തോ​മ​സ് ജേ​ക്ക​ബ് ന്യൂ​ജ​ഴ്‌​സി​യി​ല്‍ അ​ന്ത​രി​ച്ചു
Friday, October 17, 2025 10:18 AM IST
ന്യൂ​ജ​ഴ്‌​സി: കോ​ട്ട​യം ക​ള​ത്തി​പ്പ​ടി കേ​ള​യി​ല്‍ തോ​മ​സ് ജേ​ക്ക​ബ് (ഉ​ണ്ണി - 81) ന്യൂ​ജ​ഴ്‌​സി​യി​ല്‍ അ​ന്ത​രി​ച്ചു. ഭാ​ര്യ ഈ​ട്ടി​മൂ​ട്ടി​ല്‍ മോ​ളി ജേ​ക്ക​ബ്, തെ​ങ്ങു​ക്കാ​വ്. മ​ക്ക​ള്‍: ജെ​ന്നി, ജെ​മി, ഗാ​യി​ക ജി​നു. മ​രു​മ​ക്ക​ള്‍: അ​നി​ഷ്, ലി​ലി​ബ്, വി​ശാ​ല്‍.

സം​സ്‌​കാ​ര ശു​ശ്രൂ​ഷ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ പ​ള്ളി​യി​ൽ (508 എ​ലി​സ​ബ​ത്ത് അ​വ​ന്യു, സോ​മ​ര്‍​സെ​റ്റ്, ന്യൂ​ജ​ഴ്‌​സി - 08873).

തു​ട​ര്‍​ന്ന് സം​സ്‌​കാ​രം റെ​സ​റ​ക്ഷ​ന്‍ സെ​മി​ത്തെ​രി​യി​ൽ (899 ഈ​സ്റ്റ് ലി​ങ്ക​ന്‍ അ​വ​ന്യു, പി​സ്‌​ക​റ്റ​വേ, ന്യു ​ജെ​ഴ്‌​സി-08854).
">