Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
Previous
Next
Karshakan
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
Wednesday, April 10, 2024 3:48 PM IST
ആഷ്ണ തങ്കച്ചൻ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന് ആനന്ദവും സന്തോഷവും പകർന്നു നൽകുകയും ചെയ്യും.
കണ്ണുകൾക്കു കുളിർമയേകുന്ന ചെടികളെ താലോലിച്ചു കുടുംബത്തിന്റെ സാന്പത്തിക ഭദ്രത ഉറപ്പാക്കുന്ന തൃശൂർ കൊരട്ടിയിലെ കുടുംബിനിയാണു മേഴ്സി ഫിലിപ്പ്.
ഇനൂനൂറ്റിയന്പതിലേറെ ഇനത്തിൽപെട്ട ഇലച്ചെടികളും പുഷ്പച്ചെടികളും ഇവരുടെ ശേഖരത്തിലുണ്ട്. സ്വപ്ന ചിത്ര എന്നപേരിൽ അറിയപ്പെടുന്ന വീട്ടുവളപ്പ് മനം മയക്കുന്ന കാഴ്ച തന്നെ.
തുടക്കം
മധുര കോട്സിലെ ജോലി കഴിഞ്ഞെത്തിയാൽ വീട്ടു ജോലികൾക്കുശേഷം ചെടികളുടെ പരിചരണം അതായിരുന്നു തുടക്കത്തിൽ മേഴ്സിയുടെ രീതി. തൃശൂർ-ഏറണാകുളം ഹൈവേയോട് ചേർന്നാണ് സ്വപ്ന ചിത്ര എന്നറിയപ്പെടുന്ന വീട്.
വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച നിരവധി ചെടികളുടെ വിപുലമായ ശേഖരം. സുഹൃത്തുക്കളും മറ്റും ചെടികൾ തേടി വന്നപ്പോഴാണ് നഴ്സറി എന്ന ആശയം ഉദിക്കുന്നത്. സ്വയം തൈകൾ ഉത്പാദിപ്പിച്ചു തുടങ്ങിയപ്പോൾ പാളിച്ചകൾ ഏറെ ഉണ്ടായെങ്കിലും പിന്മാറാൻ തയാറായില്ല.
1990 ൽ ചെറിയ രീതിയിൽ നഴ്സറി ആരംഭിച്ചു. അനുഭവത്തിലൂടെ നേടിയ അറിവുകൾക്കനുസരിച്ച് ചെടികൾ വളർത്തി തുടങ്ങി. നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് വളരുന്ന ചെടികൾ മാത്രം തെരഞ്ഞെടുത്ത് ഉത്പാദിപ്പിച്ചു.
നഴ്സറി കൂടുതൽ മെച്ചപ്പെടുത്താൻ പകൽ മുഴുവൻ വേണമെന്ന അവസ്ഥ വന്നപ്പോൾ മധുരകോട്സിലെ ജോലി ഉപേക്ഷിച്ചു. ജോലി കളഞ്ഞതിൽ പലരും കുറ്റം പറഞ്ഞെങ്കിലും മേഴ്സിക്ക് അതു നഷ്ടമായി തോന്നിയില്ല.
അപ്പോഴേക്കും ചെടികൾ മികച്ച വരുമാനം നൽകി തുടങ്ങിയിരുന്നു. മേഴ്സിയുടെ പൂന്തോട്ടത്തിലെ പുത്തൻ താരമാണ് ചൈന ഡോൾ.
ചൈന ഡോൾ
മനുസമാർന്ന തിളക്കമുള്ള കടും പച്ചയിലകളാണു ചൈന ഡോളിന്റെ സൗന്ദര്യം. ഇൻഡോർ ഗാർഡനിംഗിന് പറ്റിയ ഇനം. പരിപാലിക്കാൻ വളരെ എളുപ്പം. വീടിന്റെ അകത്തളങ്ങളിലും ബാൽക്കണിയിലും വളർത്താൻ കഴിയുന്ന ഈ ചെടിയുടെ ഇലകൾ ഏറെകാലം കൊഴിയാതെ നിൽക്കും.
പൂന്തോട്ടത്തിൽ കുറ്റിച്ചെടിയായും വളർത്താം. പത്ത് അടിയിലേറെ ഉയരത്തിൽ വളരുന്ന ചൈന ഡോൾ വെട്ടി ഒതുക്കി ഇഷ്ടാനുസരണം പരിപാലിക്കാം. അകത്തളങ്ങളിലെ ചട്ടികളിൽ വളർച്ച മെല്ലയാണ്.
ഇലകൾ സമൃദ്ധമായി തിങ്ങിനിറഞ്ഞ് നിൽക്കുന്നതു മനോഹര കാഴ്ചയാണ്. വളർച്ചയെത്തിയ ചെടികളിൽ മഞ്ഞ നിറത്തിലുള്ള വളരെ ചെറിയ പൂക്കൾ ഉണ്ടാകും. രാത്രിയിൽ വിരിഞ്ഞ് പകൽ കൊഴിയും.അകത്തളങ്ങളിൽ വളരുന്ന ചെടികളിൽ പൂക്കൾ ഉണ്ടാകാറില്ല.
കാറ്റും വെളിച്ചവും ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ചൈന ഡോൾ. സൂര്യപ്രകാശം നേരിട്ട് അടിച്ചാൽ ചെടി കരിഞ്ഞ് നശിക്കാൻ സാധ്യതയുണ്ട്.
നടീൽ
നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തതും എന്നാൽ, നല്ല വെളിച്ചം ലഭിക്കുന്നതുമായ സ്ഥലത്ത് ചെടി നന്നായി വളരും. എപ്പോഴും നേരിയ ഈർപ്പം ആവശ്യമാണ്. സാധാരണ ചെടികൾ നടുന്നതുപോലെ ചട്ടികളിൽ നട്ട് അകത്തളങ്ങളിലും വയ്ക്കാം.
കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും വെളിച്ചം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ചട്ടികൾ വയ്ക്കേണ്ടത്. ചുവട്ടിൽ ഈർപ്പം കുറഞ്ഞ് വരുന്ന സമയത്ത് നന നൽകണം. നേരിട്ട് സൂര്യപ്രകാശം ലഭിച്ചാൽ തിളക്കവും മിനുസവും ഉള്ള അതിലോലമായ ഇലകൾ കരിഞ്ഞു പൊഴിയും.
ഏഷ്യയിലെ ഉഷ്മമേഖലാ പ്രദേശങ്ങളിൽ വളരുന്ന നിത്യഹരിത സസ്യമാണ് ചൈന ഡോൾ. വളർച്ചയെത്തിയ ചെടികളിൽ നിന്ന് ശേഖരിക്കുന്ന തണ്ടുകളാണ് നടീൽ വസ്തു. അതിവേഗം വളരുന്ന ഈ ചെടി വെട്ടിയൊതുക്കിയില്ലെങ്കിൽ വൃക്ഷമായി മാറും.
ഇതിന്റെ തൈകൾ ഉത്പാദിപ്പിച്ച് മേഴ്സി ഫിലിപ്പ് ആവശ്യക്കാർക്ക് നൽകുന്നുണ്ട്. ശ്രദ്ധയോടെ കൈകാര്യം ചെയ്തല്ലെങ്കിൽ നടുന്ന കന്പുകളിൽ ഭൂരിഭാഗവും മുളക്കുകയില്ല. ചെടികളുടെ വലിപ്പം അനുസരിച്ച് 70 രൂപ മുതൽ മുകളിലേക്കാണ് വില. ഈ ചെടി ബോൾസായി ആയി വളർത്തുന്ന രീതിയുമുണ്ട്.
പരിചരണം
വെള്ളം കെട്ടി നിൽക്കത്ത സ്ഥലങ്ങളിലാണ് ചെടി നടേണ്ടത്. വേനലിൽ ചുവട്ടിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കണം. അകത്തളങ്ങളിൽ ആഴ്ചയിൽ ഒരു നന മതിയാകും. ചട്ടിയിലെ മിശ്രിതത്തിന്റെ ഈർപ്പം തീരുന്നതിനു മുന്‍പു രാവിലെയോ വൈകിട്ടോ നനയ്ക്കുക.
ഇഷ്ടമനുസരിച്ച് വെട്ടിയൊതുക്കി ഏതു രൂപത്തിലും വളർത്തിയെടുക്കാൻ കഴിയുമെന്നതും പ്രത്യേകതയാണ്. കന്പുകൾ മുറിക്കുന്പോൾ പ്രധാന തണ്ടിന് കേട്പാട് വരാതെ ശ്രദ്ധിക്കണം. കുറ്റിച്ചെടിയായി മുറ്റത്ത് വളർത്തുന്നവയുടെ ഉയരം ക്രമീകരിച്ച് നിർത്തിയാൽ കൂടുതൽ ഭംഗി കിട്ടും.
അമിതമായ ജലസേചനം മൂലം ഇലകൾ നശിക്കാനിടയുണ്ട്. വേര് ചീയലിനും അതു വഴിവയ്ക്കും തണുപ്പ് കൂടിയാലും ഇല നാശം ഉണ്ടാകാം. അപൂർവമായി ഇലകൾ നശിപ്പിക്കാൻ ചെറുകീടങ്ങൾ എത്താറുണ്ട്.
ചിലപ്പോൾ കുമിൾ ബാധയും ഉണ്ടാകാം. ഇവയെ ഇല്ലായ്മ ചെയ്യാൻ ജൈവ കീടനാശിനികളാണ് ഉപയോഗിക്കേണ്ടത്. ചെടിയുടെ വളർച്ചയും ആരോഗ്യവും നോക്കി ആവശ്യമുള്ള ഏതെങ്കിലും ജൈവവളം നൽകിയാൽ മതി.
ഇതൊരു ഔഷധ സസ്യം കൂടിയാണ്. വിദേശ രാജ്യങ്ങളിൽ ത്വക്ക് പ്രശ്നങ്ങൾ പരിഹരിക്കാനും മറ്റും ഈ ചെടി ഉപയോഗിക്കുന്നു. പുരാതനകാലത്ത് പ്രകൃതി ചികിത്സയ്ക്കായി ചൈന ഡോളിന്റെ ഇലകളും ശാഖകളും വേരുമെല്ലാം തയ്വാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു.
യുവതലമുറയുടെ മനം മയക്കുന്ന അഗ്ലോണിമ, ഡ്രസീന, ഫിലോഡെൻ ഡ്രോണ്‍, പീസ് ലില്ലി, ലക്കി ബാബു, മണിപ്ലാന്റ്, സീ പ്ലാന്റ് പത്തിലേറെ റോസ് ഇനങ്ങളും സ്വപ്ന ചിത്രയുടെ ഭംഗി വർധിപ്പിക്കുന്നു.
ചിത്രകാരനും നല്ലൊരു കർഷകനുമായ ഭർത്താവ് ഫിലിപ്പിന്റെയും ഏകമകളും ഫെങ്ഷൂയി കണ്‍സൽറ്റന്റുമായ ചിത്രയുടെയും പ്രോൽസാഹനവും സഹകരണമാണ് വിജയത്തിനു പിന്നിലെന്ന് മേഴ്സി ഫിലിപ്പ് പറയുന്നു.
ഫോണ്‍: 94965 31331
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു

Latest News
മുംബൈ സിറ്റി ഫൈനലിൽ
ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത ചടങ്ങിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ബിജെപിക്ക് മൂന്ന് സീറ്റ് ഉറപ്പായും കിട്ടും; രണ്ടെണ്ണം കൂടി വേണമെങ്കിൽ കിട്ടാമെന്ന് പി.സി. ജോർജ്
ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചു: കെ. സുധാകരന്
തോറ്റു പോകുമെന്ന സൂചന സുരേഷ് ഗോപിയിൽനിന്നു തന്നെ തനിക്ക് കിട്ടിയെന്ന് വെള്ളാപ്പള്ളി നടേശൻ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top