Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
നല്ല പനിയുളള സമയത്തും മഴ നനഞ്ഞ് അഭിനയിച്ച മമ്മൂട്ടി!
Wednesday, July 28, 2021 5:20 PM IST
സിനിമകള്‍ക്ക് വേണ്ടി താരങ്ങള്‍ നടത്താറുളള തയാറെടുപ്പുകളും ഡെഡിക്കേഷനുമെല്ലാം വാർത്തയാകാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്.
അതേസമയം മമ്മൂട്ടിയെക്കുറിച്ചുളള ഒരു മറക്കാനാവാത്ത അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന് വി.എം. വിനു. തന്റെ യൂട്യൂബ് ചാനലില്‍ വന്ന പുതിയ വീഡിയോയിലാണ് അദ്ദേഹം മെഗാസ്റ്റാറിനെക്കുറിച്ച് സംസാരിക്കുന്നത്.
"പല്ലാവുര്‍ ദേവനാരായണനില്‍ മഴയില്‍ ചിത്രീകരിക്കുന്ന ഒരു രംഗമുണ്ട്. തലേദിവസം മമ്മൂക്കയോട് ഇങ്ങനെയൊരു സീനുണ്ട് എന്ന് പറഞ്ഞ് എല്ലാ തയാറെടുപ്പുകളും നടത്തി.
അങ്ങനെ ഷൂട്ടിംഗ് ദിവസം മമ്മൂക്ക എത്തിയപ്പോള്‍ അദ്ദേഹം ആകെ ക്ഷീണിച്ച പോലെ തോന്നി. തലേന്ന് മമ്മൂക്ക ഉറങ്ങിയിട്ടില്ലെന്നും നല്ല പനിയുണ്ടെന്നും അറിഞ്ഞു. മമ്മൂക്കയോട് വയ്യെങ്കില്‍ നമുക്ക് ഇന്ന് ഷൂട്ടിംഗ് വേണ്ട, പനി മാറിയിട്ട് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം പറഞ്ഞു; അതുവേണ്ട ഷൂട്ടിംഗ് നടക്കട്ടെ. ഇത്രയും ആളുകള്‍ വന്നിട്ട് ഷൂട്ടിംഗ് മുടക്കേണ്ട എന്ന് പറഞ്ഞു.
തുടര്‍ന്ന് ഞാന്‍ വീണ്ടും അദ്ദേഹത്തോട് പറഞ്ഞു. മമ്മൂക്ക ഈ മഴയൊക്കെ കൊണ്ട് പനി വീണ്ടും കൂടിയാല്‍ ഷൂട്ടിംഗ് മുടങ്ങുകയെ ഉളളൂവെന്ന്. ഇല്ലെടാ നീ പേടിക്കണ്ട നമുക്ക് ചെയ്യാം എന്നായിരുന്നു മറുപടി. വേറെ സീനുണ്ട് അത് വേണമെങ്കില്‍ എടുക്കാം എന്ന് പറഞ്ഞപ്പോഴും അദ്ദേഹം നമുക്ക് ഇത് ചെയ്യാം എന്ന് പറഞ്ഞു. ആ സമയത്തൊക്കെയാണ് നമ്മള് ഒരു ആര്‍ട്ടിസ്റ്റിനെ സമ്മതിക്കേണ്ടത്.
അവരുടെ ഡെഡിക്കേഷന്. ഇത്രയും ആള്ക്കാര് വരുമ്പോ മമ്മൂക്ക ഇന്ന് വേണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍ വലിയ നഷ്ടം തന്നെ സംഭവിക്കുമായിരുന്നു. എന്നാല്‍ മമ്മൂക്ക അന്ന് അഭിനയിച്ചു. നല്ല മഴയത്ത് പിടിച്ചുതളളി മുറ്റത്ത് വീഴുന്ന സീനൊക്കെയുണ്ട്. അതിനിടയില്‍ ഡയലോഗുകളുംം കാര്യങ്ങളുമൊക്കെ.
ഞാന്‍ ശരിക്കും നമിച്ചുപോയി. മമ്മൂക്ക നന്നായി വിറയ്ക്കുന്നുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞു; നീ നിന്റെ ജോലി നല്ല വൃത്തിയില്‍ ചെയ്യുക. അതില്‍ കോംപ്രമൈസ് ഒന്നും വേണ്ട. അങ്ങനെ ആ സീന്‍ വലിയ പനി വെച്ച് മമ്മൂക്ക ചെയ്തു തീര്‍ത്തു. അതൊക്കെയാണ് ഒരു ആര്‍ട്ടിസ്റ്റിനെ നിലനിര്‍ത്തുന്നത്. അതൊക്കെ കൊണ്ടാണ് മമ്മൂക്കയെ നമിച്ചുപോവുന്നത്'- വി.എം. വിനു പറഞ്ഞു.
ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരൻ; ദി പെറ്റ് ഡിക്ടറ്റീവിന് തുടക്കമായി
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയ
ചിരിയും ചിന്തയുമായി പവി കെയർടേക്കർ തിയറ്ററുകളിൽ
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർ ടേക്കർ എന്ന ചിത്
ഡേവിഡ് പടിക്കലായി ടൊവീനോ; നടികർ മേയ് മൂന്നിന് തിയറ്ററുകളിൽ
ടൊവീനോ തോമസും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന നടികർ മേയ് മൂന്നിന് പ്ര
വോട്ട് രേഖപ്പെടുത്തി ടൊവീനോയും ആസിഫും ഫഹദുമുൾപ്പെടെയുള്ള താരങ്ങൾ
വോട്ട് രേഖപ്പെടുത്തി ചലച്ചിത്ര താരങ്ങൾ. സംവിധായകൻ ഫാസിൽ, നടൻ ഫഹദ് ഫാസിൽ, ടൊ
ചലച്ചിത്ര-സീരിയൽ താരം മോഹനകൃഷ്ണൻ അന്തരിച്ചു
ചലച്ചിത്ര-സീരിയൽ താരം മേഴത്തൂർ ഹർഷം വീട്ടിൽ മോഹനകൃഷ്ണൻ (74) അന്തരിച്ചു. തിരൂ
സങ്കടത്തിലും സന്തോഷത്തിലും ചേർന്നു നിന്നവൾ; വിവാഹവാർഷിക ദിനത്തിൽ പൃഥ്വിരാജ്
വിവാഹവാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയ മേനോനും. ഇ
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തി
ഒരേസമയം സംവിധായകനായും അഭിനേതാവായും മോഹൻലാൽ; ബറോസ് മേക്കിംഗ് വീഡിയോ
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു.
24-ാം വിവാഹവാർഷികം ആഘോഷിച്ച് ശാലിനിയും അജിതും; ഇത്രവർഷമായോന്ന് ആരാധകർ
വിവാഹജീവിതത്തിന്റെ 24 വർഷങ്ങൾ ആഘോഷിച്ച് നടൻ അജിതും ശാലിനിയും. ശാലിനിയാണ്
മലയാളസിനിമ ഹാപ്പിയാണ്; നാലുമാസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറി നാലു ചിത്രങ്ങൾ
മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണെന്നാണ് പൊതുവേയുള്ള വിശേഷണം. 2024ൽ പുറ
"പുലർകാലേ പൂവിളി കേട്ടു'; പവി കെയർ ടേക്കറിലെ പുതിയ ഗാനം ഏറ്റെടുത്ത് ആരാധകർ
വിനീത് കുമാർ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പവി കെയർ ടേക്കറിലെ പുതിയ വീഡിയോ
മൂപ്പര് ആട്ടിൻകുട്ടിയെപ്പോലെ നടക്കും, പക്ഷേ കാമറ കണ്ടാൽ പുലിയാകും: ഷാരുഖിനോട് ഹരീഷ് പേരടി
മോഹൻലാലിന്റെ ഡാൻസ് കണ്ട് നടൻ ഷാരുഖ് ഖാൻ താരത്തെ പ്രശംസിച്ചത് സമൂഹമാധ്യമങ്ങ
ഫേസ്ബുക്ക് ഹാക്കറെ പൂട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ; ഹാക്ക് ചെയ്തത് പാക്കിസ്ഥാനിൽ നിന്നും
ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് തിരികെ കിട്ടിയെന്ന് അറിയിച്ച് നടൻ വിഷ്ണു ഉണ്ണ
ഗൗതമിന്റെ രഥത്തിന് ശേഷം ആനന്ദ് മേനോന്റെ വാഴ; വിപിൻ ദാസിന്റെ തിരക്കഥ
ഗൗതമിന്റെ രഥം എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്
സൈജു കുറുപ്പിന്റെ ഭരതനാട്യം പൂർത്തിയായി
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാ

മുതൽമുടക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന് പരാതി; മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരെ കേസ്
സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത
100 കോടിയുടെ ആവേശം; ഫഹദിന്റെ നൂറുകോടി നേടുന്ന ആദ്യചിത്രം
മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണ്. റിലീസാകുന്ന ചിത്രങ്ങളിൽ മിക്കതും സൂപ്
ഇതിന്റെ പകുതിയെങ്കിലും നന്നായി ഞാൻ ചെയ്തിരുന്നെങ്കിൽ; മോഹൻലാലിന്റെ ഡാൻസിന് കൈയടിച്ച് ഷാരുഖ് ഖാൻ
മോഹൻലാലിന്റെ ഡാൻസിന് കൈയടിച്ച് ഷാരുഖ് ഖാൻ. ഒരു അവാർഡ് ഷോയിൽ മോഹൻലാൽ അവതര
22-ാം പിറന്നാളിന് സ്റ്റൈലിഷ് ലുക്കിൽ സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ വൈറൽ
ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പൻ. അടുത്ത സുഹൃത്തുക്കൾക
ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി
നടൻ ദീപക് പറന്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച
സിനിമ കണ്ട് തിയേറ്റർ വിടുന്നതിനൊപ്പം എന്നെയും മറക്കുക; ഫഹദ് ഫാസിൽ പറയുന്നു
ഒരു സിനിമ കണ്ടിറങ്ങിയതിന് ശേഷം ആ സിനിമയെയും അതിലെ കഥാപാത്രത്തെയും പിന്നീട്
ഹോളിവുഡ് സിനിമയുടെ ഓഡിഷന് പോയിരുന്നു: വെളിപ്പെടുത്തി ഫഹദ് ഫാസിൽ
താനൊരു ഹോളിവുഡ് സിനിമയുടെ ഓഡിഷന് പോയിട്ടുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. ജീവിതത്ത
മറിയത്തിന്റെ ഉപ്പൂപ്പാ സൂപ്പറാ! കൊച്ചുമകളുടെ കൈപിടിച്ച് സെൽഫിയെടുത്ത് മമ്മൂട്ടി; വീഡിയോ
പേരക്കുട്ടി മറിയത്തിന്റെ കൈപിടിച്ച് ശ്രദ്ധയോടെ ചുവടുകൾ വയ്ച്ചിറങ്ങുന്ന മെഗാസ
എടാ മോനേ..100 കോടി ക്ലബ്ബിലേയ്ക്ക് അടുത്ത് ഫഹദ് ഫാസിലും; ആവേശം 92 കോടി
എടാ മോനേ എന്ന വിളിയുമായി സിനിമ ആസ്വാദകർക്കിടയിലേയ്ക്ക് ആവേശത്തോടെയെത്തിയ ഫ
പോരുന്നോ എന്റെ കൂടെയെന്ന് ആരാധികയോട് മോഹൻലാൽ, ഇല്ലെന്ന് ആരാധിക; വൈറൽ വീഡിയോ
തന്നെ കാണാൻ ലൊക്കേഷനിലെത്തിയ ആരാധികയോട് പോരുന്നോ എന്റെ കൂടെ എന്ന മോഹൻലാലിന
ഹൽദി ആഘോഷമാക്കി അപർണ ദാസ്; വീഡിയോ
വിവാഹത്തിനോടനുബന്ധിച്ചുള്ള ഹൽദി ചടങ്ങ് ആഘോഷമാക്കി നടി അപർണ ദാസ്. നടൻ ദീപക
സർവത്ര സ്വർണം; ലോകേഷ്–രജനീകാന്ത് ചിത്രം ‘കൂലി’ ടൈറ്റിൽ ടീസർ
സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് - രജനീകാന്ത് ചിത്ര
ഹണി റോസിന്റെ റേച്ചൽ; സെക്കന്റ് ലുക്ക്
ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോ
ടൊവീനോയുടെ നടികർ പ്രദർശനത്തിനൊരുങ്ങുന്നു; ചിത്രം മേയ് മൂന്നിന് തിയറ്ററുകളിലേയ്ക്ക്
ടൊവീനോ തോമസും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന നടികർ മേയ് മൂന്നിന് പ്ര
ആരാരൊരു മലയരികിൽ; ശ്രദ്ധേയമായി പഞ്ചവത്സരപദ്ധതിയിലെ ഗാനം
സിജു വിത്സനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സരപദ്ധതിയി
എന്റെ സിനിമാസഞ്ചാരങ്ങൾ; ആത്മകഥയുമായി സംവിധായകൻ രാംദാസ് രാമസാമി
പ്രശസ്ത സംവിധായകൻ രാംദാസ് രാമസാമി (കെ.ആർ. രാംദാസ്) എഴുതിയ എന്റെ സിനിമാസഞ്ചാ
സൂപ്പർമാൻ ചിത്രങ്ങളെ ആരാധിക്കുന്ന കുട്ടികളുടെ കഥ; ചിത്രീകരണത്തിന് കോഴിക്കോട്ട് തുടക്കം
ബിരിയാണി കിസ എന്ന ചിത്രത്തിന് ശേഷം കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത
എം.എ. നിഷാദിന്റെ ഒരു അന്വേഷണത്തിന്റെ തുടക്കം; ചിത്രീകരണത്തിന് തുടക്കമായി
എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന പുതിയ ചിത്രത്
പൊട്ടിച്ചിരിപ്പിക്കാൻ നിവിനും ധ്യാനും എത്തുന്നു; ട്രെന്റിംഗായി വേൾഡ് മലയാളി ആന്തം
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യയിലെ പു
25 ദിവസം, 150 കോടി; കുതിപ്പ് തുടർന്ന് ആടുജീവിതം
ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പൃഥ്വിരാജ് - ബ്ലെസി ചിത്രം ആടുജീവിതം. 25 ദിവസം കൊ
ടാക്സി ഡ്രൈവർ ഷൺമുഖനായി മോഹൻലാൽ; ‘എൽ 360’ ചിത്രീകരണം തൊടുപുഴയിൽ തുടങ്ങി
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം
ജയ് ഹോ റഹ്മാന്റെ സൃഷ്ടി; രാം ഗോപാലിന്റെ ആരോപണം തള്ളി സുഖ്വിന്ദർ സിംഗ്
ജയ് ഹോ ഗാനം എ.ആർ. റഹ്മാന് ചിട്ടപ്പെടുത്തിയതല്ല എന്ന രാം ഗോപാൽ വർമയുടെ ആരോപ
രങ്കണ്ണന്റെ റീൽ ഷൂട്ട് ചെയ്തത് ഇങ്ങനെ; ആവേശം ഷൂട്ടിംഗ് കാഴ്ചകൾ, വീഡിയോ
ആവേശം സിനിമയിൽ രങ്കണ്ണന്റെ റീലുകൾ കണ്ട് ചിരിക്കാത്തവർ വിരളമാണ്. അത്രയധികം
"അപ്പൻ' സംവിധായകന്റെ പുതിയ ചിത്രം പെരുമാനി; ടീസർ
പ്രേക്ഷക പ്രശംസ നേടിയ അപ്പൻ എന്ന ചിത്രത്തിനു ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ
പ്രശസ്ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി വിവാഹിതയായി
പ്രശസ്ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി. അഭി
Latest News
"ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ'
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top