എ​ന്‍റെ സി​നി​മാ​സ​ഞ്ചാ​ര​ങ്ങ​ൾ; ആ​ത്മ​ക​ഥ​യു​മാ​യി സം​വി​ധാ​യ​ക​ൻ രാം​ദാ​സ് രാ​മ​സാ​മി
Monday, April 22, 2024 3:09 PM IST
പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ രാം​ദാ​സ് രാ​മ​സാ​മി (കെ.​ആ​ർ. രാം​ദാ​സ്) എ​ഴു​തി​യ എ​ന്‍റെ സി​നി​മാ​സ​ഞ്ചാ​ര​ങ്ങ​ൾ എ​ന്ന ആ​ത്മ​ക​ഥാ പു​സ്‌​ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ഇ​ടു​ക്കി​യി​ൽ ന​ട​ന്നു.

ആ​രാ​ധ​ക​രേ ശാ​ന്ത​രാ​കു​വി​ൻ എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ വെ​ച്ച് എം.​എം. മ​ണി എം​എ​ൽ​എ, ന​ട​ന്മാ​രാ​യ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ബി​ബി​ൻ ജോ​ർ​ജി​നും ആ​ദ്യ​കോ​പ്പി ന​ല്കി.

നി​ർ​മാ​താ​ക്ക​ളാ​യ മ​ധു, ആ​ര​തി മ​ധു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 1983 കാ​ല​ഘ​ട്ടം മു​ത​ൽ ത​മി​ഴ്, മ​ല​യാ​ളം, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി 49-ഓ​ളം സി​നി​മ​ക​ളി​ൽ സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും അ​ഞ്ച് ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ള്ള രാം​ദാ​സ് രാ​മ​സാ​മി​യു​ടെ കൈ​യ്യൊ​പ്പ് പൂ​ർ​ണ​മാ​യും പ​തി​ഞ്ഞി​ട്ടു​ള്ള ആ​ത്മ​ക​ഥ​യാ​ണ് എ​ന്‍റെ സി​നി​മാ സ​ഞ്ചാ​ര​ങ്ങ​ൾ.