ട്രാ​ഫി​ക് പ​രാ​തി അ​റി​യി​ക്കാ​ൻ വാ​ട്ട്സ് ആ​പ് ന​ന്പ​ർ
Monday, May 13, 2019 10:21 PM IST
കു​വൈ​ത്ത് സി​റ്റി : ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഭി​പ്രാ​യ​ങ്ങ​ളും പ​രാ​തി​ക​ളും അ​റി​യി​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ വാ​ട്ട്സ് ആ​പ് ന​ന്പ​ർ നി​ല​വി​ൽ​വ​ന്ന​താ​യി അ​ഭ്യ​ന്ത​ര വ​കു​പ്പ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളു​ടെ​യും നി​ർ​ദേ​ശ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​പ​ര​മാ​യ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വാ​ട്ട്സ് ആ​പ്പ് ന​ന്പ​ർ99324092.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ