വി​വോ വി9 ​പ്രോ വി​പ​ണി​യി​ൽ
വി​വോ വി9 ​പ്രോ വി​പ​ണി​യി​ൽ
Thursday, September 27, 2018 2:32 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി:​ ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ വി​​​​വോ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും​​ പു​​​​തി​​​​യ മി​​​​ഡ്എ​​​​ൻ​​​​ഡ് സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ലാ​​​​യ വി9 ​​​​പ്രോ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. അ​​​​മ​​​​സോ​​​​ണ്‍ ഇ​​​​ന്ത്യ​​​​യി​​​​ലൂ​​​​ടെ​​​​യും വി​​​​വോ ഓ​​​​ണ്‍​ലൈ​​​​ൻ സ്റ്റോ​​​​റി​​​​ലൂ​​​​ടെ​​​​യു​​​​മാ​​​​ണ് ഫോ​​​​ണി​​​​ന്‍റെ വി​​​​ല്പ​​​​ന.

ഇ​​​​വ ര​​​​ണ്ടി​​​​ലും 19,990 രൂ​​​​പ​​​​യാ​​​​ണ് ഫോ​​​​ണി​​​​ന്‍റെ വി​​​​ല. ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ; 6.3 ഇ​​​​ഞ്ച് ഡി​​​​സ്പ്ലെ. സ്നാ​​​​പ് ഡ്രാ​​​​ഗ​​​​ണ്‍ 660 പ്രോ​​​​സ​​​​സ​​​​ർ, 6 ജി​​​​ബി റാം, 64 ​​​​ജി​​​​ബി ഇ​​​​ന്‍റേ​​​​ണ​​​​ൽ സ്റ്റോ​​​​റേ​​​​ജ്, 3260 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, 13 എം​​​​പി​​​​യു​​​​ടെ​​​​യും ര​​​​ണ്ട് എം​​​​പി​​​​യു​​​​ടെ​​​​യും ര​​​​ണ്ടു പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ, 16 എം​​​​പി സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ.