ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് പാ​രി​ഷ് മി​ഷ​ൻ ത്രി​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Thursday, October 1, 2020 10:48 PM IST
മെ​സ്ക്വി​റ്റ് (ഡാ​ള​സ് ): ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് വാ​ർ​ഷി​ക പാ​രി​ഷ് മി​ഷ​ൻ ത്രി​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ ര​ണ്ട് വെ​ള്ളി, ശ​നി, ഞാ​യ​ർ തീ​യ​തി​ക​ളി​ൽ ന​ട​ക്ക​പ്പെ​ടും.

സൂം ​വ​ഴി ദി​വ​സ​വും വൈ​കീ​ട്ട് ഏ​ഴു മ​ണി​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ മാ​ത്യു ജോ​സ​ഫ് (മ​നോ​ജ​ച്ച​ൻ )അ​ച്ച​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​നി​ൽ ആ​ലു​വ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​വി​കാ​രി​യും ക​ണ്‍​വെ​ൻ​ഷ​ൻ പ്ര​സം​ഗീ​ഗ​നും ബൈ​ബി​ൾ പ​ണ്ഡി​ത​നു​മാ​യ റ​വ ഷാ​ജി തോ​മ​സ്(​ചാ​ത്ത​ന്നൂ​ർ ) മു​ഖ്യ പ്ര​സം​ഗം ന​ട​ത്തും. ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി പാ​രി​ഷ് മി​ഷ​ൻ സെ​ക്ര​ട്ട​റി റോ​ബി​ൻ ചേ​ലം​ഗി​രി അ​റി​യി​ച്ചു.

സൂം ​ഐ ഡി- 82507448784 , ​പാ​സ്വേ​ർ​ഡ് -11111
ടെ​ലി​ഫോ​ണ്‍- 346 248 7799 ,669 900 6833 തീ​യ​തി​ക​ളി​ൽ

സൂം ​ഐ ഡി- 82507448784 , ​പാ​സ്വേ​ർ​ഡ് -11111
ടെ​ലി​ഫോ​ണ്‍- 346 248 7799,669 900 6833

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

എ​ബ്ര​ഹാം മേ​പ്പു​റ​ത്തു -214 505 6634
എ​ബ്ര​ഹാം ഉ​മ്മ​ൻ -972 841 1225

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ