ഹെൻറി ജോൺ തിരുനൽവേലി നിര്യാതനായി
Saturday, September 18, 2021 1:38 PM IST
സിയാറ്റിൽ :തൃശൂർ തിരുനൽവേലി പരേതരായ ജോൺ - ബേബി ദന്പതികളുടെ മകൻ ഹെൻറി ജോൺ (76) നിര്യാതനായി . സംസ്കാരം സെപ്റ്റംബർ 18 നു (ശനി) വൈകുന്നേരം നാലിനു തൃശൂർ മിഷൻ ക്വാർട്ടേഴ്‌സ് ഓൾ സെയിന്‍റ്സ് സിഎസ്ഐ ചർച്ചിൽ.

ഭാര്യ: ഗ്രേസ് ഹെൻറി. മക്കൾ :ലിയാ ജൂബി (സിയാറ്റിൽ), ജോമോൻ (ബംഗളൂരു), ബിജോമോൻ, റിജോ (ദുബായ്). മരുമക്കൾ : ജൂബി തോമസ് (സിയാറ്റിൽ ), ഷൈല (ദുബായ്).

സഹോദരങ്ങൾ: ക്ളീമി ജോൺ (ഫ്ലോറിഡ), എൽബി വർഗീസ് (ന്യൂയോർക്ക്), ആനി സ്റ്റാൻലി (ഫ്ലോറിഡ), ഐസക് ജോൺ , ജോണി ജോൺ , രാജു ജോൺ , പ്രേമി ജോസ് .

പൊതുദർശനം ശനി രാവിലെ 11 മുതൽ 3.30 വരെ ഓൾ സെയിന്‍റ്സ് സി എസ് ഐ ച്ചിൽ.

വിവരങ്ങൾക്ക്: ക്ളീമി ജോൺ (ഫ്ലോറിഡ) 941 661 5317.

റിപ്പോർട്ട് : പി.പി. ചെറിയാൻ