ചി​ന്ന​മ്മ ചാ​ക്കോ അ​ന്ത​രി​ച്ചു
Sunday, December 5, 2021 8:15 PM IST
ഡാ​ള​സ്: നെ​ടു​ങ്ങാ​ട​പ്പ​ള്ളി പ​ന​യ​ന്പാ​ല പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് പ​രേ​ത​നാ​യ സി.​പി ചാ​ക്കോ​യു​ടെ ഭാ​ര്യ​യും ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ വീ​ര​ച​ക്ര ജേ​താ​വ് കെ.​ജി ജോ​ർ​ജി​ന്‍റെ സ​ഹോ​ദ​രി​യും ആ​യ ചി​ന്ന​മ്മ ചാ​ക്കോ (101) അ​ന്ത​രി​ച്ചു. പ​രേ​ത നെ​ടു​ങ്ങാ​ട​പ്പ​ള്ളി കോ​ഴി​കു​ന്ന​ത്ത് കു​ടും​ബാം​ഗ​മാ​ണ്.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​ക്ക് 12ന് ​പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യു​സ് തൃ​തി​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ത​ല​ക്കു​ളം സെ​ന്‍റ് മേ​രി​സ് ഓ​ർ​ത്തേ​ഡോ​ക്സ് പ​ള്ളി​യി​ൽ.

മ​ക്ക​ൾ: പ​രേ​ത​യാ​യ മോ​നി​ക്കു​ട്ടി, രാ​ജ​മ്മ, അ​ച്ച​ൻ​കു​ഞ്ഞ്, ലി​സ്‌​സി, പ​രേ​ത​നാ​യ ജോ​ളി​ച്ച​ൻ, ഡെ​യ്സി, ലാ​ൽ​ജി, ജോ​ണ്‍​സ​ണ്‍.

മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ തെ​ക്കേ​ട​ത്ത് (ക​ങ്ങ​ഴ), പ​രേ​ത​നാ​യ ഡൊ​മി​നി​ച്ച​ൻ കു​ഴി​യ​ടി​യി​ൽ (പു​ളി​ങ്കു​ന്ന്), രാ​ജു തോ​ണ്ടു​ത്ത​റ ക​ങ്ങ​ഴ (യു​എ​സ് എ), ​ത​ന്പി ഐ​തി​മ​റ്റ​ത്തി​ൽ ക​ണ്ണൂ​ർ (യു​എ​സ്എ), പാ​പ്പ​ച്ച​ൻ കൊ​ച്ചേ​രി​ൽ വാ​ക​ത്താ​നം, സാ​ലി തു​ണ്ടു​മ​ണ്ണി​ൽ പാ​ല​ക്കാ​ട് (യു​എ​സ്എ), ഡോ​ളി വ​ലി​യ​വി​ള മോ​ടി​യി​ൽ കു​ള​ന​ട (യു​എ​സ്എ).

കൊ​ച്ചു​മ​ക്ക​ൾ: ബി​നു, ജി​നു, ഡെ​ൻ​സി, കൊ​ച്ചു​മോ​ൾ, ജി​ബി​ൻ, ടീ​ന, ടോ​ണി, ജോ​ബി​ൻ, ടി​റ്റോ, സൂ​സ​ൻ, ലി​ബി​ൻ, ജോ, ​ജൂ​ലി​യ.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ www.yutube.com/glorianews

മാ​ത്യു പ​ത്താ​യ​ത്തി​ൽ