ഷ​വോ​മി റെ​ഡ്മി 5എ ​അ​വ​ത​രി​പ്പി​ച്ചു : വി​ല 4999 രൂ​പ
ഷ​വോ​മി റെ​ഡ്മി 5എ ​അ​വ​ത​രി​പ്പി​ച്ചു : വി​ല 4999 രൂ​പ
Friday, December 29, 2017 8:23 AM IST
മു​ൻ​നി​ര സ്മാ​ർ​ട്ഫോ​ണ്‍ ബ്രാ​ൻ​ഡാ​യ ഷ​വോ​മി, റെ​ഡ്മി 5എ ​അ​വ​ത​രി​പ്പി​ച്ചു. വി​ല 4999 രൂ​പ. അ​ഞ്ച് ഇ​ഞ്ച് റെ​ഡ്മി 5എ ​മെ​റ്റാ​ലി​ക് മാ​റ്റ് ഫി​നി​ഷി​ലാ​ണ് എ​ത്തു​ന്ന​ത്.

വി​പു​ല​മാ​യ സ്റ്റോ​റേ​ജ് ഉ​ള്ള മൈ​ക്രോ എ​സ്ഡി കാ​ർ​ഡ് സ്ലോ​ട്ട്, ക്വാ​ൾ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 425 ക്വാ​ഡ്-​കോ​ർ പ്രോ​സ​സ​ർ, 5 ഇ​ഞ്ച് എ​ച്ച്ഡി ഡി​സ്പ്ലേ, 5 എം​പി മു​ൻ​കാ​മ​റ, 13 എം​പി പി​ൻ​കാ​മ​റ, 3000 എം​എ​എ​ച്ച് ബാ​റ്റ​റി തു​ട​ങ്ങി​യ​വ​യാ​ണ് സ​വി​ശേ​ഷ​ത​ക​ൾ.


ര​ണ്ട് 4ജി ​നാ​നോ സിം ​കാ​ർ​ഡു​ക​ളും ഒ​രു മൈ​ക്രോ എ​സ്ഡി കാ​ർ​ഡും ഇ​ടാ​നു​ള്ള 3 കാ​ർ​ഡ് സ്ലോ​ട്ടു​ക​ളാ​ണ് ഫോ​ണി​ലു​ള്ള​ത്.

വ​ൻ​ജ​ന​പ്രീ​തി നേ​ടി​യ റെ​ഡ്മി 4എ ​പു​റ​ത്തി​റ​ങ്ങി എ​ട്ടു​മാ​സ​ത്തി​നു​ള്ളി​ൽ നാ​ലു ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ് വി​റ്റ​ഴി​ച്ച​ത്.