അ​ജ്പ​ക് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു
Wednesday, May 8, 2024 12:48 AM IST
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്), കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി അബാ​സി​യ കെഎസ്എസി ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യ തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ എ​വ​ർറോ​ളിംഗ് ട്രോ​ഫി സീ​സ​ൺ ടു വോ​ളിബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു.

കു​വൈ​റ്റി​ലെ വോ​ളിബോ​ൾ പ്രേ​മി​ക​ളു​ടെ നി​റ സാ​ന്നി​ധ്യം കൊ​ണ്ടും വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ കൊ​ണ്ടും ടൂ​ർ​ണ​മെ​ന്‍റ് ശ്ര​ദ്ധേ​യ​മാ​യി. തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിംഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യും, ശാ​ര​ദാ​മ്മ വ​രി​ക്കോ​ലി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ങ്ങ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള വെ​റ്റ​റ​ൻ​സി​ന്‍റെ മ​ത്സ​ര​ങ്ങ​ളുമാ​ണ് ന​ട​ന്ന​ത്.



മാം​ഗ്ലൂ​ർ സ്പോ​ർ​ട്സ് ക്ല​ബ് (എംഎസ്‌സി) ഈ ​വ​ർ​ഷ​ത്തെ വി​ജ​യി​ക​ൾ ആ​യ​പ്പോ​ൾ സാ​ജാ എ ​ടീം റ​ണ്ണ​ർ അ​പ്പ് ആ​യി. വെ​റ്റ​റ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ വോ​ളി ല​വേ​ർ​സ് വി​ജ​യി​ക​ളും കെഎസ്എസി റ​ണ്ണ​ർ അ​പ്പും ആ​യി. ബെ​സ്റ്റ് അ​റ്റാ​ക്ക​ർ ആ​യി മു​ബ​ഷീ​റും ബെ​സ്റ്റ് പ്ലെ​യ​ർ ആ​യി സു​ബി​യും ബെ​സ്റ്റ് സെ​റ്റ​ർ ആ​യി വി​ഷ്ണു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ​ർ ജോ​ൺ തോ​മ​സ് (അ​നി​യ​ച്ച​ൻ) വോ​ളി​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അന്തരിച്ച തോ​മ​സ് ചാ​ണ്ടി​യു​ടെ മ​ക​ൻ ഡോ. ​ടോ​ബി തോ​മ​സ് വി​ജ​യി​ക​ൾ​ക്കു​ള്ള എ​വ​ർ റോ​ളിംഗ് ട്രോ​ഫി​യും യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ ജോ​യ​ൽ ജോ​ർ​ജ് റ​ണ്ണ​ർ അ​പ്പി​നു​ള്ള ട്രോ​ഫി​യും ശാ​ര​ദാ​മ്മ വ​രി​ക്കോ​ലി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ങ്ങ് ട്രോ​ഫി സു​രേ​ഷ് വ​രി​ക്കോ​ലി​ലും വി​ത​ര​ണം ചെ​യ്തു.

കു​വൈ​റ്റി​ലെ ക​ലാ കാ​യി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റിന് അ​ജ്പ​ക് ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ​മു​റി, വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ലി​സ്‌​സ​ൻ ബാ​ബു ഗ​ട​അ​ഇ മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

വോ​ളിബോ​ൾ ടൂ​ർ​ണ​മെ​ന്‍റിന്‍റെ വി​ജ​യ​ത്തി​ലേ​ക്കാ​യി ചു​ക്കാ​ൻ പി​ട​ച്ച അ​ജ്പ​കി​ന്‍റെ പ്രോ​ഗ്രാം ക​ൺ​വീ​ന​റും വോ​ളിബോ​ൾ ടൂ​ർ​ണ​മെ​ന്‍റിന്‍റഎ ക​ൺ​വീ​ന​റുമായ അ​നി​ൽ വ​ള്ളി​കു​ന്നം, അ​ജ്പ​കി​ന്‍റെ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം, ട്രെ​ഷ​റ​ർ സു​രേ​ഷ് വ​രി​ക്കോ​ലി​ൽ,

ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, മാ​ത്യു ചെ​ന്നി​ത്ത​ല, ബി​നോ​യ് ച​ന്ദ്ര​ൻ, മ​നോ​ജ് പ​രി​മ​ണം, രാ​ഹു​ൽ ദേ​വ്, സ​ജീ​വ് കാ​യം​കു​ളം, ലി​ബു വ​ർ​ഗീ​സ് പാ​യി​പ്പാ​ട​ൻ, ജോ​ൺ തോ​മ​സ് കൊ​ല്ല​ക​ട​വ്, മാ​ത്യു ജേ​ക്ക​ബ്, ഫ്രാ​ൻ​സി​സ് ചെ​റു​കോ​ൽ, അ​ശോ​ക​ൻ വെ​ണ്മ​ണി, സു​മേ​ഷ് കൃ​ഷ്ണ​ൻ, സാം ​ആ​ന്‍റണി, അ​ജി ഈ​പ്പ​ൻ, ഷി​ൻ​ജു ഫ്രാ​ൻ​സി​സ്, സു​രേ​ഷ് ചേ​ർ​ത്ത​ല, അ​നി പാ​വു​രേ​ത്, സ​ന്ദീ​പ് നാ​യ​ർ,

വി​മ​ൽ, സാ​റാ​മ്മ ജോ​ൺ​സ്, അ​നി​ത അ​നി​ൽ, ആ​നി മാ​ത്യു, ല​ക്ഷ്മി സ​ജീ​വ്, എ​ൽ​സി ജോ​സ​ഫ്, കെഎസ്എസിയു​ടെ ഭാ​ര​വാ​ഹി​ക​ൾ ആ​യ ഷി​ജോ തോ​മ​സ് കു​റ്റി​യി​ൽ, ലി​ബു, ആ​ൽ​ബി​ൻ ജോ​സ​ഫ്, ആ​ദ​ർ​ശ്, ഈ​സാ, ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽകി.