ന്യൂ​യോ​ർ​ക്ക് എ​ൻ​ബി​എ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു
Thursday, August 18, 2022 3:14 AM IST
ജ​യ​പ്ര​കാ​ശ് നാ​യ​ർ
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​ത​ത്തി​ന്‍റെ 75-ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ത​ങ്ങ​ളു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന് പ്ര​സി​ഡ​ന്‍റ് അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി സേ​തു​മാ​ധ​വ​ൻ, ട്ര​ഷ​റ​ർ ഗോ​പി​നാ​ഥ​ക്കു​റു​പ്പ്, ട്സ്റ്റീ ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ര​ഘു​വ​ര​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ·​നാ​ടി​ന്‍റെ പ​താ​ക ഉ​യ​ർ​ത്തി​ക്കൊ​ണ്ട് ജ·​ഭൂ​മി​യോ​ടു​ള്ള ആ​ദ​ര​വും അ​ഭി​മാ​ന​വും ഉ​യ​ർ​ത്തി​ക്കാ​ട്ടി.