’നൃ​ത്താ​ഞ്ജ​ലി & ക​ലോ​ത്സ​വം 2019’ന്‍റെ പ്ര​സം​ഗം, ചെ​റു​ക​ഥാ പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളു​ടെ വി​ഷ​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Tuesday, October 15, 2019 11:05 PM IST
ഡ​ബ്ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ, അ​യ​ർ​ല​ൻ​ഡ് പ്രോ​വി​ൻ​സി​ന്‍റെ ’നൃ​ത്താ​ഞ്ജ​ലി & ക​ലോ​ത്സ​വം 2019’ ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ്ര​സം​ഗം, ചെ​റു​ക​ഥാ മ​ത്സ​ര​ങ്ങ​ളു​ടെ വി​ഷ​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.

Elocution -Junior - English
Topic: "Importance of cleanliness"

ജൂ​നി​യ​ർ പ്ര​സം​ഗം - മ​ല​യാ​ളം
വി​ഷ​യം: ന്ധ​ശു​ചി​ത്വ​ത്തി​ന്‍റെ പ്രാ​ധാ​ന്യം'

Elocution -Senior -English
Topic: "Children's rights"

സീ​നി​യ​ർ പ്ര​സം​ഗം - മ​ല​യാ​ളം
വി​ഷ​യം: ന്ധ​കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​'

മ​ല​യാ​ളം ചെ​റു​ക​ഥാ ര​ച​ന - സീ​നി​യ​ർ
വി​ഷ​യം: "യാ​ത്ര​'

ഡ​ബ്ല്യു​എം​സി യു​ടെ ’നൃ​ത്താ​ഞ്ജ​ലി & ക​ലോ​ത്സ​വം 2019’ -ന്‍റെ വെ​ബ്സൈ​റ്റി​ൽ കൂ​ടി ഒ​ക്ടോ​ബ​ർ 20 വ​രെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ര​ജി​സ്റ്റെ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. ഡെബിറ്റ്, കെർഡിറ്റ് കാർഡുകൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് അ​ട​യ്ക്കാ​വു​ന്ന​താ​ണ്.

കേ​ര​ള​ത്തി​ലെ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ മാ​തൃ​ക​യി​ൽ 2010 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന ഈ ​ക​ലാ​മേ​ള 1,2 ന​വം​ബ​ർ(​വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ഗ്രി​ഫി​ത്ത് അ​വ​ന്യു​വി​ലു​ള്ള 'Scoil Mhuire National Boys School'- വേ​ദി​യി​ൽ അ​ര​ങ്ങേ​റും.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്