തലവടി: പരുവമൂട്ടിൽ വീട്ടിൽ അനാമ്മ തോമസ് (82) അന്തരിച്ചു. ഡാളസ് സെന്റ് പോൾസ് മാർത്തോമ്മ പള്ളി മുൻ വികാരിയും കൈതകുഴി സെന്റ് തോമസ് മാർത്തോമ്മ ദേവാലയത്തിലെ വികാരിയുമായ റവ. പി. തോമസ് മാത്യുവിന്റെ മാതാവാണ്.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഒന്നിന് തളവാടി സെന്റ് ജോൺസ് മാർത്തോമ്മാ ദേവാലയത്തിൽ.