സ​ർ സ​യ​ദ് ഗ്ലോ​ബ​ൽ സ്കോ​ള​ർ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, February 18, 2020 10:38 PM IST
ഒ​ക്ക​ല​ഹോ​മ: സ​ർ സ​യ്യ​ദ് ഗ്ലോ​ബ​ൽ സ്കോ​ള​ർ അ​വാ​ർ​ഡി​നു​ള്ള (2020-21) അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്നു. യു​എ​സ്, യൂ​റോ​പ്പ് തു​ട​ങ്ങി വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നും അ​ലി​ഗ​ഡ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കോ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കോ അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 15 ആ​ണ്.

അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രീ​ക്ഷ ഫീ​സ്, അ​പേ​ക്ഷ ഫീ​സ് എ​ന്നി​വ സ്ക്കോ​ള​ർ അ​വാ​ർ​ഡാ​യി ല​ഭി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. കൂ​ടാ​തെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​കു​റി​ച്ചു​ള്ള വി​ദ​ഗ്ദ ഉ​പ​ദേ​ശ​വും ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് WASIKUL ISLAM ചെ​യ​ർ​മാ​ൻ സ​ർ സ​യ്യ​ദ് ഗ്ലോ​ബ​ൽ സ്ക്കോ​ള​ർ അ​വാ​ർ​ഡ് പ്രോ​ഗ്രാം. വെ​ബ്സൈ​റ്റ് :www.ssgsa.us

(httpi//osuhep.okstate.edu/wasik)സ​ർ സ​യ്യ​ദ് എ​ജ്യു​ക്കേ​ഷ​ൻ സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കാ ഇ​മെ​യി​ൽ [email protected]

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ