ഡോ. സി.എ. തോമസിന്‍റെ സംസ്‌കാരം ശനിയാഴ്ച
Thursday, October 1, 2020 11:31 PM IST
ഫ്ളോ​റി​ഡ: റാ​ന്നി ക​ര​ക്കാ​ട്ടു ചെ​റു​വാ​ഴ​കു​ന്നേ​ൽ ഡോ. ​സി.​എ. തോ​മ​സി​ന്‍റെ ശ​വ​സം​സ്കാ​രം ഒ​ക്ടോ​ബ​ർ 3 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ടാ​ന്പാ സ​ണ്‍ സെ​റ്റ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​നി​ൽ ന​ട​ത്ത​പ്പെ​ടും.

പ​രേ​ത​ന്‍റെ പൊ​തു​ദ​ർ​ശ​നം ടാ​ന്പാ സെ​ന്‍റ് മാ​ർ​ക്ക് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ ഒ​ക്ടോ​ബ​ർ 2 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 8 വ​രെ ന​ട​ത്തു​വാ​ൻ ക്ര​മീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

ശ​വ​സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ ഒ​ക്ടോ​ബ​ർ 3 ശ​നി​യാ​ഴ്ച ര​ണ്ടി​ന് ടാ​ന്പാ സെ​ന്‍റ് മാ​ർ​ക്ക് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന് ശ​വ​സം​സ്കാ​രം നാ​ലി​ന് ടാ​ന്പാ സ​ണ്‍ സെ​റ്റ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​നി​ൽ ന​ട​ത്തു​വാ​നു​മു​ള്ള ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ശ​വ​സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ ത​ൽ​സ​മ​യം പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന ലി​ങ്ക് http;//sojimediausa.com/event

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ