ഒ​മ​ർ ലു​ലു​വി​ന്‍റെ പു​തി​യ ചി​ത്രം; ധ്യാ​നും റ​ഹ്മാ​നു​മൊ​പ്പം നാ​യി​ക വേ​ഷ​ത്തി​ൽ ഷീ​ലു ഏ​ബ്രാ​ഹം
Saturday, April 20, 2024 2:56 PM IST
ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ റ​ഹ്മാ​നും ധ്യാ​ൻ ശ്രീ​നി​വാ​സ​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഷീ​ലു ഏ​ബ്ര​ഹാം ആ​ണ് നാ​യി​ക. കോ​മ​ഡി ഫ​ൺ എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് അ​ബാം മൂ​വി​സ് ആ​ണ്.

ബാ​ബു ആ​ന്‍റ​ണി, ബി​ബി​ൻ ജോ​ര്‍​ജ്, ആ​ൻ​സ​ൺ പോ​ൾ, സെ​ന്തി​ൽ കൃ​ഷ്ണ, ടി​നി ടോം, ​ഹ​രി​ശ്രീ അ​ശോ​ക​ൻ, സ​ജി​ൻ ചെ​റു​ക​യി​ൽ, മ​ല്ലി​ക സു​കു​മാ​ര​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍.

സാ​രം​ഗ് ജ​യ​പ്ര​കാ​ശ് ആ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും. ഛായാ​ഗ്ര​ഹ​ണം ആ​ൽ​ബി. സം​ഗീ​തം വി​ല്യം ഫ്രാ​ൻ​സി​സ്. എ​ഡി​റ്റിം​ഗ് ദി​ലി​പ് ഡെ​ന്നി​സ്. ആ​ർ​ട് ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ.