ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ പ്രാ​ർ​ഥ​നാ യോ​ഗം ചൊ​വ്വാ​ഴ്ച
Monday, October 20, 2025 12:24 PM IST
പി.​പി. ചെ​റി​യാ​ൻ
ബോ​സ്റ്റ​ൺ: 598-ാമ​ത്തെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ സെ​ഷ​ൻ ചൊ​വ്വാ​ഴ്ച ന​ട​ക്കും. പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി ഒ​മ്പ​തി​ന് (സി​എ​സ്ടി എ​ട്ട്) ബോ​സ്റ്റ​ണി​ലെ സെ​ന്‍റ് വി​ൻ​സ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ ചീ​ഫ് ഓ​ഫ് മെ​ഡി​സി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മാ​സ്സാ​ചു​സ​റ്റ്സ് മെ​ഡി​ക്ക​ൽ സ്കൂ​ളി​ലെ പ്ര​ഫ​സ​ർ ഡോ. ​ജോ​ർ​ജ് എം. ​ഏ​ബ്ര​ഹാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

തി​രു​വ​ല്ല​യി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ മാ​ന​വ സേ​വാ അ​വാ​ർ​ഡ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ഡോ. ​ഏ​ബ്ര​ഹാം ബോ​സ്റ്റ​ണി​ലെ ക​ർ​മ​ൽ മാ​ർ​ത്തോ​മ്മാ സ​ഭാം​ഗ​മാ​ണ്.


ഡയൽ ഇൻ ചെയ്യാനുള്ള നമ്പർ: 1 712 770 4821. ആക്‌സസ് കോഡ്: 530464#.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടി. ​എ. മാ​ത്യു, ഹൂ​സ്റ്റ​ൺ, ടി​എ​ക്സ് - 713 436 2207, സി. ​വി. സാ​മു​വ​ൽ, ഡെ​ട്രോ​യി​റ്റ്, എം​ഐ - 86 216 0602.
">