250 കോ​ടി​ രൂപയു​ടെ വി​റ്റു​വ​ര​വ് ല​ക്ഷ്യ​മി​ട്ട് പാ​ന​സോ​ണി​ക്
കൊ​​​ച്ചി: ഓ​​​ണവി​​​പ​​​ണി​​​യി​​​ൽ 250 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വു ല​​​ക്ഷ്യ​​​മി​​​ട്ട് പാ​​​ന​​​സോ​​​ണി​​​ക്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ളും ക​​​ന്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ക​​​ന്പ​​​നി​​​യു​​​ടെ നൂ​​​റു വ​​​ർ​​​ഷ ആ​​​ഘോ​​​ഷ​​​ത്തി​​​നൊ​​​പ്പ​​​മാ​​​ണ് ഓ​​​ണം ഓ​​​ഫ​​​റു​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

31 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​കവ​​​രു​​​മാ​​​ന വ​​​ള​​​ർ​​​ച്ച​​​യും ക​​​ന്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ടെ​​​ലി​​​വി​​​ഷ​​​ൻ, റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ, എ​​​യ​​​ർ ക​​​ണ്ടീ​​​ഷ്ണ​​​ർ, മൈ​​​ക്രോ​​​വേ​​​വ് തു​​​ട​​​ങ്ങി പാ​​​ന​​​സോ​​​ണി​​​ക്കി​​​ന്‍റെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ ഓ​​​ണം ഓ​​​ഫ​​​റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ണ്.


ഓ​​​ഫ​​​റു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി എ​​​ക്സ്റ്റെ​​​ൻ​​​ഡ​​​ഡ് വാ​​​റ​​​ണ്ടി​​​യും ഫി​​​നാ​​​ൻ​​​സ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Loading...