അ​ന്ന​മ്മ മാ​ത്യു ന്യൂ​യോ​ർ​ക്കി​ൽ നി​ര്യാ​ത​യാ​യി
Tuesday, January 19, 2021 8:19 PM IST
ന്യൂ​യോ​ർ​ക്ക്: പ​രു​മ​ല അ​രി​കു​പു​റ​ത്ത് ജോ​ണ്‍ മാ​ത്യു​വി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ മാ​ത്യു (ലി​ല്ലി​കു​ട്ടി-75) ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ നി​ര്യാ​ത​യാ​യി. പു​ല്ലാ​ട് വ​ര​യ​ന്നൂ​ർ കു​ള​ത്തും​മ​ട്ട​ക്ക​ൽ പ​രേ​ത​രാ​യ തോ​മ​സ് ജോ​ർ​ജി​ന്‍റെ​യും റേ​ച്ച​ല​മ്മ ജോ​ർ​ജി​ന്‍റെ​യും പു​ത്രി​യാ​ണ്. റ​ജി​സ്ട്രേ​ഡ് ന​ഴ്സാ​യി ദീ​ർ​ഘ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ച​തി​നു​ശേ​ഷം സ്വ​വ​സ​തി​യി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ശു​ശ്രൂ​ഷ​ക​ൾ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ചാ​പ്പ​ൽ 2175, JERICHO TURNPIKE, GARDENCITY, NY 11040 വ​ച്ച് ന​ട​ത്തു​ന്ന​തും തു​ട​ർ​ന്ന് കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​മ​നു​സൃ​ത​മാ​യി സം​സ്കാ​രം സെ​ന്‍റ് ചാ​ൾ​സ് സെ​മി​റ്റ​റി, WELLWOOD AVE, FARMINGDALE NY-11735 ന​ട​ത്തു​ന്ന​തു​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ ജോ​ർ​ജ്