യു​നെ​സ്‌​കോ വേ​ദി​യി​ല്‍ തി​ള​ങ്ങി കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ്
Tuesday, September 23, 2025 1:21 PM IST
പാ​രീ​സ്: പാ​രീ​സി​ലെ യു​നെ​സ്‌​കോ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ഡി​ജി​റ്റ​ല്‍ ലേ​ണിം​ഗ് വീ​ക്ക് 2025ല്‍ ​കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള സ്റ്റാ​ര്‍​ട്ട​പ്പാ​യ എ​ഡ്യൂ​പോ​ര്‍​ട്ട് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

വ്യ​ക്തി​ഗ​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് എ​ഐ സ​ഹാ​യ​ത്തോ​ടെ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ എ​ഡ്യൂ​പോ​ര്‍​ട്ടി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്ഥാ​പ​ക​ന്‍ അ​ജാ​സ് മു​ഹ​മ്മ​ദ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.


വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ നി​ര്‍​മി​ത ബു​ദ്ധി വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ഗോ​ള ച​ര്‍​ച്ച​യ്ക്കാ​യാ​ണ് പാ​രീ​സി​ല്‍ ഡി​ജി​റ്റ​ല്‍ ലേ​ണിം​ഗ് വീ​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്.
">