സാം​സം​ഗ് ഗാ​ല​ക്സി എ20 ​ഇ​ന്ത്യ​യി​ലെ​ത്തി
ന്യൂഡ​​​​ൽ​​​​ഹി: ഇ​​​​ല​​​​ക്‌​​​ട്രോ​​​ണി​​​​ക്സ് വ​​​​ന്പ​​​​ൻ സാം​​​​സം​​​​ഗി​​​​ന്‍റെ ഗാ​​​​ല​​​​ക്സി എ ​​​​സീ​​​​രി​​​​സി​​​​ലെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ൽ ഗാ​​​​ല​​​​ക്സി എ 20 ​​​​ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. 12,490 രൂ​​​​പ​​​​യാ​​​​ണ് വി​​​​ല.

6.4 ഇ​​​​ഞ്ച് ഇ​​​​ൻ​​​​ഫി​​​​നി​​​​റ്റി വി ​​​​എ​​ച്ച്ഡി ഡി​​​​സ്പ്ലേ, മൂ​​​​ന്നു ജി​​​​ബി റാം, 32 ​​​​ജി​​​​ബി ഇ​​​​ന്‍റേ​​​ണ​​​​ൽ സ്റ്റോ​​​​റേ​​​​ജ്, എ​​​​ക്സി​​​​നോ​​​​സ് ഒ​​​​ക്റ്റാ​​​​കോ​​​​ർ പ്രോ​​​​സ​​​​സ​​​​ർ, എ​​​​ട്ട് മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ, 13 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ​​​​യും 5 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ​​​​യും ര​​​​ണ്ടു പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ, 4000 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ.


ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് പൈ ​​​​പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​ക്കു​​​ന്ന എ 20, ​​​​റെ​​​​ഡ്, ബ്ലൂ , ​​​​ബ്ലാ​​​​ക് എ​​​​ന്നീ മൂ​​​​ന്നു നി​​​​റ​​​​ങ്ങ​​​​ളി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.