ഫ​ഹ​ദ് അ​യ്യ, നി​ങ്ങ​ള്‍ വേ​റെ ഏ​തോ ഗ്ര​ഹ​ത്തി​ൽ നി​ന്നു​മാ​ണ്: വി​ഘ്‌​നേ​ഷ് ശി​വ​ൻ
Saturday, April 20, 2024 9:33 AM IST
ഫ​ഹ​ദ് ഫാ​സി​ലി​നെ​യും ആ​വേ​ശം സി​നി​മ​യെ​യും പ്ര​ശം​സി​ച്ച് സം​വി​ധാ​യ​ക​ൻ വി​ഗ്നേ​ഷ് ശി​വ​ൻ. മ​ല​യാ​ള സി​നി​മ അ​തി​ശ​യ​ക​ര​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും ഫ​ഹ​ദ് ഫാ​സി​ൽ വേ​റെ ഏ​തോ ഗ്ര​ഹ​ത്തി​ൽ നി​ന്നു​മാ​ണ് വ​ന്നി​രി​ക്കു​ന്ന​തെ​ന്നും വി​ഘ്നേ​ഷ് പ​റ​യു​ന്നു.

ഔ​ട്ട്‌​സ്റ്റാ​ന്‍​ഡിം​ഗ് സി​നി​മ.. ഫാ​ഫ അ​യ്യ നി​ങ്ങ​ള്‍ വേ​റെ ഏ​തോ ഗ്ര​ഹ​ത്തി​ൽ നി​ന്നു​മാ​ണ്.. ഭ്രാ​ന്ത​മാ​യി എ​ഴു​തു​ക​യും അ​തി​ശ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത സി​നി​മ..

മ​ല​യാ​ള സി​നി​മ എ​ല്ലാം ത​ക​ര്‍​ത്തെ​റി​ഞ്ഞ് മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. ജി​ത്തു മാ​ധ​വ​നും സു​ഷി​ന്‍ ശ്യാ​മി​നും സി​നി​മ​യി​ലെ മ​റ്റ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍.
വി​ഘ്‌​നേ​ഷ് ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ചു.

രോ​മാ​ഞ്ച​ത്തി​നു ശേ​ഷം ജി​ത്തു മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത ആ​വേ​ശ​ത്തി​ൽ രം​ഗ എ​ന്ന ഗു​ണ്ട ക​ഥാ​പാ​ത്ര​മാ​യി ഫ​ഹ​ദ് എ​ത്തു​ന്നു. ഏ​പ്രി​ല്‍ 11ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ 50 കോ​ടി ക്ല​ബ്ബി​ല്‍ എ​ത്തി​യി​രു​ന്നു.

ആ​ദ്യ ദി​വ​സം കേ​ര​ള​ത്തി​ല്‍ നി​ന്നും 3.5 കോ​ടി​യാ​ണ് ചി​ത്രം നേ​ടി​യ​ത്. ആ​ഗോ​ള ക​ല​ക്‌​ഷ​നാ​യി ല​ഭി​ച്ച​ത് 10.57 കോ​ടി​യാ​യി​രു​ന്നു.