ത​ർ​ബി​യ സം​ഗ​മ​വും ആ​രോ​ഗ്യ സെ​മി​നാ​റും
Thursday, July 12, 2018 10:53 PM IST
കു​വൈ​ത്ത്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ത​ർ​ബി​യ സം​ഗ​മം ജൂ​ലൈ 12 നാ​ളെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 7.45ന് ​ജ​ലീ​ബ് ഐ​ഐ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ്ര​മു​ഖ പ​ണ്ഡി​ത​നും എം.​അ​ബ്ദു​സ​ലാം സു​ല്ല​മി ഫൗ​ണ്ടേ​ഷ​ൻ ക​ണ്‍​വീ​ന​റു​മാ​യ അ​ഹ്മ​ദ് കു​ട്ടി മ​ദ​നി എ​ട​വ​ണ ക്ലാ​സെ​ടു​ക്കും.

ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്ച ജൂ​ലൈ 13 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 7ന് ​ഫ​ർ​വാ​നി​യ മെ​ട്രോ ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ്, അ​ഹ​മ്മ​ദ് കു​ട്ടി മ​ദ​നി എ​ന്നി​വ​ർ സം​സാ​രി​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 99060684, 65507714

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ