കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി മ​രി​ച്ചു
Tuesday, April 27, 2021 8:52 PM IST
ന്യൂ​ഡ​ൽ​ഹി: പ​ന്ത​ളം ക​രു​ന്പാ​ല അ​നു​ഗ്ര​ഹ ഭ​വ​നി​ൽ റെ​ജി​മോ​ന്‍റെ ഭാ​ര്യ ആ​നി​യ​മ്മ റെ​ജി ഡ​ൽ​ഹി ജ​ന​ക്പു​രി​യി​ൽ(​ഇ3 280 എ​എ) കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​ത്. സം​സ്കാ​രം ന​ട​ത്തി. തി​രു​വ​ല്ല കോ​ഴി​മ​ല ചേ​ല​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: റി​നോ റെ​ജി, റി​യ റെ​ജി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്