അഹമ്മദാബാദ് അപകടം ; 163 പേരെ തിരിച്ചറിഞ്ഞു
മൂന്നു ഗ്രാമീണരെ മാവോയിസ്റ്റുകൾ വധിച്ചു
ഇറാനിൽ കുടുങ്ങിയവരിൽ കർണാടക ചിക്കബല്ലാപുര നിവാസികളും
1.25 കിലോ സ്വർണക്കവർച്ച: അന്വേഷണം ഊർജിതം; പ്രതികൾ മലയാളികളെന്നു നിഗമനം
"എക്സ്ട്രാ ജുഡീഷൽ നിരോധനം’ അനുവദിക്കാനാവില്ല: സുപ്രീംകോടതി
കൂട്ടബലാൽസംഗം: 10 പേർ അറസ്റ്റിൽ
ദേശീയപാത 66: കരാർ കന്പനിയെ വിലക്കി
സെൻസസ്: വിജ്ഞാപനം പുറപ്പെടുവിച്ചു
ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം ജൂലൈ 12ന്
വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
അഹമ്മദാബാദ് വിമാനദുരന്തം: 99 പേരെ തിരിച്ചറിഞ്ഞു; 64 മൃതദേഹങ്ങൾ കൈമാറി
യുഎസിന്റെ സമാന്തര അന്വേഷണവും
ഉന്നതതല സമിതി യോഗം ചേർന്നു
വിശ്വാസ് കുമാറിന്റെ അദ്ഭുത രക്ഷപ്പെടൽ ദൃശ്യങ്ങൾ പുറത്ത്
ബംഗളൂരു ദുരന്തം: ഗൂഢാലോചനയെന്ന് കോൺഗ്രസ് നേതാവ് എം. ലക്ഷ്മണ
സിന്ധു നദീജല കരാർ; കൂടുതൽ ജലസേചന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രം
സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആധാറിന്റെ പകർപ്പ് വേണ്ട, പകരം ക്യുആർ കോഡ്
‘ലോക ഐക്യത്തിനും വിശ്വാസത്തിനുംവേണ്ടി ധ്യാനം’ പരിപാടിക്ക് ഡൽഹിയിൽ തുടക്കം
വിമാനദുരന്തം: വിജയ് രൂപാണിയുടേതടക്കം 47 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
കേദാർനാഥിനു സമീപം ഹെലികോപ്റ്റർ തകർന്നുവീണു; ഏഴു പേർ മരിച്ചു
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കും: മോദി
പൂനയിൽ പാലം തകർന്ന് നാല് മരണം
പ്രതിരോധമന്ത്രി ചൈനയിലേക്ക്
മുതിർന്ന ഉദ്യോഗസ്ഥനെ ജവാൻ വെടിവച്ചുകൊന്നു
ക്ഷേത്രത്തിനു സമീപം മാംസാവശിഷ്ടം തള്ളിയ സംഭവം: അഞ്ചു പേർ അറസ്റ്റിൽ
ബിഹാറില്‍ വനിതാ കോണ്‍സ്റ്റബിളിനെ സഹപ്രവര്ത്തകന് വെടിവച്ചു
യുപിയിൽ അംബേദ്കർ പ്രതിമ തകർത്തു
വിമാനദുരന്തത്തിൽ വ്യോമയാന മന്ത്രാലയം; അപകടം 36-ാം സെക്കന്‍ഡില്‍
നീറ്റ് യുജി: മഹേഷിന് ഒന്നാംറാങ്ക്
ആറ് മൃതദേഹങ്ങൾകൂടി വിട്ടുനല്‍കും

Latest News
ഏറ്റുമുട്ടൽ രൂക്ഷം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ
വീണ്ടും ഭാരതാംബ ചിത്രവിവാദം; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് വിദ്യാഭ്യാസമന്ത്രി
Latest News
ഏറ്റുമുട്ടൽ രൂക്ഷം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ
വീണ്ടും ഭാരതാംബ ചിത്രവിവാദം; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് വിദ്യാഭ്യാസമന്ത്രി
More from other section
നിലമ്പൂര്‍ ഇന്നു ബൂത്തിൽ; ഒരുക്കങ്ങള്‍ പൂര്‍ണം
Kerala
ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
International
വിപണിയിൽ തകർച്ച
Business
ബിസിസിഐക്കു പണിയായി ടസ്കേഴ്സ് ഭൂതം!
Sports
More from other section
നിലമ്പൂര്‍ ഇന്നു ബൂത്തിൽ; ഒരുക്കങ്ങള്‍ പൂര്‍ണം
Kerala
ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
International
വിപണിയിൽ തകർച്ച
Business
ബിസിസിഐക്കു പണിയായി ടസ്കേഴ്സ് ഭൂതം!
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: ടോൾ പിരിവുകൾ ലഘൂകരിക്കാൻ 3000 രൂപയുടെ ഫാസ്ടാഗ് വാർഷിക പാ...
Top