ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി
Thursday, May 23, 2024 10:43 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഉ​ൾ​പ്പെ​ടു​ന്ന നോ​ർ​ത്ത് ബ്ലോ​ക്കി​ലാ​ണ് ബോം​ബ് വ​ച്ച​താ​യി ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

നേ​ര​ത്തെ, വി​മാ​ന​ത്താ​വ​ള​ത്തി​ലും സ്കൂ​ളു​ക​ളി​ലും ബോം​ബ് വ​ച്ച​താ​യി വ്യാ​ജ ഭീ​ഷ​ണി വ​ന്നി​രു​ന്നു.