ഷ​വോ​മി എം​എെ 9 എ​ക്സ് ഉ​ട​നെ​ത്തും
മും​​ബൈ: ചൈ​​നീ​​സ് സ്മാ​​ർ​​ട്ഫോ​​ണ്‍ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ഷ​​വോ​​മി​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ സ്മാ​​ർ​​ട്ഫോ​​ണ്‍ മോ​​ഡ​​ൽ എം​​എെ 9 എ​​ക്സ് അ​​ടു​​ത്ത​​മാ​​സം അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

ഏ​​റെ ആ​​രാ​​ധ​​ക​​രെ നേ​​ടി​​യ​​വ​​യാ​​ണ് ഷ​​വോ​​മി​​യു​​ടെ എം​​എെ 9 സീ​​രി​​സി​​ലെ സ്മാ​​ർ​​ട്ഫോ​​ണു​​ക​​ൾ. അ​​തി​​നാ​​ൽ​​ത​​ന്നെ ഈ ​​സീ​​രി​​സി​​ലെ പു​​തു​​മു​​ഖ​​ത്തെ അ​​ടു​​ത്ത​​റി​​യാ​​ൻ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് ടെ​​ക് ആ​​രാ​​ധ​​ക​​ർ.


6.4 ഇ​​ഞ്ച് ഡി​​സ്പ്ലെ, ഫി​​ങ്ക​​ർ​​പ്രി​​ന്‍റ് സെ​​ൻ​​സ​​ർ, സ്നാ​​പ്ഡ്രാ​​ഗ​​ണ്‍ പ്രോ​​സ​​സ​​ർ, 6 ജി​​ബി റാം, 64 ​​ജി​​ബി ഇ​​ന്‍റേ​ണ​​ൽ സ്റ്റോ​​റേ​​ജ്, 32 എം​​പി സെ​​ൽ​​ഫി കാ​​മ​​റ, ട്രി​​പ്പി​​ൾ റി​​യ​​ർ കാ​​മ​​റ(48​​എം​​പി, 8എം​​പി, 13എം​​പി), 3300 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി, തു​​ട​​ങ്ങി​​യ ഫീ​​ച്ച​​റു​​ക​​ളു​​ണ്ടെ​​ന്നാ​​ണ് വി​​വ​​രം. ഫോ​​ണ്‍ ആ​​ദ്യം ചൈ​​നീ​​സ് വി​​പ​​ണി​​യി​​ലാ​​യി​​രി​​ക്കും അ​​വ​​ത​​രി​​പ്പി​​ക്കു​​ക. വി​​ല അ​​റി​​വാ​​യി​​ട്ടി​​ല്ല.