കാ​ൽ​ഗ​റി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് ഡി​സം​: 11 ശ​നി​യാ​ഴ്ച
Monday, December 6, 2021 9:57 PM IST
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് ഡി​സം​ബ​ർ 11 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7ന് ​പ​ള്ളി​യി​ൽ ന​ട​ത്ത​പ്പ​ടു​ന്നു. ത​ത്സ​മ​യം ത​ന്നെ പ്രോ​ഗ്രാ​മി​ന്‍റെ ലൈ​വ് കാ​ൽ​ഗ​റി പ​ള്ളി​യു​ടെ യു​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യും കാ​ണാ​വു​ന്ന​താ​ണ്. ആ​ൽ​ബെ​ർ​ട്ട കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

കാ​ൽ​ഗ​റി ആം​ഗ്ലി​ക്ക​ൻ ഭ​ദ്രാ​സ​ന അ​ധി​പ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് ഗ്രെ​ഗോ​റി കേ​ർ-​വി​ൽ​സ​ണ്‍ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​യി​രി​ക്കും. കാ​ൽ​ഗ​റി ഇ​ട​വ​ക കൊ​യ​ർ മെം​ബേ​ർ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​രോ​ൾ സം​ഗീ​ത വി​രു​ന്നും മ​റ്റു സ്പെ​ഷ്യ​ൽ പ്രോ​ഗ്രാ​മു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കാ​ൽ​ഗ​റി​മാ​ർ​ത്തോ​മ ഇ​ട​വ​ക യൂ​ട്യൂ​ബ് ചാ​ന​ൽ:www.youtube.com/channel/UCbtWo_38hkh8eJJ5yi9VR2Q

ജോ​സ​ഫ് ജോ​ണ്‍ കാ​ൽ​ഗ​റി