Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ്ങുന്നു. കങ്കണ റണൗത്ത് സംവിധാനം ചെയ്ത ഹിന്ദിചിത്രം എമര്‍ജന്‍സിയില്‍ വിശാഖിനു സഞ്ജയ്ഗാന്ധിയുടെ വേഷം. തിയറ്ററുകളിലെത്തുന്ന എല്‍എല്‍ബി, ശലമോന് എന്നിവയിലും ശ്രദ്ധേയവേഷങ്ങള്‍. യഷ്രാജ് ഫിലിംസിന്റെ വെബ്സീരിസിൽ നിർണായക വേഷം. 'കുപ്പി'യുമായി ഒരു സാമ്യവുമില്ലാത്ത ഒരുപിടി കഥാപാത്രങ്ങൾ. മലയാളത്തില്‍നിന്നു വിട്ടുനിന്നപ്പോള്‍ ആഗ്രഹിച്ചതുപോലെ ഫ്രഷായി തിരിച്ചുവരവ്. വിശാഖ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഇടവേളയില്‍...
കുപ്പിയെന്ന പേര് ഒരേ സമയം ഭാഗ്യവും ബാധ്യതയുമാണ്. കുപ്പി ഹിറ്റായെങ്കിലും പിന്നീടു വന്ന കഥാപാത്രങ്ങളൊക്കെ ഏകദേശം ഒരേ ടൈപ്പായി. അത്തരം കഥാപാത്രങ്ങള്‍ മാത്രമേ ഇയാളെക്കൊണ്ടു പറ്റൂ എന്ന ചിന്ത ഫിലിം മേക്കേഴ്സില്‍ ഉണ്ടാവാം. എന്നാല്‍, അതു മാത്രമല്ല വേറെ ടൈപ്പ് കഥാപാത്രങ്ങളും എന്നില്‍നിന്നു പ്രതീക്ഷിക്കാമെന്ന ചിന്ത അവര്‍ക്കു കൊടുക്കണം. കുറച്ചൊന്നു മാറിനിന്നാല്‍ ഫ്രഷായി വരാമെന്നു കരുതി. ആ സമയം ആനന്ദം സംവിധാനം ചെയ്ത ഗണേഷ് രാജും ഞാനും കൊച്ചിയില്‍ മീഡിയ പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങി.
കുറെ പരസ്യങ്ങളും മ്യൂസിക് വീഡിയോസും ചെയ്തു. അതിനിടെ ഹൃദയത്തില്‍ കാസ്റ്റിംഗ് ഡയറക്ടറായി. ഹൃദയത്തിലും ഡിയര്‍ ഫ്രണ്ടിലും അഞ്ജലി മേനോന്റെ വണ്ടര്‍ വിമനിലും കാമിയോ വേഷങ്ങള്‍. ഓഡിഷനിലൂടെ സബാഷ് മേട്ടു, തേജസ് എന്നീ ഹിന്ദി സിനിമകളിലുമെത്തി. കോവിഡിനുശേഷം ഏറെ എക്സൈറ്റിംഗായ വേഷങ്ങളുടെ വരവായി.
എക്സിറ്റ്
ഒരു മനയില്‍ 25 വര്‍ഷമായി പൂട്ടിയിടപ്പെട്ട ഒരു ഭ്രാന്തന് - ഷഹീന് സംവിധാനം ചെയ്ത എക്സിറ്റില്‍ അതാണ് എന്റെ കഥാപാത്രം. കരിയറില്‍ ഒരിക്കലോ മറ്റോ കിട്ടുന്ന വേഷം. ആ മനയിലെ നിധി തട്ടിയെടുക്കാന്‍ മൂന്നാലു കൗമാരക്കാര്‍ വരികയും അവിടെ അകപ്പെടുകയും ചെയ്യുന്നു. അക്രമാസക്തനാ യ അയാൾ ഇവരെ ഒന്നൊന്നായി വേട്ടയാടാന്‍ ഒരുമ്പെടുന്നു.
മനുഷ്യരുമായി യാതൊരു ബന്ധവുമില്ലാത്തയാള്. മൃഗസമാന സ്വഭാവം. ഭാഷയറിയില്ല. നടത്തം നാലു കാലില്‍! ഇങ്ങനെയൊരാള്‍ എങ്ങനെയാവും ആശയവിനിമയം നടത്തുക എന്നതു സംബന്ധിച്ചു ഭാഷാവിദഗ്ധരുമായി സംസാരിച്ചു സ്വരങ്ങള്‍ ചേര്‍ത്തു പുതിയ ഭാഷ പോലെയൊന്നു രൂപപ്പെടുത്തി.
കാലിലും കൈയിലും ചങ്ങലയുമായി ഒരാള്‍ അതിന്റെ ഭാരവും സഹിച്ച് എങ്ങനെ നാലു കാലില്‍ ഇരിക്കുകയും നടക്കുകയും ഓടുകയും കിടക്കുകയും ചെയ്യും എന്നതു ചലഞ്ചായിരുന്നു. ഇങ്ങനെയൊരാള്‍ എങ്ങനെ അടികൂടും. അയാള്‍ക്കു പഞ്ചും കിക്കുമൊന്നുമില്ലല്ലോ. പലതവണ പരിക്കുപറ്റി. അത്രയും തീവ്രമായ ആക്ഷന്‍ സീക്വന്‍സുകളുണ്ട്. പക്ഷേ, ഷൂട്ടിനു മുന്നേ ബോഡി മൂവ്മെന്റില്‍ നേടിയ പരിശീലനം സഹായകമായി. ഒരേ സമയം മലയാളത്തിലും തമിഴിലും ഷൂട്ട് ചെയ്തു.
എല്‍എല്‍ബി
ബാച്ചിലേഴ്സിന്റെ ഒരു ജീവിതരേഖ അഥവാ ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് - അതാണ് എല്‍എല്‍ബി. കോളജ് ലൈഫ് എന്നാല്‍ ക്ലാസില്‍ പോവുക മാത്രമല്ലല്ലോ. പുറത്തുള്ള പേഴ്സണല്‍ ലൈഫ് കൂടിയുണ്ടല്ലോ. അതാണ് സിനിമയുടെ പ്രധാന ഫോക്കസ്. ഞാനും ശ്രീനാഥ് ഭാസിയും അശ്വത്ലാലുമാണ് പ്രധാന വേഷങ്ങളില്‍. എല്‍എല്‍ബി വിദ്യാര്‍ഥികള്‍. ഭാസിയുടെ കഥാപാത്രം സിബിയും എന്റെ കഥാപാത്രം സല്‍മാനും കാസര്‍ഗോഡുനിന്നു കോഴിക്കോടു വന്നു പഠിക്കുന്നവരാണ്.
ഭൂതകാലത്തില്‍നിന്ന് ഒരു ക്രൈം അവരെ തേടിയെത്തുന്നിടത്ത് ചിത്രം ത്രില്ലര്‍ മൂഡിലേക്കു മാറുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ആംഗിളുമുണ്ട്. കോഴിക്കോട് ഫറൂഖ് എസിപി എ.എം. സിദ്ധിക്കാണ് രചനയും സംവിധാനവും.
എമര്‍ജന്‍സി
അടിയന്തരാവസ്ഥയുടെ കഥപറയുന്ന രാഷ്ട്രീയചിത്രം മാത്രമല്ല എമര്‍ജന്‍സി. ഇന്ദിരാഗാന്ധിയുടെ കരിയര്‍ ബയോപിക് കൂടിയാണ്. ഇന്ദിര എങ്ങനെ പ്രധാനമന്ത്രിയായി, എങ്ങനെ എമര്‍ജന്‍സിയിലേക്കു പോയി എന്നൊക്കെയുള്ള യാത്ര. കഥ, സംവിധാനം, നിര്‍മാണം കങ്കണ റണൗത്ത്. ഇന്ദിരയായി വേഷമിടുന്നതും കങ്കണതന്നെ. തേജസില്‍ കങ്കണയ്ക്കൊപ്പം വര്‍ക്ക് ചെയ്തിരുന്നു. എല്‍എല്‍ബിയുടെ ഷൂട്ടിനിടെയാണ് സഞ്ജയ്ഗാന്ധി എന്ന വേഷം എന്നിലേക്ക് എത്തിയത്. എമര്‍ജന്‍സിയിലെ നിഗൂഢതകളുള്ള വ്യക്തിത്വം.
അഭിമുഖങ്ങൾ കൊടുത്തിട്ടില്ല. അദ്ദേഹം വാസ്തവത്തില്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല. എഎഫ്പി ആര്ക്കൈവ്സില്നിന്നാണ് റഫറന്‍സിനു ഫുട്ടേജ് കിട്ടിയത്. ജാഥയിൽ പങ്കെടുത്തതിന്റെയും പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതിന്റെയും. പേഴ്സണല്‍ ഫൂട്ടേജ് എവിടെയുമില്ലായിരുന്നു. പ്രണാബ് മുഖര്‍ജിയുടെയും മറ്റും ലേഖനങ്ങളില്‍നിന്നാണ് അദ്ദേഹത്തെ അടുത്തറിഞ്ഞത്.
ഫുട്ടേജ്
കുമ്പളങ്ങി, വൈറസ്, മഹേഷിന്റെ പ്രതികാരം എന്നിവയുടെയൊക്കെ എഡിറ്റര്‍ സൈജു ശ്രീധരന് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണു ഫുട്ടേജ്. ഞാനും മഞ്ജു വാര്യരും ഗായത്രി അശോകുമാണ് പ്രധാന വേഷങ്ങളില്‍.
കഥയില്‍ ഞാനും ഗേള്‍ഫ്രണ്ടും വ്ളോഗേഴ്സാണ്. ഞങ്ങള്‍ ജീവിതം ഷൂട്ട് ചെയ്യുന്നു. ആ ഷൂട്ട് ചെയ്യുന്ന ഫുട്ടേജാണ് പിന്നീടു സിനിമയായി പ്രേക്ഷകര്‍ കാണുന്നത്. ഫൗണ്ട് ഫുട്ടേജ് സിനിമയാണിത്. കോ പ്രൊഡ്യൂസ് ചെയ്തതു മഞ്ജു വാര്യര്‍. ഇതില്‍ മഞ്ജുവിന്റെ കഥാപാത്രത്തിനു വളരെ വേറിട്ട ലുക്കാണ്.
ഹിന്ദി വെബ് സീരീസ്
യഷ്രാജ് ഫിലിംസിന്റെ വെബ്സീരീസ് ചെയ്യാൻ കരാറായി. അതിന്റെ ഷൂട്ടിംഗ് തുടരുന്നു. ജിതിന് പദ്മനാഭന്റെ ശലമോൻ റിലീസിനൊരുങ്ങുന്നു. അതു കോമഡി ഫിലിമാണ്. അടുത്ത വര്‍ഷം ഒരു സിനിമ സംവിധാനം ചെയ്യാനാകുമെന്നാണു പ്രതീക്ഷ. അതിന്റെ തിരക്കഥ പൂര്‍ത്തിയായി.
ടി.ജി. ബൈജുനാഥ്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു

ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
Latest News
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
കേജരിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top