Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മലയാള സിനിമയിലെ മരുന്നുമരങ്ങൾ!
Saturday, November 30, 2019 12:36 AM IST
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കടം മേടിച്ചും വായ്പയെടുത്തും വരെ മുടക്കിയ എത്ര കോടിയാ വെള്ളത്തിൽ ആയതെന്ന് അറിയാമോ? എന്തൊക്കെ പറഞ്ഞാലും എന്റെ സിനിമ തീർത്തുതരണം.- നിർമാതാവ് പൊട്ടിത്തെറിയുടെ വക്കിലാണ്. “ഏതു പാതിരാത്രിക്കും ഷൂട്ട് ചെയ്തു തീർക്കാൻ ഞാൻ റെഡിയാണ് ചേട്ടാ. പക്ഷേ, ഭടനായി നടിക്കേണ്ട നടൻ ഉടക്കിലല്ലേ..” എന്തുചെയ്യും- സംവിധായകൻ കൈമലർത്തി. “ലവൻ ചോദിച്ച കാശു കെട്ടിവച്ചിട്ടല്ലേ നമ്മൾ സിനിമ തുടങ്ങിയത്. ഇപ്പോൾ എന്താണ് അവന്റെ പ്രശ്നം ?..വിളിക്ക് അവനെ...” - നിർമാതാവ് ചൂടിലാണ്. “വിളിച്ചുചേട്ടാ. അവൻ കാരവനിൽ കാരംസ് കളിച്ചുകൊണ്ടിരിക്കുകയാണത്രേ. അത്യാവശ്യമാണെങ്കിൽ തട്ടിക്കൊണ്ടിരിക്കുന്ന കട്ടകളൊക്കെ കുഴിയിൽ വീണതിനു ശേഷം സംസാരിക്കാമെന്ന്.”
“ലവന്റെ കാരംസ്.. അവന്റെ തട്ടു കാരണം ഞാൻ ഇപ്പോൾ കുഴിയിലാ. എങ്ങനെയെങ്കിലും വന്ന് ഈ സിനിമയൊന്നു തീർത്തുതരാൻ പറ അവനോട്...”- നിർമാതാവിനു യാതൊരു സമാധാനവുമില്ല. സംവിധായകൻ വീണ്ടും മൊബൈൽ ഫോണ്‍ എടുത്തുതോണ്ടി. അങ്ങേത്തലയ്ക്കൽ യുവനടൻ ഫോണ്‍ എടുത്തെന്നു തോന്നുന്നു. അവൻ പറഞ്ഞതു കേട്ടതും അടൂർ ചിത്രത്തിലെ നായകനെപ്പോലെ സംവിധായകൻ കുറെ നേരം അനക്കമില്ലാതെ നിന്നു. പിന്നെ സ്ലോമോഷനിൽ നിർമാതാവിന്റെ നേരേ തിരിഞ്ഞു. “സിനിമ തീർത്തു തരുന്ന കാര്യം താൻ അവനോടു പറഞ്ഞില്ലേ?” - കാശു മുടക്കിപ്പോയവന്റെ ദയനീയ ചോദ്യം. “ഇപ്പോൾ അഭിനയിക്കാൻ അവനൊരു മൂഡില്ല പോലും. ഇനിയും വിളിച്ചു ശല്യപ്പെടുത്തിയാൽ സിനിമ മാത്രമല്ല തന്നെയും തീർത്തുകളയുമെന്നു പറഞ്ഞേക്കാൻ പറഞ്ഞു”!
ഇതു കേട്ടതും നിർമാതാവ് ഞെട്ടി. ഞെട്ടൽ എക്കാലവും കാശുമുടക്കുന്നവനുള്ളതാണ്. കാരണം പടം പെട്ടിയിലായാൽ എട്ടുനിലയിൽ പൊട്ടുന്നതും പുള്ളിക്കാരനാണല്ലോ. ഇപ്പോൾ മരങ്ങളുടെ സീസണ് ആണെന്നു തോന്നുന്നു. സോഷ്യൽ മീഡിയയിൽ ദിനംപ്രതി നന്മമരങ്ങളാണ് കിളിർത്തുപൊങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം, സിനിമയിൽ പടർന്നുപന്തലിക്കുന്നത് മരുന്നുമരങ്ങളും. ഇത് അസൂയമൂത്ത നാട്ടുകാർ പരദൂഷണം പറയുന്നതല്ല. മറിച്ച് സിനിമാപ്പുരയ്ക്കു മീതെ ചാഞ്ഞ മരുന്നുമരങ്ങൾ കണ്ടു ശങ്കിച്ച നിർമാതാക്കളുടെ ആത്മഗതമാണ്.
മയക്കാനും പുകയ്ക്കാനുമുള്ള മരുന്നില്ലാതെ ഇപ്പോൾ പല ന്യൂജെനുകൾക്കും അഭിനയം വരില്ലെന്നാണ് സിനിമാവൃത്തങ്ങളിലെ വർത്തമാനം. കാരവൻ വാങ്ങുന്നതു കാറ്റുകൊള്ളാനാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, പല കാരവനുകളിലും കാറ്റല്ല പുകയാണ് പൊങ്ങുന്നതെന്നാണ് പുതിയ വിവരം. വഴിയിലിറക്കുന്ന സൈക്കിളിനു വരെ പുക സർട്ടിഫിക്കറ്റ് ചോദിക്കുന്ന പോലീസ് പക്ഷേ, കാരവനിലെ പുക കണ്ടാൽ കണ്ണടയ്ക്കും, അശോകന് അല്പം ക്ഷീണമാകാമെന്നാണോ നയമെന്നറിയില്ല.
ഏതാനും വർഷംമുന്പ് ഒരു ന്യൂജൻ തിരക്കഥാകൃത്ത് ഫ്ളാറ്റിലൂടെ ആർക്കമെഡീസിനെപ്പോലെ ഓടുകയും വീട്ടമ്മയെ കൈവയ്ക്കുകയും ചെയ്തപ്പോൾത്തന്നെ മാധ്യമങ്ങൾ പറഞ്ഞതാണ് മലയാളസിനിമയിൽ മരുന്നുമരങ്ങൾ വ്യാപകമായെന്ന്. എന്നാൽ, മരുന്നും മന്ത്രവുമൊന്നും തങ്ങളുടെ വിഷയമല്ല എന്ന മട്ടിലായിരുന്നു അന്നു സിനിമാസംഘടനകൾ. ഇപ്പോൾ സിനിമാസെറ്റുകൾ ആകെ പുകഞ്ഞു തുടങ്ങിയതോടെയാണ് സംഘടനകൾക്കും ഈ വിഷയത്തിൽ ലഹരിപിടിച്ചു തുടങ്ങിയത്. മരുന്നുമരങ്ങൾക്ക് ഇനി അമ്മയിൽ അംഗത്വം നൽകില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് താരസംഘടന. പുകയുന്നതിൽ പെണ്മരങ്ങളുണ്ടെന്നും ഒരു നേതാവ് പുകമറയില്ലാതെ പറഞ്ഞു. പോലീസ് സെറ്റിലെത്തി കാരവനുകളടക്കം പരിശോധിക്കണമെന്നാണ് നിർമാതാക്കളുടെ വാദം. എല്ലാംകൂടി നോക്കുന്പോൾ ഉഗ്രനൊരു ഷാജി കൈലാസ് സിനിമയ്ക്കുള്ള ചേരുവകൾ മലയാളസിനിമയിൽ റെഡി!
മിസ്ഡ് കോൾ
= ബൈക്ക് യാത്രികനെ ലാത്തിക്ക്
എറിഞ്ഞിട്ട് ഹെൽമറ്റ് വേട്ട.
- വാർത്ത
= സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ കയറിൽ കുരുക്കിട്ട് എറിഞ്ഞാൽ മതിയാകും!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
Latest News
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
ഇതിഹാസം ബൂട്ടഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
Latest News
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
ഇതിഹാസം ബൂട്ടഴിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top