വി​ല്പ​ന​യിൽ കുതിപ്പ്നേടി ഹീ​റോ മോ​ട്ടോ​കോ​ർ​പ്
ന്യൂ​​ഡ​​ൽ​​ഹി: ഇ​​രുച​​ക്ര വാ​​ഹ​​ന വി​​പ​​ണ​​ിയി​​ൽ മി​​ക​​ച്ച വ​​ള​​ർ​​ച്ച​​യു​​മാ​​യി ഹീ​​റോ മോ​​ട്ടോ​​കോ​​ർ​​പ്പ്. 2017-18 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 75 ല​​ക്ഷം ഇ​​രുച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് ഹീ​​റോ മോ​​ട്ടോ​​കോ​​ർ​​പ്പ് വി​​റ്റ​​ത്. വി​​ല്പ​​ന​​യി​​ൽ 14 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യാ​​ണ് ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ഹീ​​റോ കൈ​​വ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ മാ​​സം ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ്ര​​തി​​മാ​​സ വി​​ൽ​​പ​​ന കൈ​​വ​​രി​​ക്കാ​​നും ഹീ​​റോ​​ക്ക് സാ​​ധി​​ച്ചു. 7,34,473 വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ വി​​റ്റ​​ത്.

വി​​ല്പ​​ന​​യി​​ൽ 20 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യും മാ​​ർ​​ച്ച് മാ​​സ​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി. ഭാ​​വി​​യി​​ലെ ഉ​​യ​​ർ​​ന്ന ഡി​​മാ​​ന്‍റ് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഉ​​ത്പാ​​ദ​​നം വ​​ർ​​ധിപ്പി​​ക്കാ​​നും ഹീ​​റോ മോ​​ട്ടോ​​കോ​​ർ​​പ് പ​​ദ്ധ​​തി​​യി​​ടു​​ന്നു​ണ്ട്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​ന്ധ്രാ​​പ്ര​​ദേ​​ശി​​ലെ ചി​​റ്റൂ​​രി​​ൽ എ​​ട്ടാ​​മ​​ത്തെ ഉ​​ത്​​പാ​​ദ​​ന ശാ​​ല​​ക്ക് തു​​ട​​ക്കം കു​​റി​​ച്ചു.


ഇ​​ത് പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മാ​​കു​​ന്ന​​തോ​​ടെ വാ​​ർ​​ഷി​​ക ഉ​​ത്​​പാ​​ദ​​നം 11 ദ​​ശ​​ല​​ക്ഷം ആ​​യി ഉ​​യ​​രും. നാ​​ല് പു​​തി​​യ വാ​​ഹ​​ന​​ങ്ങ​​ൾ പു​​റ​​ത്തി​​റ​​ക്കാ​​നും പ​​ദ്ധ​​തി​​യു​​ണ്ട്. എ​​ക്സ്ട്രീം 200ആ​​ർ, എ​​ക്സ് പ​​ൾ​​സ്, ഡ്യു​​യ​​റ്റ് 125, മാ​​സ്ട്രോ എ​​ഡ്ജ് 125 എ​​ന്നി​​വ​​യാ​​ണ് ഈ ​​വ​​ർ​​ഷം വി​​പ​​ണി​​യി​​ലെ​​ത്തു​​ക.​​ആ​​ഗോ​​ള ത​​ല​​ത്തി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​ൻ ക​​മ്പ​​നി പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ണെ​​ന്ന് ഹീ​​റോ മോ​​ട്ടോ​​കോ​​ർ​​പ് ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റും സി​​ഇ​​ഒ​​യു​​മാ​​യ പ​​വ​​ൻ മു​​ഞ്ചാ​​ൽ പ​​റ​​ഞ്ഞു