Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ജലപ്രളയത്തിൽ ജർമനിയിൽ ഡാം തകർന്നു 133 മരണം; 700 ആളുകളെ ഒഴിപ്പിച്ചു
Sunday, July 18, 2021 1:34 AM IST
ബെർലിൻ: രണ്ടു നൂറ്റാണ്ടുകൾക്കിടയിലെ ജലപ്രളയത്തിൽ ജർമനിയിൽ ഡാം തകർന്നു. ജർമനിയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നോർത്ത് റൈൻവെസ്ററ്ഫാളിയ സംസ്ഥാനത്തിലെ ഹെൻസ്ബർഗ് ജില്ലയിൽ ഒരു സ്ററൗഡാം തകർന്നതിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ നിന്നും 700 ആളുകളെ ഒഴിപ്പിച്ചു സുരക്ഷാസങ്കേതങ്ങളിലേയ്ക്കു മാറ്റി പാർപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മഞ്ഞിടിച്ചിലിലുമായി ഇതുവരെ 133 ആളുകൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഹൈൻസ്ബർഗ് ജില്ലയിൽ, കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയെയും കൊടുങ്കാറ്റിനെത്തുടർന്നാണ് റൂർ പ്രദേശത്തെ ഒരു ഡാം തകർന്നത്.
മഴയെ തുടർന്നുണ്ടായ ഉയർന്നുവരുന്ന വെള്ളപ്പൊക്കത്തെ തടയാൻ ആളുകൾ എക്സ്കവേറ്റർ ഉപയോഗിച്ച് മണൽനിറച്ച ചാക്കുകൾ കൊണ്ട് മതിൽ കെട്ടി പ്രതിരോധിക്കുകയാണ്. ഹൈൻസ്ബർഗ് ജില്ലയിൽ മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇത്രയും വലിയ ദുരന്തത്തിൽ ജർമനിയിലെ മലയാളികൾ എല്ലാവരും തന്നെ സുരക്ഷിതരാണ്. ഈ ജില്ലയിലാണ് ഹൈൻസ്ബർഗിലാണ് ജർമനിയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്ത സ്ഥലം.
കൊളോണ്‍ ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള വിവരമനുസരിച്ച്, വാസർബെർഗിലെ ഒഫോവൻ ജില്ലയെ രക്ഷാപ്രവർത്തകർ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മുതൽ ട്വിറ്റർ വഴിയുള്ള സന്ദേശത്തിൽ 700 കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. ഡാം തകർന്നതുമൂലമുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി ഇതുവരെ അറിവായിട്ടില്ല. റൂർ പ്രദേശമായ ഇതിന്റെ ഉറവിടം സമീപമേഖലയായ ഐഫൽ ആണന്ന് വിദഗ്ധർ അനുമാനിക്കുന്നു. ഇവിടെനിന്നുള്ള വെള്ളം നെതർലാൻഡ്സിന്റെ അതിർത്തി പ്രദേശമായ ചേലെ റോയർമോറണ്ടിനടുത്തുള്ള മ്യൂസ് നദിയിലേയ്ക്കാണ് ഒഴുകുന്നത്. ഒഫോവൻ ഗ്രാമത്തിന്റെ തെരുവുകളിൽ വെള്ളം കെട്ടിനിൽക്കുകയാണ്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ കനത്ത മഴയും കൊടുങ്കാറ്റുമാണ് റൈൻലാന്റ് ഫാർസ്, നോർത്ത് റൈൻവെസ്ററ്ഫാലിയ എന്നി സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടത്. ദുരിതങ്ങൾ തുടരുന്ന സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം 133 ആയി ഉയർന്നതായി പോലീസ് പറഞ്ഞു. നോർത്ത് റൈൻവെസ്ററ് ഫാലിയയിൽ 43 പേരും റൈൻലാൻഡ് ഫാൽസിൽ 90 പേരുമാണ് മരിച്ചത്.. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
കൊളോണിന് തെക്ക് എർഫ്റ്റ്സ്റ്റാട്ട് ജില്ലയിലും ആർവൈലർ ജില്ലയിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കരകൾ കരകവിഞ്ഞൊഴുകിയ എർഫ്റ്റ് നദി നിരവധി വീടുകൾ തകർത്തു. മണ്ണിടിച്ചിലും മണ്ണൊലിപ്പും ഉണ്ടായതിനെ തുടർന്ന് 1300 ആളുകൾക്കു വേണ്ടിയുള്ള തെരച്ചിൽ രാത്രിയും പകലുമായി നടത്തുകയാണ്. ഇവിടെ പാലങ്ങളും തകർന്നിട്ടുണ്ട്.
നിലവിൽ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടുനൂറ്റാണ്ടിനിടയിലെ കനത്തമഴ അവിശ്വസീനയമായിരുന്നു. കനത്ത മഴ നോർത്ത് റൈൻവെസ്ററ്ഫാലിയ, റൈൻലാൻഡ് ഫാൽസ് എന്നിവിടങ്ങളിലെ ജനങ്ങളെയാണ് കൂടുതലായി ബാധിച്ചത്. മിക്കവരുടെയും വീടുകൾ നശിച്ചു. വീടുകളിലെ നിലവറകൾ വെള്ളത്തിലാണ്. ജർമനിയിലെ മിക്ക വീടുകൾക്കും കെട്ടിടങ്ങൾക്കും കെല്ലർ അഥവാ നിലവറകൾ ഉള്ളതിനാൽ വെള്ളപ്പൊക്കുണ്ടാകുന്ന സ്ഥലങ്ങളിൽ ഈ നിവറകളെയാണ് ആദ്യം ബാധിക്കുക. അഗ്നിശമന സേനക്കാർ വന്ന് വെള്ളം പന്പുചെയ്തു കളഞ്ഞാലും ഈർപ്പം തങ്ങി നിന്ന് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകും. നിരവധി മലയാളി കുടുംബങ്ങളുടെ കെല്ലറിലും വെള്ളം കയറിയിട്ടുണ്ട്
വെള്ളപ്പൊക്കം അനവധി റോഡുകളും റെയിൽവേകളും അസാധ്യമാക്കി. ജർമൻ റെയിൽവേ ഡോയ്റ്റ്ഷെ ബാന്റെ ദീർഘദൂര ട്രാഫിക്കിൽ നിരവധി ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കി. ആർവൈലർ എർഫ്സ്ററാഡ്റ്റ്, ഹാഗൻ എന്നിവിടങ്ങളിൽ രണ്ടുലക്ഷത്തോളം ആളുകൾ വൈദ്യുതി രഹിതരായി. പ്രകൃതിദത്ത ഗ്യാസ് പൈപ്പ്ലൈൻ ആർവൈലർ ജില്ലയിൽ ഗ്യാസ് വിതരണം പരാജയപ്പെട്ടത് പുനസ്ഥാപിക്കാൻ ഇനിയും ആഴ്ചകളോളം സമയം വേണ്ടിവരും. മുന്നറിയിപ്പ് സംവിധാനങ്ങളോടെ കാലാവസ്ഥാ വിദഗ്ധർ നിലവിലെ സ്ഥിതി വിലയിരുത്തുകയാണ്.
ഫെഡറൽ പ്രസിഡന്റ് ഫ്രാങ്ക്വാൾട്ടർ സ്റെറയ്ൻമയർ ശനിയാഴ്ച ദുരന്ത ബാധിധ പ്രദേശമായ റെയിൻ എർഫ്റ്റ് ജില്ല സന്ദർശിച്ചു. എൻആർഡബ്ള്യു മുഖ്യമന്ത്രി അർമിൻ ലാഷെറ്റും പ്രസിഡന്റിനൊപ്പം സന്ദർശനം നടത്തി. ഈ നൂറ്റാണ്ടിലെ വെള്ളപ്പൊക്കം എന്ന് വിളിക്കപ്പെട്ട 2002 ൽ സാക്സോണി സംസ്ഥാനത്ത് 21 പേരാണ് മരിച്ചത്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ റൈൻലാൻഡ് ഫാൽസിലെ കോബ്ളെൻസ് മേഖലയിൽ നിലവിലെ വിവരമനുസരിച്ച്, ദുരന്തത്തിൽ 90 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അയൽ സംസ്ഥാനമായ നോർത്ത് റൈൻവെസ്ററ്ഫാലിയയിൽ 43 പേരുമാണ് ഇതുവരെയായി മരിച്ചത്.
കനത്ത മഴക്കെടുതിയിൽ സ്തംഭിച്ചുപോയ ജർമ്മൻകാർ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. വരും ദിവസങ്ങളിൽ അടിയന്തര സേവനങ്ങൾ ദുരിതബാധിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് റൈൻലാൻഡ് ഫാൽസ് ആഭ്യന്തര മന്ത്രി റോജർ ലെവെൻറ്സ് പറഞ്ഞു.
ശനിയാഴ്ച രാവിലെ വരെ, മൂന്ന് റെസിഡൻഷ്യൽ കെട്ടിടങ്ങളും എർഫ്റ്റ്സ്ററാഡ്റ്റ് ബ്ളീസ്ഹൈമിലെ ചരിത്രപരമായ കോട്ടയുടെ ഒരു ഭാഗവും തകർന്നു. 50 പേരെ ബോട്ടുകളിലൂടെ രക്ഷപ്പെടുത്തിയതായി ജില്ലാ അഡ്മിനിസ്ട്രേറ്റർ ചുമതലയുള്ള ഫ്രാങ്ക് റോക്ക്പറഞ്ഞു. വരും ദിവസങ്ങളിൽ ദുരന്തത്തിന്റെ മുഴുവൻ വ്യാപ്തിയും മനസിലാവുമെുന്നും അത് ഭയപ്പെടുത്തുന്നതായിരിയ്ക്കുമെന്നും അമേരിക്കൻ സന്ദർശനത്തിനിടെ ചാൻസലർ അംഗല മെർക്കൽ വാഷിംഗ്ടണിൽ നിന്ന് പറഞ്ഞു,
ദുരിതബാധിത പട്ടണങ്ങളിലും ഗ്രാമങ്ങളിലും രക്ഷാപ്രവർത്തനത്തിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നതിനായി ആയിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.
വെസ്ററ്ഫാളിയ സംസ്ഥാനത്തിലെ വെള്ളപ്പൊക്കം മൊത്തം 23 പട്ടണങ്ങളെയും ജില്ലകളെയും ബാധിക്കുന്നുവെന്ന് ബോണിലെ ഫെഡറൽ ഓഫീസ് ഫോർ പോപ്പുലേഷൻ ആൻഡ് ഡിസാസ്ററർ കണ്ട്രോൾ പറയുന്നു. ചില സ്ഥലങ്ങളിൽ വെള്ളം സാവധാനം കുറയുന്നതായും റിപ്പോർട്ടുണ്ട്.
ദുരന്തത്തിൽ യൂറോപ്പിൽ മരിച്ചവരുടെ എണ്ണം 153 ആയി. അയൽരാജ്യമായ ബെൽജിയത്തിൽ 20 പേരാണ് മരിച്ചത്. അതേസമയം ലക്സംബർഗിനെയും നെതർലൻഡിനെയും ജലപ്രവാഹം സാരമായി ബാധിച്ചു, ആയിരക്കണക്കിന് ആളുകളെ മാസ്ട്രിച്റ്റ് നഗരത്തിൽ ഒഴിപ്പിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നോർക്ക യുകെ വെയിൽസ് നഴ്സിംഗ് റിക്രൂട്ട്മെന്റ് ജൂണിൽ
തിരുവനന്തപുരം: യുകെയിലെ വെയിൽസിലേക്ക്
പ്രവാസജീവിതത്തിൽ വിശ്വാസ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കണം: മാർ റാഫേൽ തട്ടിൽ
ഡബ്ലിൻ: പ്രവാസജീവിതത്തിൽ വിശ്വാസപൈതൃകങ്ങൾ കാത്തുസൂക്ഷിക്കണ
വിയന്ന അന്താരാഷ്ട്ര വോളിബോൾ കിരീടം പാലാ സിക്സസിന്
വിയന്ന: വിയന്ന മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര വ
കലാഭവൻ ലണ്ടൻ ഒരുക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ് ഷോ ജൂലൈ 13ന്
ലണ്ടൻ: യുകെയിലെ ഇന്ത്യൻ കലാപ്രതിഭകൾക്ക് ഒരു സുവർണ വേദിയുമാ
പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ് ഞായറാഴ്ച
ലണ്ടൻ: ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീതവിരുന്ന്
ജര്‍മനിയില്‍ ജനന നിരക്കും വിവാഹ നിരക്കും കുറഞ്ഞതായി റിപ്പോർട്ട്
ബെര്‍ലിന്‍: ജര്‍മനിയിലെ ജനന നിരക്കും വിവാഹ നിരക്കും 2013ന് ശേഷ
ഒളിമ്പിക് ദീപം ഫ്രാന്‍സിലെത്തി
പാരീസ്: പാരീസില്‍ ഈ വർഷം നടക്കുന്ന ഒളിമ്പിക്സിന്റെ ദീപം ഫ്രഞ്ച
ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും റോമിലെ പ്രവാസി മലയാളി സംഘടനകൾ സ്വീകരണം നൽകി
റോം: റോമിലെ പ്രവാസി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തന്തുരി
ഓൾ യൂറോപ്പ് വടംവലി മത്സരം അയർലൻഡിൽ ഒക്ടോബർ അഞ്ചിന്
ദ്രോഘട: അയർലൻഡിലെ ചരിത്ര പോരാട്ടങ്ങളുടെ ഓർമകൾ ഉറങ്ങുന്ന പൗ
ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ 24ന് ബാസിൽഡനിൽ
ലണ്ടൻ: ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ പ്രശസ്ത ധ്യാന ഗുരുവും സീറോമല
അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച
ബർമിംഗ്ഹാം: പരിശുദ്ധ ദൈവമാതാവിനോടുള്ള മേയ് മാസ വണക്കത്തിൽ അഭ
അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു. ക്രാന്
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാ
മിഡ്ലാൻഡ് ഫോക്സസ് ഫുട്ബോൾ ക്ലബ് രൂപീകരിച്ചു
മിഡ്ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫു
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ
ലണ്ടൻ: മലയാള സാഹിത്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പ
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്റെ വീട്
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മലയാളി
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശ
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വ
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗത്തിനെതിരായ ആക്രമണം: പ്രതിഷേധം വ്യാപകം
ബര്‍ലിന്‍ : ജര്‍മനിയിലെ ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സോഷ്യല്‍

മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ
ബോൾട്ടൺ: പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയത
ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂദാശ 26 മുതൽ
ബ്ലെയ്ഡൺ: ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂ
മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു
ലണ്ടൻ: യുകെയിലെ ഡെർബിയിൽ മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞുവീ
ഫാ. സേവ്യർ ഖാൻ നയിക്കുന്ന യൂത്ത് കോൺഫറൻസ് ജൂൺ 28 മുതൽ
ലണ്ടൻ: പ്രശസ്ത വചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്
ഇയു വിപുലീകരണത്തിന്റെ വാര്‍ഷികം ആഘോഷിച്ചു
ബ്രസല്‍സ്: ഇയുവിന്റെ വിപുലീകരണദിനം ആഘോഷിച്ചു. യൂറോപ്യന്‍ യ
ജർമനി ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹികള്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി
ബെര്‍ലിന്‍: ജർമനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ കോൺഫറൻസ് ഓഗസ്റ്റ് രണ്ട് മുതല്‍
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 14-ാമത് ബീനിയല് ഗ്ലോ
ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒരുക്കുന്ന ധ്യാനം വ്യാഴാഴ്ച മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ ക
ഐറിഷ് പ്രധാനമന്ത്രിയുടെ വസതിക്കു മുൻപിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം
ഡബ്ലിൻ: അയർലൻഡിൽ പ്രധാനമന്ത്രിയുടെ വസതിക്കു മുൻപിൽ പ്രതിഷേ
വിയന്നയിൽ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് ശനിയാഴ്ച
വിയന്ന: കായിക പ്രേമികൾക്ക് ആവേശം പകർന്ന് വിയന്ന മലയാളി അസോസി
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ നാട്ടിലേക്ക് മടങ്ങുന്നു; യാത്രയയപ്പ് 11ന് മാഞ്ചസ്റ്ററില്‍
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന് രൂപത വികാരി ജനറലും യുകെയിലെ ക്നാനാ
ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി ലയൺസ് ക്ലബ് റോമാ കേരള
റോം: ലയൺസ് ക്ലബ് റോമാ കേരള ഔദ്യോഗികമായി ലയൺസ് ക്ലബ് ഇറ്റലി റോ
മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണി
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാ
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്
ഐഎഫ്എ റമ്മി ടൂർണമെന്റ് നടത്തി
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്റ്
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്നൗവില് റഷ്യക്കാരന് ഇരട്
ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു
ബെര്‍ലിന്‍: ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ
മതസൗഹൃദ സംഗമം സംഘടിപ്പിച്ച് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാള
റോമാ ബൈബിൾ കൺവൻഷൻ നടന്നു
റോം: ഇറ്റലിയിലെ സീറോമലബാർ കത്തോലിക്ക സഭയുടെ റോമിലെ സാന്തോം ഇ
യുകെ സ്വപ്നം ബാക്കിയാക്കി സൂര്യ മടങ്ങി
ആലപ്പുഴ: യുകെയില്‍ പോകാന്‍ വേണ്ടി നെടുമ്പാശേരി വിമാനത്താവളത്ത
ബിനോയ് തോമസിന്റെ സംസ്കാരം വ്യാഴാഴ്ച
ലണ്ടൻ: കാഞ്ഞിരമറ്റം കരിയിലക്കുളം ബേബി തോമസ്-മേരി തോമസ് ദന്പത
ത്രേസ്യാമ്മ ജോൺ ഫ്രാങ്ക്ഫർട്ടിൽ അന്തരിച്ചു
ഫ്രാങ്ക്ഫർട്ട്: രാമപുരം കൂട്ടപറന്പിൽ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ
നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണമെന്റ്; പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാമ്പ്യന്മാർ
മാഞ്ചസ്റ്റർ സിറ്റി: രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ്
സന്ന്യാസജീവിതത്തിന് അപ്പസ്തോലിക ധൈര്യം ആവശ്യം: ഫ്രാൻസിസ് മാർപാപ്പ
റോം: നേതൃത്വത്തിനു വേണ്ടിയുള്ള പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുക്കു
ഇടവകവികാരിമാരുടെ അന്താരാഷ്ട്ര സമ്മേളനം റോമിൽ ആരംഭിച്ചു
റോം: ആഗോള കത്തോലിക്കാ സഭയിൽ സിനഡിന്റെ ഭാഗമായി ലോകത്തിലെ ഇടവ
ഗ്രേറ്റ് ബ്രിട്ടൻ രൂപത പാസ്റ്ററൽ കൗൺസിൽ സംയുക്ത സമ്മേളനം ലെസ്റ്ററിൽ നടന്നു
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നിലവിൽ ഉണ്ടായി
മേരി വിസ്കോട്ട് ജർമനിയിൽ അന്തരിച്ചു
കാൾസ് റൂഹെ: തൃശൂർ പുത്തൻചിറ കൊമ്പത്ത്കടവ് വടക്കിനേടത്ത് ചേരി
"ലണ്ടൻ ടു കലേനഹള്ളി'; വോട്ട് ചെയ്യാൻ പറന്നെത്തി കന്നഡ യുവതി, ചെലവ് ഒന്നരലക്ഷം രൂപ..!
ബംഗളൂരു: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലാണ്. രണ്ട
Latest News
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ തടഞ്ഞ സംഭവം: സമരക്കാർക്കെതിരെ കേസ്
ഇടുക്കിയില്‍ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
വാരാണസിയിൽ മൂന്നാമൂഴം; നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top