ആത്മഹത്യാസൂചന നൽകി യുവതിയുടെ ഇൻസ്റ്റ പോസ്റ്റ്; മെറ്റയുടെ ഇടപെടലിൽ പോലീസ് രക്ഷയ്ക്കെത്തി
ആത്മഹത്യാസൂചന നൽകി യുവതിയുടെ ഇൻസ്റ്റ പോസ്റ്റ്; മെറ്റയുടെ ഇടപെടലിൽ പോലീസ് രക്ഷയ്ക്കെത്തി
Thursday, June 19, 2025 3:02 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഇ​​​ട​​​പെ​​​ട​​​ലി​​​ന്‍റെ ഫ​​​ല​​​മാ​​​യി ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ യു​​​വ​​​തി​​​ക്ക് പു​​​തു​​​ജീ​​​വ​​​ൻ. വി​​​വാ​​​ഹി​​​ത​​​യാ​​​കാ​​​നു​​​ള്ള കു​​​ടും​​​ബ​​​ത്തി​​​ന്‍റെ സ​​​മ്മ​​​ർ​​​ദം മൂ​​​ലം ആ​​​ത്മ​​​ഹ​​​ത്യ​​​യ്ക്കൊ​​​രു​​​ങ്ങി​​​യ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ റാ​​​യ്ബ​​​റേ​​​ലി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ 21കാ​​​രി​​​യു​​​ടെ ജീ​​​വ​​​നാ​​​ണ് ഫേ​​​സ്ബു​​​ക്ക്, ഇ​​​ൻ​​​സ്റ്റ​​​ഗ്രാം എ​​​ന്നീ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ മാ​​​തൃ ക​​​ന്പ​​​നി​​​യാ​​​യ മെ​​​റ്റ പ്ലാ​​​റ്റ്ഫോം കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചു ര​​​ക്ഷി​​​ച്ച​​​ത്.

യു​​​ജി അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ യു​​​വ​​​തി ക​​​ഴി​​​ഞ്ഞ 16ന് ​​​രാ​​​ത്രി 7.42ഓ​​​ടെ ‘ഗു​​​ഡ് ബൈ, ​​​സോ​​​റി മാ​​​മാ പ​​​പ്പാ’ എ​​​ന്ന കു​​​റി​​​പ്പോ​​​ടെ ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ ചി​​​ത്ര​​​മി​​​ട്ട​​​തോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം.

പോ​​​സ്റ്റി​​​ട്ട​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ മെ​​​റ്റ ല​​​ക്നോ​​​യി​​​ലെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് പോ​​​ലീ​​​സി​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ കേ​​​ന്ദ്ര​​​ത്തി​​​ന് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. മു​​​ന്ന​​​റി​​​യി​​​പ്പ് സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ഡി​​​ജി​​​പി രാ​​​ജീ​​​വ് കൃ​​​ഷ്ണ ഇ​​​ന്‍റ​​​സ്റ്റ​​​ഗ്രാം അ​​​ക്കൗ​​​ണ്ടു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ന​​​ന്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു യു​​​വ​​​തി​​​യു​​​ടെ ലൊ​​​ക്കേ​​​ഷ​​​ൻ ക​​​ണ്ടെ​​​ത്താ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചു.


മു​​​ന്ന​​​റി​​​യി​​​പ്പ് ല​​​ഭി​​​ച്ച് എ​​​ട്ടു മി​​​നി​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ പോ​​​ലീ​​​സ് യു​​​വ​​​തി​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തു​​​ക​​​യും അ​​​വ​​​രെ മാ​​​ന​​​സി​​​ക പി​​​രി​​​മു​​​റു​​​ക്കം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

പോ​​​ലീ​​​സ് ഉ​​​ട​​​ൻ​​​ത​​​ന്നെ യു​​​വ​​​തി​​​യെ കൗ​​​ണ്‍സ​​​ലിം​​​ഗി​​​നു വി​​​ധേ​​​യ​​​മാ​​​ക്കു​​​ക​​​യും വൈ​​​ദ്യ​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. യു​​​വ​​​തി​​​ക്കു പ​​​ഠ​​​ന​​​ത്തി​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ഗ്ര​​​ഹ​​​മെ​​​ന്നും എ​​​ന്നാ​​​ൽ കു​​​ടും​​​ബം അ​​​വ​​​രെ വി​​​വാ​​​ഹ​​​ത്തി​​​നു നി​​​ർ​​​ബ​​​ന്ധി​​​ച്ചു​​​വെ​​​ന്നും ഇ​​​തി​​​ന്‍റെ വി​​​ഷ​​​മ​​​ത്തി​​​ലാ​​​ണ് അ​​​വ​​​ർ ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ പോ​​​സ്റ്റി​​​ട്ട​​​തെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ കു​​​ടും​​​ബ​​​വും യു​​​വ​​​തി​​​യും നി​​​ല​​​വി​​​ൽ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ലെ​​​ത്തി​​​യെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.