Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡ വെർച്യുൽ ഓണം ആഘോഷിച്ചു
Wednesday, September 16, 2020 10:24 PM IST
ഫ്ളോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ട് പ്രസിദ്ധിയാർജിച്ച കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോാറിഡ ഈ ഓണകാലത്ത് ജനോപകാര പ്രവർത്തനങ്ങൾ ചെയ്തു ശ്രദ്ധയാകർഷിച്ചു. കൈരളി അംഗങ്ങളും പ്രവർത്തകരും ഉൾപ്പെട്ട നൂറു കണക്കിന് ആളുകൾക്ക് ഫ്ളോറിഡയിലെ വീടുകളിൽ വിഭവ സമൃദ്ധമായ ഓണസദ്യ എത്തിച്ചു നൽകി. ഫ്ളോറിഡയിൽ സുലഭമായ വാഴ ഇലകളും ഓണകിറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ഫ്ലോറിഡയിൽ ഓണസദ്യ കഴിക്കുന്നതിനു തലേന്ന് കേരളത്തിലെ പാവപ്പെട്ട 200 ആളുകൾക്ക് ഓണ സദ്യക്കു വേണ്ടിയ എല്ലാ സാധനങ്ങളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രമുഖമായ ഒരു മെന്റലി ചലൻജ്ഡ് സ്കൂളിലെ കുട്ടികൾക്കും അവരുടെ ബന്ധു കുടുംബങ്ങൾക്കുമാണ്് ഇപ്രാവശ്യം ഓണക്കിറ്റുകൾ നൽകിയത്. തിരുവല്ല വൈഎംസിഎയിൽ വച്ചു നടത്തിയ ലളിതമായ ചടങ്ങിൽ വച്ചാണ് ഓണകിറ്റുകൾ വിതരണം ചെയ്തത്. വൈഎംസിഎ പ്രസിഡൻറ് പ്രഫ. ഇ.വി. തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുൻ മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ, വൈഎംസിഎ സെക്രട്ടറി ജോയി ജോണ്‍ തുടങ്ങിയവർ പങ്കെടുത്തു കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
ഫ്ളോറിഡയിൽ നടത്തിയ ഓണസദ്യയ്ക്ക് പല സവിശേഷതകളൂം ഉണ്ടായിരുന്നു. എല്ലാവരും ഒരേസമയത്ത് സൂമിൽ കൂടി സദ്യ കഴിച്ചത് ഒരു നൂതന വെർച്യുൽ അനുഭൂതി പ്രദാനം ചെയ്തു. സദ്യയ്ക്കുശേഷം പൊതു സമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു. കൈരളി പ്രസിഡന്റ് വറുഗീസ് ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പ്രമുഖ പത്ര പ്രവർത്തകൻ എ.സി. ജോർജ് ഹൂസ്റ്റണ്‍, ഫൊക്കാനാ ട്രസ്റ്റീ ബോർഡ് ചെയർമാന് ഫിലിപ്പോസ് ഫിലിപ്, മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, ഫൊക്കാനാ സെക്രട്ടറി സാജിമോൻ ആൻറണി, റീജിയണൽ വൈസ് പ്രസിഡന്റ് ജേക്കബ് പടവത്തിൽ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു ആശംസാപ്രസംഗം നടത്തി.
ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് ഓണസന്ദേശം നൽകി. കോവിഡ് കാലഘട്ടം ലോകത്തിനു സമാനതകളില്ലാത്ത പ്രശ്നങ്ങൾ വിതച്ചെങ്കിലും മലയാളിയുടെ ഓണാഘോഷത്തിന്റെ മാറ്റ് വർധിക്കുകയെ ചെയ്തുള്ളു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടു ഓണാഘോഷങ്ങൾ പലയിടത്തും പൊടിപൊടിച്ചു. ലോകമാസകലമുള്ള മലയാളി സമൂഹത്തിനു ഫൊക്കാനയുടെ ആശംസകൾ അദ്ദേഹം നേർന്നു. മാതൃ സംഘടനായ കൈരളി തന്നിലർപ്പിച്ച വിശ്വാസത്തിനു ജോർജി വർഗീസ് നന്ദി അറിയിച്ചു.
ലിബി ഇടിക്കുള, ഡോ. ഷീലാ വർഗീസ്, അവിനാഷ് ഫിലിപ്, ഡോ. മഞ്ചു സാമുവേൽ തുടങ്ങിയവൾ പാട്ടുകൾ പാടി ഓണപരിപാടിക്ക് മാറ്റു കൂട്ടി. ഫൊക്കാനാ മുൻ ട്രസ്റ്റീ ബോർഡ് ചെയർമാനും കൈരളിയുടെ സ്ഥാപക നേതാവുമായ ഡോ. മാമ്മൻ സി. ജേക്കബ് കൈരളി ആർട്സ് ക്ലബിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ വിശദീകരിച്ചു. കോവിഡ് 19 ന്റെ ആരംഭത്തിൽ തന്നെ ഫ്ളോറിഡയിലെ ജനങ്ങൾക്ക് കൈരളിയുടെ നേതൃത്വത്തിൽ 2000 മാസ്കുകൾ വിതരണം ചെയ്തിരുന്നു. പള്ളികളിലും നഴ്സിംഗ് ഹോമുകളിൽ കൂടിയും മലയാളി സ്റ്റോറുകളിൽ കൂടിയുമാണ് കൈരളി ആര്‍ട്സ് സൗജന്യമായി മാസ്ക് വിതരണം നടത്തിയത്. മിയാമി റെസ്ക്യൂ മിഷനിൽ കൂടി 500 ആളുകൾക്ക് കോവിഡ് കാലത്ത് ഭക്ഷണം വിതരണം നൽകി. റെസ്ക്യൂ മിഷന്റെ പ്രശംസാ പത്രവും കൈരളി ആർട്സിനു ലഭിച്ചു. കൂടാതെ കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട കേരളത്തിലെ ചില ആളുകൾക്ക് ഉദാരമായ സഹായവും കൈരളി നൽകിയിരുന്നു. ഇതിനു സംഭാവനകളും സ്പോണ്‍സർഷിപ്പും നൽകിയ കൈരളി പ്രവർത്തകരോടും സുഹൃത്തുക്കളോടുമുള്ള നന്ദി ഇത്തരുണത്തിൽ അറിയിക്കുന്നു. പ്രസിഡന്റ് വർഗീസ് ജേക്കബ് സ്വാഗതവും സെക്രട്ടറി ഡോ. മഞ്ചു സാമുവേൽ നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോർജി വർഗീസ്
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ ശനിയാഴ്ച അനുമോദിക്കും
ഹൂസ്റ്റൺ: ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി നിയമിക്കപ്പെട്ട ഓവ
ഡാളസിൽ നൂറുകണക്കിന് കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി വാൾമാർട്ട്
ഡാളസ്: കോർപ്പറേറ്റ് ആസ്ഥാനത്തെ നൂറുകണക്കിന് ജോലികൾ വെട്ടിക്കു
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: ന്യൂയോർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കു
ഇന്റർനാഷനൽ പ്രെയർലൈൻ പത്താമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ന്യൂയോർക്ക് വിവിധ തലങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന സഭ
ഫ്ലോറിഡയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ
ഫ്ലോറിഡ: സെൻട്രൽ ഫ്ലോറിഡയിൽ കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ബസ
പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും വര്‍ണാഭമായി
ഫിലഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമ
കാൻ വാർഷിക സോവനീർ കവർ പ്രകാശനം ചെയ്തു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) ഔദ്യോഗികമായി രൂപീക
ഗാസയിൽ സമ്പൂർണ വിജയം നേടാൻ ഇസ്രയേലിന് കഴിയില്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി
ഫ്ലോറിഡ: ഹമാസിനെതിരേ ഇസ്രയേൽ സമ്പൂർണ വിജയം കൈവരിക്കുമെന്ന് ബൈ
ക്നാനായ റീജിയണൽ ക്വിസ് മത്സരം; വിജയികളെ പ്രഖ്യാപിച്ചു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോട്
ഹൂസ്റ്റണിൽ വിവാഹ ഒരുക്ക ക്യാമ്പ് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ
വിമാനത്തില്‍നിന്ന് ഐസ് കട്ട വീണ് ആട് ചത്തു; പരാതിയുമായി അമേരിക്കക്കാരി
വാഷിംഗ്ടൺ ഡിസി: വിമാനത്തിൽനിന്ന് ഐസ് കട്ട വീണ് ആട് ചത്തെന്ന പ
കനേഡിയൻ എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു
ഒട്ടാവ: വിഖ്യാത കനേഡിയൻ എഴുത്തുകാരി ആലിസ് മണ്‍റോ (92) അന്തരി
അനു തോമസ് അമേരിക്കയിൽ അന്തരിച്ചു
കിംഗ്സ് ടൗൺ: കാരികുളം തെക്കേപുളിയ്ക്കൽ (വാഴയ്ക്കാപ്പാറ) അനു തോമ
ഡോ.എബ്രഹാം മാർ പൗലോസ് മേല്പട്ട ശുശ്രൂഷയിൽ ഇരുപതാം വർഷത്തിലേക്ക്
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാ
ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി തീരുവ
പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ട്രംപ്
ജറുസലേം: പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യ
എയിംനയുടെ യുഎസ്എ യൂണിറ്റിന് തുടക്കം കുറിച്ചു
ഹൂസ്റ്റൺ: ആൻ ഇൻറർനാഷണൽ മലയാളി നേഴ്സ് അസംബ്ലി (എയിംന)യുടെ യു
ഹൂസ്റ്റണിൽ മദേഴ്സ്ഡേ സമുചിതമായി ആചരിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഇടവകയിൽ മേയ് 12 ഞായറാഴ്ച മാതൃദിനം ആചരിച്ചു. ദേ
കൊടുങ്കാറ്റിൽ വീട് തകർന്നു; ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്തത് 5,000 ഡോളർ, ജൂറി അനുവദിച്ചത് 18 മില്യൺ
കലിഫോർണിയ: വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണി
ഡോ. ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു
ഷിക്കാഗോ : പ്രസിദ്ധ ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് വെസ്റ്

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്സ് ഡേ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മ
ഫോർട്ട് വർത്ത് ഫാർമസി അടിച്ചു തകർത്തു; കവർച്ചക്കാർ 10,000 ഡോളറിലധികം വിലമതിക്കുന്ന മരുന്നുകൾ മോഷ്ടിച്ചതായി പോലീസ്
ഫോർട്ട് വർത്ത്: കഴിഞ്ഞയാഴ്ച ഫാർമസി തകർത്ത് ആയിരക്കണക്കിന് ഡോ
സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്' ഡാളസിൽ ഞായറാഴ്ച
മസ്ക്വിറ്റ് (ഡാളസ് ): സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊ
കോപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ മാതൃദിനം ആചരിച്ചു
ഡാളസ് കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തോലിക്കാ പള്ളിയി
ഫോമ സെൻട്രൽ റീജൺ ഷിക്കാഗോ കലാമേള വൻവിജയമായി
ഷിക്കാഗോ: ഫോമ സെൻട്രൽ റീജൺ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടത്തി
ഡാളസ് കേരള അസോസിയേഷൻ വടംവലി മത്സരം: രജിസ്ട്രേഷൻ ബുധനാഴ്ച വരെ
ഡാളസ്: കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന വടംവലി മത്സരം ജൂൺ 21ന
ബിനീഷ് ജോസഫ് മാനാമ്പുറത്ത് പകലോമറ്റം മഹാകുടുംബയോഗം യുഎസ് ചാപ്റ്റർ ഓർഗനൈസർ
ഹൂസ്റ്റൺ: കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളിലൊന്നായ പകലോമറ്റം
വിവേക് രാമസ്വാമി അകത്തോ പുറത്തോ?
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ വൈ
പൗലോസ് കുയിലാടന് പ്രധാന വേഷത്തിലെത്തുന്ന പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തായായി
ന്യൂയോർക്ക്: മലയാള ചലച്ചിത്ര പ്രേക്ഷകസമിതിയുടെ ബാനറില്‍ നിര്
ഐപിഎല്‍ വാർഷിക സമ്മേളനം: റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ സന്ദേശം നല്‍കും
ന്യൂയോർക്ക്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാ
ഓർമ ഇന്റർനാഷണൽ പ്രസംഗം: പരിശീലനം പൂർത്തിയാക്കി
ഫിലാഡൽഫിയ: ഓർമ ഇന്റർനാഷണൽ പ്രസംഗ നൈപുണി വികസന രാജ്യാന്തര
ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം നടത്തി
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി കല, സ്പോർട്സ്, സാമൂഹിക പ്രവ
ടെക്സസിൽ കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കൾക്ക് ശിക്ഷ
ഓസ്റ്റിൻ: ടെക്സസിൽ 12 വയസിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്
കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ടവർക്കായി തെരച്ചിൽ തുടരുന്നു
ഒക്ലഹോമാ: അനാദാർകോയിലെ കാഡോ കോ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂ
കെ.പി. യോഹന്നാന്റെ പൊതുദർശനം ഡാളസിൽ ബുധനാഴ്ച
ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. ക
ഡോ. മുരളീകൃഷ്ണയെ ഒക്ലഹോമാ ഹിസ്റ്റോറിക്കൽ സൊസൈറ്റി ആദരിക്കുന്നു
ഒക്ലഹോമാ: ഒക്ലഹോമയുടെ ചരിത്രം മാറ്റാൻ സഹായിച്ച ഒരു ഏഷ്യക്ക
നിജ്ജാർ വധം: ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ
ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടു
പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച് ച
മലയാളം മിഷന് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
ടെക്സസ്: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മല
കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ "വിസ്മയ ചെപ്പ്' അവിസ്മരണീയമായി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ "വിസ്മയ ച
നായയുമായി യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണം
ന്യൂയോർക്ക്: സെന്റെഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ യുഎ
അഭിപ്രായ സർവേ ഫലങ്ങൾ വീണ്ടും തള്ളി ബൈഡൻ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായ സർവേ ഫലങ
ഫിലാഡല്‍ഫിയയിൽ സൺഡേ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ വിശ്വാസപ
ചേറ്റുകടവിൽ വർഗീസ് ഫ്ലോറിഡയിൽ അന്തരിച്ചു
ഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (
ചെറിയാൻ കുര്യാക്കോസ് അറ്റ്ലാന്റയിൽ അന്തരിച്ചു
അറ്റ്ലാന്റാ: തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ്(7
കൈരളി ടിവി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഗ്രാന്റ് ഫിനാലെ ആരംഭിക്കുന്നു
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്ത
എ.വി. മുകേഷിനെ അനുസ്മരിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്
ഡാളസ്: മാതൃഭൂമി ന്യൂസ് കാമറാമാൻ എ. വി മുകേഷിന്റെ(34) ആകസ്മിക വ
മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം സംഘടിപ്പിച്ചു
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേ
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് അനീഷ് കുമാർ മത്സരിക്കുന്നു
ന്യൂയോർക്ക്: കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യ
എം.എസ്. യോഹന്നാൻ അന്തരിച്ചു
ഡാളസ്: മേലെ തെക്കേതിൽ എം. എസ്. യോഹന്നാൻ(മോനച്ചൻ 70) അന്തരിച്ചു.
Latest News
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ സസ്പെൻഡ്ചെയ്തു
കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ
അമീബിക് മസ്തിഷ്കജ്വരം; നിരീക്ഷണത്തിലിരുന്ന കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്
കേജരിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനാവില്ല: സുപ്രീംകോടതി
മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top