മ​റി​യ​മ്മ ജോ​സ​ഫ് കാ​വാ​ലം അ​ന്ത​രി​ച്ചു
Wednesday, January 19, 2022 7:58 PM IST
വാ​ഴൂ​ർ: ച​ങ്ങ​നാ​ശേ​രി കാ​വാ​ലം പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ ഡോ. ​പി.​സി. വ​ർ​ഗീ​സി​ന്‍റെ പു​ത്ര​നും കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​ടെ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ഡോ. ​ജോ​സ​ഫ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മ​റി​യ​മ്മ ജോ​സ​ഫ് (77) അ​ന്ത​രി​ച്ചു.

സം​സ്കാ​രം വാ​ഴൂ​ർ ചെ​ങ്ക​ൽ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ പി​ന്നീ​ട്.​പ​രേ​ത കാ​ഞ്ഞി​ര​പ്പ​ള്ളി ഒ​ള​ക്കാ​മാ​ക്കേ​ൽ ക​രി​ന്പ​നാ​ൽ പ​രേ​ത​രാ​യ കെ.​റ്റി. എ​ബ്ര​ഹാം- മ​റി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​ണ്.

മ​ക്ക​ൾ: തെ​രേ​സ ജോ​സ​ഫ് (യു​എ​സ്) ജോ​ർ​ജ് ജോ​സ​ഫ് (കാ​ന​ഡ) എ​ബ്ര​ഹാം ജോ​സ​ഫ് (കാ​ന​ഡ) മ​രു​മ​ക്ക​ൾ- ബെ​ന്നി കോ​ട്ടി​രി, രാ​മ​പു​രം(​യു​എ​സ്) വി​നീ​ത തോ​മ​സ് പു​ല്ലാ​നി​മ​ണ്ണി​ൽ, തി​രു​വ​ന​ന്ത​പു​രം, ടെ​റി​ൻ തോ​മ​സ് വ​ട​ക്കേ​ൽ, കോ​ത​മം​ഗ​ലം (ഇ​രു​വ​രും കാ​ന​ഡ).