Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പ്രതിസന്ധിയില്‍ പതറാതെ
ഞാന്‍ തേപ്പുകാരിയല്ല: ശ്രുതി രാമചന്ദ്രന്...
ഷോപ്പിംഗ് വിരല്‍ത്തുമ്പില്‍
ഡെനിം ഈസ് ഓള്‍വെയ്സ് ഇന്‍
സൗമ്യയ്ക്ക് കൈനിറയെ ചിത്രങ്ങള്‍
ട്രെന്‍ഡി ഹെയര്‍ സ്റ്റൈല്‍
ഇത് അച്ഛനുള്ള സമ്മാനം
വജ്ര ശോഭയില്‍ വധു
സൗരഭ്യമായി സുരഭി
Previous
Next
Youth
പ്രിയം കാല്പന്ത്
കണ്ണൂരില്‍ സമ്മര്‍ കോച്ചിംഗ് ഫുട്ബോള്‍ പരിശീലനത്തിന് കായികതാരങ്ങളെ തേടുന്നു അതായിരുന്നു ആ വാര്‍ത്ത. അന്ന് കണ്ണൂരിലെ മാടായി കോളജില്‍ പഠിക്കുകയാണ് പി.വി. പ്രിയ. കോളജിലെ ഹാന്‍ഡ്ബോള്‍ ടീമിലെ അംഗം. ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ വാര്‍ത്ത കണ്ടപ്പോള്‍ അച്ഛനാണ് പ്രിയയേയും കൂട്ടി ക്യാമ്പിലെത്തുന്നത്. അന്നുവരെ ഫുട്ബോള്‍ എന്നാല്‍ ടെലിവിഷനിലെ കാഴ്ച മാത്രമായിരുന്നു പ്രിയയ്ക്ക്. വീ
ട്ടില് അച്ഛനും അമ്മാവന്മാരും ഫുട്ബോള്‍ പ്രേമികളാണ്. ആ കാല്പന്തുകളിക്കമ്പം അല്പം പ്രിയയ്ക്കും ലഭിച്ചു എന്നുമാത്രം. എന്തായാലും കോച്ചിംഗ് ക്യാമ്പിലേക്ക് സെലക്ഷന് കിട്ടി.
രണ്ടുമാസം തുടര്‍ച്ചയായിട്ടായിരുന്നു ആദ്യം കോച്ചിംഗ്. പിന്നീട് എല്ലാ ഞായറാഴ്ചകളിലും കോച്ചിംഗ് തുടര്‍ന്നു. പഠനം മാടായി കോളജില്‍ നിന്നും കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക വനിതാ കോളജിലെത്തിയതിനാല് ഞായറാഴ്ചകളിലെ കോച്ചിംഗിലും പങ്കെടുത്തു. കളി പഠിച്ച പ്രിയ കണ്ണൂര്‍ ജില്ലാ വനിതാ ഫുട്ബോള്‍ ടീമിനെ പ്രതിനിധീകരിച്ച് നിരവധി സ്ഥലങ്ങളില്‍ കളിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. ആ പ്രയാണം ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം കോച്ച് എന്ന പദവിയില്‍ വരെ പ്രിയയെ എത്തിച്ചു. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ എ ലൈസന്‍സ് അംഗീകാരമുള്ള കോച്ചാണ് ഇന്ന് പ്രിയ.
തുടക്കം ബിഹാറില്‍
ബിഹാറില്‍ 1995- 96ല്‍ നടന്ന ദേശീയ ജൂണിയര്‍ വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിനായി ബൂട്ടണിഞ്ഞുകൊണ്ടാണ് പ്രിയ ആദ്യമായി ഒരു വലിയ ടൂര്‍ണമെന്റിനിറങ്ങുന്നത്. തുടര്‍ന്ന് കേരള സീനിയര്‍ വനിതാ ഫുട്ബോള്‍ ടീം അംഗമായി. 1997 മുതല്‍ 2009 വരെ ഇന്ത്യയില്‍ പലയിടങ്ങളിലായി നടന്ന സീനിയര്‍ നാഷണല്‍ ടൂര്‍ണമെന്റുകളില്‍ കേരളത്തിനായി കളത്തിലിറങ്ങി. 2001ല്‍ പഞ്ചാബിലും 2007ല്‍ ഗുഹാവത്തിയിലും നടന്ന നാഷണല്‍ ഗെയിംസില്‍ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞു. 1999 മുതല്‍ 2001 വരെ കണ്ണൂര്‍ സര്‍വകലാശാല ഫുട്ബോള്‍ ടീം അംഗമായിരുന്നു. 1998ല്‍ കക്കിലും 2002ല്‍ ജാര്‍ഖണ്ഡിലും 2004ല്‍ ബിഹാറിലും നടന്ന ഓള് ഇന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിനായി കളിച്ചു. 2009ല്‍ കേരള വനിതാ ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു പ്രിയ.
ഫുട്ബോള്‍ പരിശീലക
കളിച്ച് പഠിച്ച ഫുട്ബോള്‍ തന്ത്രങ്ങള്‍ വരുംതലമുറയ്ക്ക് പകര്‍ന്ന് നല്‍കണം എന്നതായി പിന്നീട് പ്രിയയുടെ തീരുമാനം. അങ്ങനെയാണ് ഫുട്ബോള്‍ പരിശീലക എന്ന മേഖലയിലേക്ക് പ്രിയ ചുവടുമാറുന്നത്. 2002- 2004 കാലഘട്ടത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പഞ്ചാബ് പട്യാലയിലെ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും ഡിപ്ലോമ ഇന്‍ സ്പോര്‍ട്സ് കോച്ചിംഗ് പാസായി.
പിന്നീട് ശ്രീലങ്കയിലും മലേഷ്യയിലുമായി ഫിഫയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും സംഘടിപ്പിച്ച റീജണല്‍ വനിതാ പരിശീലക കോഴ്സടക്കം നിരവധി ക്ലാസുകളില്‍ പ്രിയ പങ്കെടുത്തു.
2010ലും 2011ലും ശ്രീലങ്കയില്‍ നടന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 13, അണ്ടര്‍ 14 ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു പ്രിയ.
പിന്നീട് 2012, 2013 വര്‍ഷങ്ങളില്‍ ശ്രീലങ്കയില്‍ നടന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 13, അണ്ടര്‍ 14 ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ വിജയിച്ച ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകയായി. 2014ല്‍ ശ്രീലങ്കയിലും 2016ല്‍ താജിക്കിസ്ഥാനിലും നടന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ രണ്ടാം സ്ഥാനം നേടിയ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകയും പ്രിയയായിരുന്നു. 2015ല്‍ ജോര്‍ദാനില്‍ നടന്ന വനിതകളുടെ അണ്ടര്‍ 19 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം കളിച്ചതും പ്രിയയുടെ ശിക്ഷണത്തിലായിരുന്നു.
2012,13 വര്‍ഷങ്ങളില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ മലേഷ്യയിലും വിയറ്റ്നാമിലും നടന്ന ടൂര്‍ണമെന്റുകളില്‍ കളിച്ച ഇന്ത്യന്‍ വനിതാ ഫു്ടബോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായും പ്രിയ സേവനമനുഷ്ഠിച്ചു.
വിവിധ വര്‍ഷങ്ങളില്‍ കേരള ടീമിനെയും പ്രിയ പരിശീലിപ്പിച്ചു. 2007 - 2010 കാലയളവില്‍ കാലിക്കറ്റ് സര്‍വകലാശാലയുടേയും 2016ല്‍ കണ്ണൂര്‍ സര്‍വകലാശാലയുടേയും വനിതാ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനവും പ്രിയയ്ക്കായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ വനിതാ ഫുട്ബോള്‍ കോച്ചാണ് പ്രിയ.
കഠിനാധ്വാനത്തിന്റെ ദിനങ്ങള്‍
കണ്ണൂര്‍ ജില്ലയിലെ വെങ്ങര പരത്തിവളപ്പില്‍ പ്രഭാകരന്േറയും കരപ്പാത്ത് സുനീതിയുടേയും മകളായ പ്രിയ ഇന്നത്തെ ഫുട്ബോള്‍ പരിശീലകയായ പ്രിയയായതിനു പിന്നില്‍ കഠിനാധ്വാനവും അര്‍പ്പണബോധവും തന്നെയാണ് കാരണം. ഏറ്റെടുത്ത ഉദ്യമത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ ആത്മാര്‍ഥതയാണ് പ്രിയയെ ഓരോ ചുവടിലും വീഴാതെ മുന്നോട്ടു നടത്തിക്കുന്നത്.
കേരളത്തില്‍ നല്ല വനിതാഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമം ഉണ്ടാകേണ്ടതുണ്ടെന്ന അഭിപ്രായക്കാരിയാണ് പ്രിയ. അതിനായി വളരെ കുട്ടിക്കാലത്തുതന്നെ പെണ്‍കുട്ടികളുടെ കഴിവ് തിരിച്ചറിയുകയും അവര്‍ക്ക് കൃത്യമായ പരിശീലനം കൊടുക്കേണ്ടതുമുണ്ട്. ആത്മര്‍ഥമായ ഇടപെടലുകള്‍ക്ക് മാത്രമേ അന്തിമവിജയം ഉണ്ടാകൂവെന്ന് പ്രിയ പറയുമ്പോള്‍ അത് വെറുംവാക്കല്ലെന്ന് ആ ജീവിതം നമ്മെ പഠിപ്പിക്കും.
ഷിജു ചെറുതാഴം
ഫോട്ടോ: ജയ്ദീപ് ചന്ദ്രന്
പ്രതിസന്ധിയില്‍ പതറാതെ
പതറിപ്പോകേണ്ടിയിരുന്ന ജീവിത പ്രതിസന്ധികളെ മനക്കരുത്തിന്റെ ബലത്തില്‍ തരണം ചെയ്യുകയാണ് എസ്. ജയന്തി. ബിസിനസിനൊപ്പം എംബിഎയും
ഞാന്‍ തേപ്പുകാരിയല്ല: ശ്രുതി രാമചന്ദ്രന്
ശ്രുതി രാമചന്ദ്രന് എന്ന നായികയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് പ്രേതം സിനിമയിലെ ടൈറ്റില്‍ കഥാപാത്രമായിട്ടോ, സണ്‍ഡേ ഹോള
ഷോപ്പിംഗ് വിരല്‍ത്തുമ്പില്‍
ഷോപ്പിംഗ് സ്ത്രീകള്‍ക്ക് ഹരമാണ്. ഇഷ്ടപ്പെട്ട സാധനം വാങ്ങാന്‍ എത്രസമയം വേണമെങ്കിലും അവര്‍ ചെലവഴിക്കും. നിറം, ബ്രാന്‍ഡ്, വ
ഡെനിം ഈസ് ഓള്‍വെയ്സ് ഇന്‍
ബാഗീ ജീന്‍സും ടോപ്പുമണിഞ്ഞ് സ്റ്റൈലില്‍ ചെത്തിനടക്കാം...
അല്പം പഴയതാണെങ്കിലും ഈ വര്‍ഷവും ജീന്‍സിട്ട് ചെത്തിനടക്കാന്‍
സൗമ്യയ്ക്ക് കൈനിറയെ ചിത്രങ്ങള്‍
വണ്ണാത്തിപ്പുള്ളിനു ദൂരെ... എന്ന ആല്‍ബം സോംഗിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ കലാകാരിയായിരുന്നു സൗമ്യ മേനോന്. ചാരക്കണ്ണു
ട്രെന്‍ഡി ഹെയര്‍ സ്റ്റൈല്‍
ബ്രൈഡല്‍ മേക്കപ്പില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹെയര്‍ സ്റ്റൈല്‍. വധുവിന്റെ മുഖത്തിനു ചേരുന്ന രീതിയില്‍ മുടി സെറ്റ് ചെയ്യാന്‍
ഇത് അച്ഛനുള്ള സമ്മാനം
നാളെ ജീവിക്കണോയെന്നറിയാന് ടോസ് ഇട്ടുനോക്കാന്‍ പോലും ഒരണയില്ലാത്ത കുടുംബത്തെ ഇതുവരെ എത്തിച്ച ജഗദീശ്വരന് നന്ദി....'' മിസ്
വജ്ര ശോഭയില്‍ വധു
വിവാഹത്തിന് ക്ലാസിക്കല്‍ സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ക്കു ഡയമണ്ട് തന്നെ വേണം. വധുവിനെ രാജകുമാരിയാക്കി മാറ്റാന്‍ ഒരേ ഒരു സ
സൗരഭ്യമായി സുരഭി
കഥാപാത്രം വലുതോ ചെറുതോ എന്നതിനപ്പുറം അതു പ്രേക്ഷക മനസില്‍ ഇടം പിടിക്കുന്നിടത്താണ് ഓരോ അഭിനേതാവിന്േറയും വിജയം. അത്തരത്തി
തന്വി ഹാപ്പിയാണ്
തന്വി രവീന്ദ്രന് എന്ന കാസര്‍ഗോഡുകാരി സീരിയലുകളില്‍ നിറസാന്നിധ്യമാണ്. മൂന്നു മണിയാണ് ആദ്യത്തെ സീരിയല്‍. രാത്രിമഴയിലും പ
ചായക്കോപ്പയിലെ ഹീറോയിൻ
പ്രളയം തകർത്തെറിഞ്ഞ കേരളത്തെ കൈപിടിച്ചു കയറ്റാൻ ലോകമെന്പാടുമുള്ള മലയാളികൾ കൈകോർത്തപ്പോ
ട്രെന്‍ഡി നീലക്കുറിഞ്ഞി സാരി
പ്രളയക്കെടുതിയെ അതീജിവിച്ച് മുന്നേറുന്നവരുടെ പ്രതീകമായി നീലക്കുറിഞ്ഞി വീണ്ടും പൂത്തു. കൊഴിഞ്ഞുപോകലുകള്ക്കു ശേഷമുള്ള തളി
കൗമാരക്കാരും പ്രതീക്ഷകളും
മിക്ക മാതാപിതാക്കള്‍ക്കും തങ്ങളുടെ മക്കളോട് അവരുടെ ബാല്യത്തില്‍ നല്ല ബന്ധമാണ് ഉള്ളത്. എന്നാല്‍ അവരുടെ കൗമാരത്തെ ഉത്ക്കണ്
നിഷയുടെ അമ്മക്കിളിക്കൂട്
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് കോട്ടയം നാഗമ്പടം ശിവക്ഷേത്രത്തിനു മുന്നില്‍ തളര്‍ന്നിരുന്ന പങ്കജാക്ഷിയമ്മയെ നിഷ ചേര്‍ത്തു
മലയാളത്തിന്റെ പുത്തന്‍ മുഖശ്രീ
മലയാളത്തിന്റെ നായികാവസന്തങ്ങള്ക്കിടയില് പുത്തന്‍ മുഖശ്രീയുമായി എത്തുകയാണ് മിയശ്രീ. ടെലിവിഷനില്‍ അവതാരകയായി കരിയര്‍ ആരം
കലയുടെ സിന്ദൂരം നിറച്ച്
2017- ലെ സ്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന പ്രവൃത്തിപരിചയമേളയില്‍ ജില്ല ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. തൊട്ടുപിന്നിലെ
ദാവണിയില്‍ തിളങ്ങാന്‍
ഫാഷന്റെ കാര്യത്തില്‍ എന്നും അപ്റ്റുഡേറ്റ് ആണ് ന്യൂജെന്‍ ഗാല്‍സ്. ഏതു സ്റ്റൈലും ട്രൈ ചെയ്യാന്‍ അവര്‍ ഓ.കെ. പക്ഷേ പാരമ്പര്
തനിഷ്ക് "ഗുൽനാസ്’ ആഭരണശേഖരം
പ്രമുഖ ആഭരണ ബ്രാൻഡായ തനിഷ്ക,് ന്ധഗുൽനാസ്’ എന്ന പേരിൽ പുതിയ ബ്രാൻഡ് കളക്ഷൻ അവതരിപ്പിക്കുന്ന
പരമ്പരാഗത സ്റ്റൈലില്‍ ടെമ്പിള്‍ ആര്‍ട്ട് മാലകള്‍
മുമ്പൊക്കെ ടെമ്പിള്‍ ജ്വല്ലറി അണിയാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്കു മടിയായിരുന്നു. ഹൊ! രാജാക്കന്മാരും രാജ്ഞികളും അണിഞ്ഞിര
നിഖില സ്പീക്കിംഗ്
ഭാഗ്യദേവതയില്‍ ജയറാമിന്റെ അനുജത്തിയായാണ് നിഖില വിമല്‍ മലയാള സിനിമയിലെത്തുന്നത്. ആ മുഖം വീണ്ടും പ്രത്യക്ഷപ്പെടുന്നത് ലൗ 2

കിലുകിലെ കിലുങ്ങുന്ന കുപ്പിവള
കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ...' പെണ്കൊടികളുടെ കൈത്തണ്ടയിലെ കുപ്പിവള കിലുക്കത്തെക്കുറിച്ചു കവികള്‍ പണ്ടേ പാടിയിട്ടുള്
അണിയാം, ഫ്ളവര്‍ ടൈപ്പ് കമ്മലുകള്‍
കമ്മലുകളിലെ മറ്റൊരു താരം ഫ്ളവര്‍ ടൈപ്പ് കമ്മലുകളാണ്. കാതില്‍ കൊച്ചു പൂക്കള്‍ ഇിരിക്കുന്നതു പോലെ തോന്നും ഇവ കണ്ടാല്‍. ടീ
വാച്ച് പഴയ വാച്ചല്ല
ഒരുകാലത്ത് സമയം നോക്കാന്‍ മാത്രമായിരുന്നു വാച്ച് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അക്കാലമൊക്കെ പോയി. സ്ത്രീകളെ സംബന്ധിച്ച് വാ
കലംകാരി
ദേവതകളുടെയും ശ്രീബുദ്ധന്റെയും മുഖങ്ങളും, നീലമയിലിന്റെയും ചെമ്പനീര്‍ പൂവിന്റെയും മാതൃകകളും പതിപ്പിച്ച കലംകാരി സാരികളും, ബ
സിജിതയുടെ കാവ്യലോകം
പ്രശാന്തതയില്‍ ഓര്ത്തെടുക്കുന്നള്ള തീവ്രവികാരങ്ങളാണ് കവിതകള്‍ എന്നാണ് വില്യം വേഡ്സ്വര്‍ത്ത് കവിതയ്ക്ക് നല്കിയ നിര്‍വ
ആനന്ദനടനം
കാന്‍സര്‍ എന്റെ ജീവിതത്തിലെ ഒരു പേജ് മാത്രമായിരുന്നു, ജീവിതപുസ്തകമല്ല- പ്രശസ്ത നര്‍ത്തകി പദ്മശ്രീ ആനന്ദ ശങ്കര്‍ ജയന്തിന്
വര നടനം
കാഴ്ചക്കാര്‍ക്ക് അത് പുതിയൊരു അനുഭവമായിരുന്നു. അങ്ങനെയൊരു കലാരൂപം ഇതുവരെ ആരും കണ്ടിരുന്നുമില്ല. ഒന്നുകില്‍ ചിത്രംവര, അല്‍
അന്നും ഇന്നും സ്റ്റോള്‍ സൂപ്പറാ...
ഷാളുകള്‍ പോലെതന്നെ ഇന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ട്രെന്‍ഡി ഐറ്റമാണ് സ്റ്റോളുകള്‍. ചുരിദാറിന്റെയും കുര്‍ത്തയു
വിഷ്ണു വാണിയുടെ തണല്‍മരം
പരസ്പരം പ്രണയിച്ച്, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിന് ഒരുങ്ങി നിൽക്കവേയാണ്, വിധി വാഹനാപ
പാഴ്മുളന്തണ്ടില്‍ നിന്നും....
മുളയില്‍ തീര്‍ത്ത മാല, വള, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ്, ബാഗ്, പഴ്സ്, മൊബൈല്‍ പൗച്ച്, ചെരിപ്പ്...ബാംബു ഓര്‍ണമെന്റ്
Latest News
പാക് സൂപ്പർ ലീഗും ഇന്ത്യ കാണില്ല: പിഎസ്എൽ സംപ്രേഷണം അവസാനിപ്പിച്ചു
പുൽവാമയിൽ പുള്ളിപ്പുലിയുടെ ആക്രമണം; നാലു പേർക്കു പരിക്ക്
നവനിർമാണ്‍ സേനയുടെ ഭീഷണി; പാക് ഗായകരെ ഉപേക്ഷിച്ച് ടി സീരീസ്
ജവാൻമാരുടെ മരണത്തിൽ സന്തോഷിക്കാനാവില്ല: പുൽവാമ ഭീകരന്റെ പിതാവ്
ഏറ്റുമുട്ടലിൽ പരിക്കേറ്റ വനിതാ നക്സലിനു രക്തം നൽകി സിആർപിഎഫ് ജവാൻമാർ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top