ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖ​ണ്ഡ രാ​മാ​യ​ണ പാ​രാ​യ​ണം
Thursday, August 8, 2019 11:01 PM IST
ന്യൂ​ഡ​ൽ​ഹി: രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​യ്ച (ക​ർ​ക്കി​ട​കം 26) രാ​വി​ലെ 6 മു​ത​ൽ രാ​ത്രി 8 വ​രെ അ​ഖ​ണ്ഡ രാ​മാ​യ​ണ പാ​രാ​യ​ണം ന​ട​ത്തു​ന്നു. ചി​ല്ലാ ഡി​ഡി​എ ഫ്ളാ​റ്റ്സി​ലെ 14 അ​യി​ലാ​ണ് പാ​രാ​യ​ണ​ത്തി​നാ​യി വേ​ദി ഒ​രു​ക്കു​ന്ന​ത്.

പാ​രാ​യ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് സ​ന്തോ​ഷ് നാ​ര​ങ്ങാ​നം, ചി​ത്രാ വേ​ണു, ആ​ർ.​കെ. പി​ള്ള, വേ​ണു​ഗോ​പാ​ൽ, പി. ​വി​ജ​യ​ൻ, ച​ന്ദ്രി​കാ വി​ജ​യ​ൻ, സു​നി​താ സ​ത്യ​ൻ, ശോ​ഭ​നാ സ​ദാ​ശി​വ​ൻ, പ്ര​സ​ന്നാ പി. ​നാ​യ​ർ എ​ന്നി​വ​രാ​ണ്.

വൈ​കി​ട്ട് എ​ട്ടി​നു ന​ട​ക്കു​ന്ന മം​ഗ​ളാ​ര​തി​യോ​ടെ പാ​രാ​യ​ണ​ത്തി​ന് സ​മാ​പ​ന​മാ​വും. പ്ര​സാ​ദ വി​ത​ര​ണ​വും ഉ​ണ്ടാ​വു​മെ​ന്ന് പൂ​ജാ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി