ടെക്നോളജിയിൽ വൻ നിക്ഷേപം നടത്താൻ എസ്ബിഐ
മും​ബൈ: സാ​ങ്കേ​തി​ക​വി​ദ്യ തൊ​ഴി​ലു​ക​ളെ വി​ഴു​ങ്ങു​ന്നു? പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വാ​യ​ത്ത​മാ​ക്കു​ന്പോ​ൾ തൊ​ഴി​ലു​ക​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്ന സൂ​ച​ന​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ര​ജ​നി​ഷ് കു​മാ​ർ ന​ല്കി​യ​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ യ​ന്ത്ര​വ​ത്ക​ര​ണം ന​ട​ക്കു​ന്ന​തി​നൊ​പ്പം ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​ൻ ക​ന്പ​നി​ക​ൾ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​ർ​ഗം പി​ന്തു​ട​ർ​ന്നാ​ണ് എ​സ്ബി​ഐ​യു​ടെ​യും നീ​ക്കം.

പു​തി​യ ടെ​ക്നോ​ള​ജി​ക​ൾ​ക്കാ​യി 4000 കോ​ടി രൂ​പ​യാ​ണ് എ​സ്ബി​ഐ ഓ​രോ വ​ർ​ഷ​വും ചെ​ല​വാ​ക്കു​ന്ന​ത്. എ​ടി​എ​മ്മു​ക​ളു​ടെ ചെ​ല​വ് ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​തും ഇ​ത്ര​ത്തോ​ളം വ​രും. എ​സ്ബി​ഐ ഒ​രു ബാ​ങ്ക് മാ​ത്ര​മ​ല്ല. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​ട​ന്നു​വ​ര​വ് തൊ​ഴി​ലു​ക​ളെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നും ര​ജ​നി​ഷ് പ​റ​ഞ്ഞു.

2016 സെ​പ്റ്റം​ബ​ർ മു​ത​ൽ 2017 സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 95,002ൽ​നി​ന്ന് 86,543 ആ​യി കു​റ​ഞ്ഞു. ഈ ​വ​ർ​ഷം യെ​സ് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം 10 ശ​ത​മാ​നം കു​റ​യ്ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.


എ​ല്ലാ​റ്റി​നും ഒ​രേ ഒ​രു ആ​പ്

എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് പു​തി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ എ​സ്ബി​ഐ അ​വ​ത​രി​പ്പി​ച്ചു. യോ​നോ (യു ​ഒ​ൺ​ലി നീ​ഡ് വ​ൺ) എ​ന്ന ഒ​മ്നി ചാ​ന​ൽ പ്ലാ​റ്റ്ഫോം വ​ഴി ഡി​ജി​റ്റ​ൽ ബാ​ങ്ക്, ഇ-​കൊ​മേ​ഴ്സ് ഇ​ട​പാ​ടു​ക​ൾ അ​നാ​യാ​സം ന​ട​ത്താ​നാ​കും.

യോ​നോ​യി​ലൂ​ടെ എ​ന്തൊ​ക്കെ?

എ​സ്ബി​ഐ അ​ക്കൗ​ണ്ട് തു​റ​ക്ക​ൽ, ഫ​ണ്ട് ട്രാ​ൻ​സ്ഫ​ർ, വാ​യ്പ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ.

ലൈ​ഫ്സ്റ്റൈ​ൽ ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും (ബു​ക്കിം​ഗ് ആ​ൻ​ഡ് റെ​ന്‍റിം​ഗ് കാ​ബ്സ്, എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ തു​ട​ങ്ങി 14 വി​ഭാ​ഗ​ങ്ങ​ൾ).
അ​റു​പ​തി​ല​ധി​കം ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണം. (ആ​മ​സോ​ൺ, ഊ​ബ​ർ, ഒ​ല, മി​ന്ത്ര, ജ​ബോം​ഗ്, ഷോ​പ്പേ​ഴ്സ് സ്റ്റോ​പ്പ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ വ​ൻ നി​ര).
Loading...