അന്നമ്മ ജയിംസ് അലബാമയില്‍ നിര്യാതയായി
Wednesday, April 1, 2020 11:58 AM IST
അലബാമ : കൊല്ലം മണ്ണൂര്‍ കുട്ടാര്‍വിള ജെയിംസ് കോട്ടേജില്‍ പരേതനായ ജയിംസ് ചോനായിയുടെ ഭാര്യ:അന്നമ്മ ജയിംസ് (78) അനിസ്‌റ്റോണ്‍ അലബാമയില്‍ നിര്യാതയായി. പരേത ടിപിഎം സഭാ വിശ്വാസി ആണ്.

മക്കള്‍ സിസി ജെയിംസ് ഇടവെട്ടാല്‍ , ഡോ.ലോയിഡ് ജയിംസ് സ്റ്റാന്‍ലി ജെയിംസ് . മരുമക്കള്‍: ഡോ . ജോണ്‍ ഇടവെട്ടാല്‍, ബെറ്റിസി ജയിംസ്, സൂസന്‍ ജയിംസ്.

സഹോദരങ്ങള്‍ മെറീന പാപ്പച്ചന്‍ ,ഗ്രേസി ഇടിക്കുള, പി.ജെ ഇട്ടി, പി.ജെ വര്ഗീസ് , തമ്പി എബ്രഹാംയ ഭര്‍തൃസഹോദരങ്ങള്‍ : വാക്കര്‍ ചോനായി, അലക്‌സാണ്ടര്‍ ചോനായി, സാമുവേല്‍ ചോനായി, മറിയാമ്മ ജോര്‍ജ്, സൂസമ്മ ജോണ്‍, പൊന്നമ്മ ജോയ്, ഏലിയാമ്മ കൈപ്പള്ളില്‍.

സംസ്‌കാരം ഏപ്രില്‍ നാലിനു രാവിലെ പത്തിനു അലബാമയിലെ ഗ്രേ ബ്രൗണ്‍ സെമിത്തേരിയില്‍. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രം പങ്കെടുക്കാം. ഗ്രേ ബ്രൗണ്‍ ഫ്യൂണറല്‍ സര്‍വീസ് ഫേസ്ബുക്ക് പേജിലൂടെ സംസ്‌കാര ശുശ്രുഷ കാണാവുന്നതാണ്
Online condolences website www.graybrownservice.com

റിപ്പോര്‍ട്ട്: റോയി മണ്ണൂര്‍